
‘മോഡലുകളുടെ മരണം കൊലപാതകം, ഹോട്ടലില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമം’; രാജ്യസഭയില്‍ സുരേഷ് ഗോപി
കൊച്ചിയില്‍ മോഡലുകളുടെ മരണം കൊലപാതകാണെന്ന് സുരേഷ് ഗോപി എംപി. കരുതി ക്കൂട്ടിയുള്ള കൊലപാതകമാണ് നടന്നതെന്നും മോഡലുകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം നടന്നെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു ന്യൂഡല്‍ഹി: കൊച്ചിയിലെ മോഡലുകളുടെ മരണം കൊലപാതകാണെന്ന് സുരേഷ്



























