
മലപ്പുറത്ത് നിയന്ത്രണം വിട്ട് ഓട്ടോ 40 അടി താഴ്ചയിലേക്ക് മറിഞ്ഞു ; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
ആനക്കയം വള്ളിക്കാപ്പറ്റയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ 40 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാലു പേര്‍ക്ക് പരുക്കേറ്റു മലപ്പുറം: ആനക്കയം വള്ളിക്കാപ്പറ്റയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഒരു



























