Category: Kerala

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് 4801 പേര്‍ക്ക് രോഗബാധ, രോഗമുക്തര്‍ കുറയുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 71,098 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ ഭരണ പ്രദേശങ്ങളി ലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം: സംസ്ഥാനത്ത്

Read More »

‘മകളുടെ സുഹൃത്ത് വരുമെന്ന് അറിയാമായിരുന്നു, വകവരുത്താന്‍ അവസരം കാത്തിരുന്നു’; പേട്ട കൊലപാതക്കേസില്‍ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു

പേട്ടയില്‍ മകളുടെ സുഹൃത്തായ കോളജ് വിദ്യാര്‍ത്ഥി അനീഷ് ജോര്‍ജിനെ കുത്തി ക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ സൈമണ്‍ ലാലനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടു ത്തു. അനീഷിനെ കൊലപ്പെടുത്തുന്നതിന് ലാല ന്‍ തയാറെടുത്തിരുന്നെന്ന് പൊലീസ് തിരുവനന്തപുരം:

Read More »

നടിയെ ആക്രമിച്ച കേസ് ; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും, ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെ യ്യും. ദിലീപിന് പു റമേ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, പള്‍സര്‍ സുനി തുടങ്ങിയവരെയും ചോദ്യം ചെയ്യും. ചോദ്യം

Read More »

സ്വര്‍ണ വിലയില്‍ വര്‍ധന ; പവന് 200 രൂപ വര്‍ധിച്ച് 36,120

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപ വര്‍ധിച്ച് 36,120 ആയി. ഗ്രാം വില 25 രൂപ ഉയ ര്‍ന്ന് 4515ല്‍ എത്തി. പുതു വര്‍ഷത്തില്‍ ഉയര്‍ന്ന സ്വര്‍ണ വില ഇന്നലെ കുറഞ്ഞിരുന്നു

Read More »

നിയന്ത്രണം വിട്ട് ബൈക്ക് മരത്തിലിടിച്ചു ; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം അരുവിക്കര വഴയിലയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്നു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. വൈകുന്നേരം നാല് മണിക്കാണ് സംഭവം. നെടു മങ്ങാട് സ്വദേശിയായ സ്റ്റെഫിന്‍, പേരൂര്‍ക്കട സ്വദേശികളായ ബിനീഷ്, മുല്ലപ്പന്‍ എന്നി വരാണ് മരിച്ചത്.

Read More »

12 വയസ്സുകാരനെ പീഡിപ്പിച്ചു; കോഴിക്കോട് ജയില്‍ വാര്‍ഡന്‍ അറസ്റ്റില്‍

മലപ്പുറം സ്വദേശിയായ 12 വയസ്സുകാരന്റെ പരാതിയിലാണ് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീ സര്‍ സുനീഷിനെ അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പാണ് സംഭവം. കോഴിക്കോട് മേപ്പയ്യൂ ര്‍ സ്വദേശിയായ സുനീഷ് കോഴിക്കോട് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍

Read More »

സില്‍വര്‍ലൈനില്‍ മുഖ്യമന്ത്രി സാധാരണക്കാരെ മറന്നു ; വരേണ്യവര്‍ഗവുമായാണ് ചര്‍ച്ചയെന്ന് പ്രതിപക്ഷ നേതാവ്

നിയമസഭയില്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ച നടത്താന്‍ സമയമില്ലാത്ത മുഖ്യമന്ത്രിയാണ് പൗ ര പ്രമുഖരുമായി ചര്‍ച്ച നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍വ്വക ക്ഷി യോഗം വിളിക്കാതെ മുഖ്യമ ന്ത്രി കേരളത്തിലെ രാഷ്ട്രീയ കക്ഷികളെയും

Read More »

സില്‍വര്‍ ലൈന്‍ നഷ്ടപരിഹരത്തിന് 13,000 കോടി ; പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് നിക്ഷിപ്ത താല്‍പര്യമെന്ന് മുഖ്യമന്ത്രി

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സംശയങ്ങള്‍ ദുരീകരിക്കുക സര്‍ക്കാരിന്റെ ബാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന പദ്ധതികളെ എ തിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സംശയങ്ങള്‍ ദുരീകരിക്കുക സര്‍ക്കാരിന്റെ ബാധ്യത യെന്ന്

Read More »

പ്രണയ തര്‍ക്കം ; യുവാവ് ജീവനൊടുക്കി, പെണ്‍കുട്ടിയെ കാണാനില്ല

പ്രണയ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് തൂങ്ങി മരിച്ചു. വൈക്കം വെച്ചൂര്‍ അംബികാ മാര്‍ക്കറ്റിന് സമീപം മാമ്പറയില്‍ ഹേമാലയം വീട്ടില്‍ പരേതനായ ഗിരീഷിന്റെ മകന്‍ ഗോപി വിജയാണ് (19) മരിച്ചത്. ഇന്നലെ ഉച്ച യോടെ കുമരകത്ത്

Read More »

‘സംവിധായകന്റെ വെളിപ്പെടുത്തലിന് പിന്നില്‍ പ്രോസിക്യൂഷന്‍, കേസ് അട്ടിമറിക്കാന്‍ ശ്രമം’ ; പരാതിയുമായി ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനെതിരെ നടന്‍ ദിലീപിന്റെ പരാതി. കേസ് അട്ടിമറിക്കാനാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അഭിമുഖം വഴി ശ്രമിക്കുന്നതെന്ന് ഡിജിപി, ക്രൈംബ്രാഞ്ച് എഡിജിപി എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ ദിലീപ് പറ യുന്നു കൊച്ചി: നടിയെ

Read More »

നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി ; തുടരന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് നടിയുടെ കത്ത്

നടിയെ ആക്രമിച്ച കേസില്‍ പ്രതി നടന്‍ ദിലീപിന്റെ സുഹൃത്ത് കൂടിയായ സംവിധാ യ കന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറി കൊച്ചി :

Read More »

സംസ്ഥാനത്ത് ഇന്ന് 2560 പേര്‍ക്ക് കോവിഡ് ; 2150 പേര്‍ക്ക് രോഗമുക്തി, 30 മരണം

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,04,506 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലു ള്ളത്. ഇവരില്‍ 1,02, 281 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2225 പേര്‍ ആ ശുപത്രികളിലും നിരീക്ഷണത്തിലാ ണ്. 30 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന്

Read More »

പൊലിസ് അതിക്രമം വ്യാപകം, പാര്‍ട്ടി സമ്മേളനത്തിലും വിമര്‍ശനം ; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

പൊലീസിനെതിരെ വ്യാപക പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ ന്ന് വൈകീട്ട് മൂന്ന് മണിക്ക് ക്ലിഫ് ഹൗസിലാണ് യോഗം. തിരുവനന്തപുരം : സംസ്ഥാനത്തെ

Read More »

സ്വര്‍ണ വില ഇടിഞ്ഞു ; പവന് 36,200 രൂപ

പവന് 160 രൂപ കുറഞ്ഞ് 36,200ല്‍ എത്തി. ഗ്രാം വില 20 രൂപ കുറഞ്ഞ് 4525 ആയി. പു തുവര്‍ഷ ദിനത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്.

Read More »

നെഞ്ചില്‍ ബൂട്ടിട്ട് ചവിട്ടി, കരണത്തടിച്ചു ; ട്രെയിനില്‍ യാത്രക്കാരന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം

ട്രെയിനില്‍ യാത്രക്കാരന്  പൊലീസിന്റെ ക്രൂരമര്‍ദ്ദനം. ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തുവെന്ന് ആരോപിച്ചാണ് യാത്രക്കാരനെ എഎസ്ഐ ബൂട്ടിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത് കണ്ണൂര്‍: ട്രെയിനില്‍ യാത്രക്കാരന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര

Read More »

കോളജ് അധ്യാപകന്‍ ചാലിയാര്‍ പുഴയില്‍ മുങ്ങിമരിച്ചു ; രണ്ട് പേരെ രക്ഷപ്പെടുത്തി

ചാലിയാര്‍ പുഴയില്‍ കോളേജ് അധ്യാപകന്‍ മുങ്ങി മരിച്ചു. നിലമ്പൂര്‍ മൈലാടി അമല്‍ കോളേജിലെ കായികാധ്യാപകനും കണ്ണൂര്‍ സ്വദേശിയുമായ മുഹമ്മദ് നജീബ് (38) ആ ണ് മരിച്ചത്. ചാലിയാര്‍ പുഴയുടെ മൈലാടി കടവില്‍ കുളിക്കുന്നതിടെ ഒഴുക്കില്‍

Read More »

കെ റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കല്‍, 20.50 കോടി അനുവദിച്ചു ; എതിര്‍പ്പുകള്‍ അവഗണിച്ച് സര്‍ക്കാര്‍ മുന്നോട്ട്

കെ റെയില്‍ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഭരണപരമായ ചെലവു കള്‍ക്ക് 20.50 കോ ടി രൂപ അനുവദിച്ചു. ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കേ ണ്ടതിനാല്‍ കെ റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍

Read More »

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ മകന്റെ മുന്നിലിട്ട് വെട്ടിക്കൊന്നു

കടയ്ക്കല്‍ കോട്ടപ്പുറം ലതാ മന്ദിരത്തില്‍ ജിന്‍സി (27)ആണ് മരിച്ചത്. ഭര്‍ത്താവ് ദീപുവി നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴു വയസുകാരന്‍ മകന്റെ മുന്നിലിട്ടാണ് ഭാര്യ യെ ദീപു വെട്ടിക്കൊന്നത്. കൊല്ലം: കടയ്ക്കലില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു.

Read More »

ബാങ്ക് ലോക്കറില്‍ 500 കോടിയുടെ മരതക ശിവലിംഗം; കാലടിയില്‍ നിന്ന് മോഷണം പോയതെന്ന് സംശയം

തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ നിന്ന് അഞ്ഞൂറുകോടി വിലമതിക്കുന്ന മരതക കല്ലില്‍ തീര്‍ത്ത ശിവലിംഗം കണ്ടെത്തി. ഒരു ബാങ്ക് ലോക്കറില്‍ നിന്നാണ് പൊലീസ് ഇത് ക ണ്ടെടുത്തത് ചെന്നൈ : 500 കോടി വിലമതിക്കുന്ന മരതക കല്ലില്‍

Read More »

അമ്മയും രണ്ട് മക്കളും വീടിനുള്ളില്‍ മരിച്ച നിലയില്‍ ; കഴുത്തിന് മുറിവേറ്റ നിലയില്‍ ഭര്‍ത്താവ്

കടവന്ത്രയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹ ത്യക്ക് ശ്രമിച്ചു. ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാ ലും എട്ടും വയസ്സുള്ള കുട്ടികളാണ് മരിച്ചത് കൊച്ചി: എറണാകുളം കടവന്ത്രയില്‍ ഭാര്യയെയും രണ്ട് മക്കളെയും

Read More »

പൊലീസ് തലപ്പത്ത് അഴിച്ചുപണി ; ഹര്‍ഷിത അട്ടല്ലൂരി ഇന്റലിജന്‍സ് ഐജി

സംസ്ഥാനത്തെ പൊലീസ് വകുപ്പില്‍ വന്‍ അഴിച്ചുപണി.ദക്ഷിണ മേഖല ഐജി ഹര്‍ ഷിത അത്തല്ലൂരിയെ ഇന്റലിജന്‍സിലേക്ക് മാറ്റി. പകരം പി പ്രകാശ് ദക്ഷിണ മേഖല ഐജിയാകും തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് വകുപ്പില്‍ വന്‍ അഴിച്ചുപണി.ദക്ഷിണ മേഖല

Read More »

കുട്ടികളുടെ വാക്സിന്‍ രജിസ്ട്രേഷന്‍ നാളെ മുതല്‍ ; രണ്ട് ദിവസത്തിനുള്ളില്‍ 15 ലക്ഷം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ്

സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള വാക്സിനേഷനുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ നാളെ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്സിനേഷന്‍ തിങ്കളാഴ്ച തുടങ്ങും തിരുവനന്തപുരം : സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള വാക്സിനേഷനുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ നാളെ ആരംഭിക്കുമെന്ന് ആരോഗ്യ

Read More »

ചെരിപ്പിനും വസ്ത്രങ്ങള്‍ക്കും നികുതി കൂട്ടില്ല ; നികുതി വര്‍ധന മരവിപ്പിച്ച് ജി എസ് ടി കൗണ്‍സില്‍

കേന്ദ്ര ബജറ്റിന് മുന്നോടിയായി ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നികുതി വര്‍ധനയുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനം. തുണിത്ത രങ്ങള്‍ക്കും ചെരിപ്പിനും വില വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇപ്പോള്‍ നടപ്പാലാക്കേണ്ട തില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍

Read More »

‘മകളുമായുള്ള പ്രണയം വൈരാഗ്യത്തിന് കാരണം, ഭാര്യയും മക്കളും തടഞ്ഞിട്ടും കുത്തിക്കൊലപ്പെടുത്തി’; അനീഷ് കൊലപാതകം ആസൂത്രിതം

പേട്ടയില്‍ മകളുടെ സുഹൃത്ത് 19 കാരന്‍ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്താന്‍ കാ രണം മുന്‍ വൈ രാഗ്യമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതിയുടെ മക ളുമായു ള്ള പ്രണയമാണ് കൊലപാതകത്തിന് കാരണമായതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

Read More »

ഒമിക്രോണ്‍- കോവിഡ് കേസുകള്‍ ഉയരുന്നു ; രാജ്യത്ത് ഒമിക്രോണ്‍ ബാധിതര്‍ 1270, കേരളത്തില്‍ നൂറിന് മുകളില്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 16,764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമിക്രോണ്‍ പടരു ന്നതിന്റെ സൂചനയാണ് കോവിഡ് കേസുകളിലേയും വര്‍ദ്ധന കാണിക്കുന്നത്. ഒമി ക്രോണ്‍ ബാധിതരുടെ എണ്ണം 1270 ആ യി ഉയര്‍ന്നു ന്യൂഡല്‍ഹി: രാജ്യത്ത്

Read More »

മൂന്ന് ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണവില ഉയര്‍ന്നു; പവന് വീണ്ടും 36,000ന് മുകളില്‍ വില

സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം വില കുറഞ്ഞ സ്വര്‍ണവില ഉയര്‍ന്നു. സ്വര്‍ ണവില വീണ്ടും 36,000 കടന്നിരിക്കുകയാണ്. 160 രൂപ വര്‍ധിച്ച് 36,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി

Read More »

പ്രശസ്ത നടന്‍ ജി കെ പിള്ള അന്തരിച്ചു ; വിടപറഞ്ഞത് മലയാളികളുടെ ‘വില്ലന്‍’

സിനിമ സീരിയല്‍ നടന്‍ ജി കെ പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ദ്ധക്യ സം ബന്ധമായ രോഗങ്ങള്‍ ബാധിച്ച് ഏറെ കാലമായി ചികിത്സയിലായിരുന്നു കൊച്ചി : സിനിമ സീരിയല്‍ നടന്‍ ജി കെ പിള്ള

Read More »

സംസ്ഥാനത്ത് ഒമിക്രോണ്‍ നിയന്ത്രണവിധേയം ; സ്‌കൂളുകള്‍ അടയ്ക്കേണ്ട സാഹചര്യം ഇല്ല, പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് മന്ത്രി

ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ രീക്ഷകളില്‍ മാറ്റമു ണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി.ഒമിക്രോണ്‍ കേര ളത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മന്ത്രി വ്യക്തമാക്കി തിരുവനന്തപുരം :

Read More »

‘ചായക്കടയില്‍ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തല്‍, പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെ’; ചിലര്‍ എഴുതിയ കഥയ്ക്കനുസരിച്ച് അഭിനയിക്കാനില്ലെന്ന് രാജേന്ദ്രന്‍

തെരഞ്ഞെടുപ്പ് വീഴ്ചയില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടിയില്‍ പ്രതികരണവുമായി ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. സിപിഎമ്മു മാ യുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതായി രാജേന്ദ്രന്‍ ദേവികുളം: സിപിഎമ്മില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടിയില്‍

Read More »

നടിയെ ആക്രമിച്ച കേസ്; സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു

നടിയെ ആക്രമിച്ച കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് വി എന്‍ അനില്‍ കുമാര്‍ രാജിവെച്ചു. വിചാരണ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. കേസില്‍ രാജി വെയ്ക്കുന്ന രണ്ടാമത്തെ പ്രോസിക്യൂട്ടറാണ് അനില്‍ കുമാര്‍ കൊച്ചി: നടിയെ ആക്രമിച്ച

Read More »

വികസനത്തിന് ഭൂമി വിട്ടുനല്‍കുന്നവര്‍ ദുഃഖിക്കേണ്ടിവരില്ല, നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും: മുഖ്യമന്ത്രി

ആരെല്ലാം ഇതിന്റെ ഭാഗമായി വിഷമം അനുഭവിക്കേണ്ടിവരുന്നുണ്ടോ അവരുടെ എ ല്ലാവരുടെയും കൂ ടെ ഇടതുപക്ഷ സര്‍ക്കാരുണ്ടാകും. അവരുടെ വിഷയം ശരിയായി മനസ്സിലാക്കി നഷ്ടപരിഹാരവും പുന രധിവാസവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പി ണറായി വിജയന്‍ പറഞ്ഞു

Read More »

മൂന്നാം ദിവസവും സ്വര്‍ണവില താഴേക്ക് ; മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 440 രൂപ

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില താഴേക്ക്. പവന് 200 രൂപയാണ് ഇന്നു കുറ ഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,920. ഏറെ ദിവസ ത്തിനു ശേഷമാണ് പവന്‍ വില 35,000ല്‍ താഴെ

Read More »