
മേയര്‍ ആര്യ രാജേന്ദ്രന് വരനായി സച്ചിന്‍ദേവ് എംഎല്‍എ ; ഒരു മാസത്തിന് ശേഷം വിവാഹം
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എയും എസ്എ ഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ കെ എം സച്ചിന്‍ദേവും വിവാഹിതരാകുന്നു. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ വിവാഹക്കാര്യം തീരുമാനിച്ചതായി സച്ചിന്‍ ദേവിന്റെ പിതാവ് കെ എം നന്ദകുമാര്‍





























