
‘നീതി നിഷേധിക്കപ്പെടുന്നവരുടെ നിസ്സഹായവസ്ഥ’; ഇരകളുടെ കഥ പറയുന്ന ഹ്രസ്വചിത്രം ‘ഹത്യ’ റിലീസായി
വര്‍ത്തമാനകാല സാമൂഹിക യാഥാര്‍ത്ഥ്യങ്ങളാണ് ഹത്യയുടെ ഇതിവൃത്തം. നീതിയും നിയമവും രണ്ടു തട്ടിലാകുന്നതോടെ ഇരകളാക്കപ്പെട്ട മനുഷ്യരുടെ സ്വാതന്ത്ര്യം നഷ്ട പ്പെടുകയാണ്. മനുഷ്യാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന നിയമങ്ങള്‍ക്ക് നേരെയുളള ഒരു ചൂണ്ടുവിരല്‍ കൂടിയാണ് ഹത്യ. പി.ആര്‍.സുമേരന്‍ കൊച്ചി: