
‘അന്തരം’ തൃശൂരില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍
ചെന്നൈയില്‍ നിന്നുള്ള ട്രാന്‍സ് വുമണ്‍ നേഹ മലയാളത്തില്‍ ആദ്യമായി നായികയാ കുന്ന ‘അന്തരം’ തൃശൂരില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (IFFT) സമകാലീന മല യാള സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. തൃശൂര്‍ : ചെന്നൈയില്‍ നിന്നുള്ള ട്രാന്‍സ്





























