
അച്ഛന്റെ തിരക്കഥ, സംവിധാനം മകള്‍ ചിന്മയി ; ക്ലാസ് ബൈ എ സോള്‍ജിയര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
കോട്ടയം ചിറക്കടവ് സ്വദേശിനിയും എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ ഹുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയുമായ ചിന്മയി നായര്‍ ‘ക്ലാസ് ബൈ എ സോള്‍ ര്‍’ ചെയ്തതിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകയായി തിരുവനന്തപുരം