Category: Film

വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു

പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം സൗമിത്രയെ ആദരിച്ചു. മൂന്ന് ദേശീയ പുരസ്‌കാരം, ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത കലാ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

Read More »

ദൃശ്യം കഴിഞ്ഞു, ഇനി ‘ആറാട്ട്’; നെയ്യാറ്റിന്‍കര ഗോപനാകാന്‍ ഒരുങ്ങി മോഹന്‍ലാല്‍

നെയ്യാറ്റിന്‍കര ഗോപന്‍ ചില കാരണങ്ങളാല്‍ പാലക്കാട് ഗ്രാമത്തിലെത്തുകയും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് കോമഡി ആക്ഷന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Read More »

ഇന്‍സൈറ്റിന്റെ ‘കെ.ആര്‍ മോഹന്‍ മെമോറിയല്‍’ അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവല്‍ ഫെബ്രുവരിയില്‍

ഇന്ത്യയില്‍ നിന്നും മത്സരിക്കുന്നവര്‍ക്ക് 500 രൂപയാണ് എന്‍ട്രി ഫീസ്. വിദേശത്ത് നിന്നുള്ളവര്‍ 10 ഡോളര്‍ ആണ് ഫീസായി നല്‍കേണ്ടത്.

Read More »

ഇളയ ദളപതിയും മക്കള്‍ സെല്‍വനും ഒന്നിക്കുന്നു; മാസ്റ്റര്‍ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി

  ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മാസ്റ്റര്‍ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കാത്തിരിപ്പ് അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് പുതിയ ടീസര്‍ എത്തിയത്.   സൂപ്പര്‍

Read More »

ആറ് വയസുള്ള മകള്‍ക്ക് സോഷ്യല്‍ മീഡിയയുടെ ആവശ്യമില്ല; വ്യാജ അക്കൗണ്ടിനെതിരെ പൃഥ്വിരാജ്

പ്രായമാകുമ്പോള്‍ അതേക്കുറിച്ച് അവള്‍ക്ക് സ്വയം തീരുമാനമെടുക്കാമെന്നും പൃഥ്വി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. ആരും വഞ്ചിതരാകരുതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Read More »

വിഖ്യാത അര്‍ജന്‍റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസ്‌ അന്തരിച്ചു

കേരള ചലച്ചിത്ര അക്കാദമിയുടെ കഴിഞ്ഞ വർഷത്തെ ഐഎഫ്എഫ്കെയിൽ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് സമ്മാനിച്ച് കേരളം ഫെര്‍ണാണ്ടോ സൊളാനസിനെ ആദരിച്ചിരുന്നു.

Read More »

അമേരിക്കക്കാര്‍ എങ്ങനെ സഹിക്കുന്നുവെന്ന് തോന്നി, പ്രതിപക്ഷ ബഹുമാനമില്ലാത്തയാള്‍: ട്രംപിനെക്കുറിച്ച് ബാലചന്ദ്ര മേനോന്‍

എതിരാളിയെ കൊച്ചാക്കി വര്‍ത്തമാനം പറഞ്ഞിട്ട് സന്തോഷിക്കുന്ന ഒരാള്‍. ഹിലരിയോട് ഒട്ടും ബഹുമാനമില്ലാതെ, നിങ്ങള്‍ക്കെന്തറിയാമെന്നും നിങ്ങള്‍ എന്തബദ്ധമാണ് പറയുന്നതെന്നുമൊക്കെയായിരുന്നു ട്രംപിന്റെ പ്രതികരണം.

Read More »

പതിനാലാം വയസ്സില്‍ ലൈംഗികാതിക്രമത്തിന് ഇര, നാല് വര്‍ഷത്തോളം വിഷാദം അലട്ടി: മനസ്സ് തുറന്ന് ആമിര്‍ ഖാന്റെ മകള്‍

മാതാപിതാക്കളായ റീന ദത്തയോടും ആമിര്‍ ഖാനോടും ഞാന്‍ എല്ലാം തുറന്നുപറഞ്ഞു. അവരാണ് വിഷാദത്തില്‍ നിന്ന് എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്

Read More »

തെലുങ്കില്‍ ‘അയ്യപ്പ’ന്റെ ഭാര്യ കണ്ണമ്മയായി സായ് പല്ലവി

മലയാളത്തില്‍ ഗൗരി നന്ദ അവതരിപ്പിച്ച കണ്ണമ്മ, ആദിവാസി ആക്ടിവിസ്റ്റായ ശക്തയായ സ്ത്രീകഥാപാത്രമാണ്. പുരുഷകഥാപാത്രങ്ങളുടെ തമ്മിലെ സംഘര്‍ഷങ്ങള്‍ മുഖ്യ പ്രമേയമായെത്തിയ ചിത്രമായിരുന്നു ‘അയ്യപ്പനും കോശിയു’മെങ്കിലും അവതരണത്തിന്റെ മികവില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രമാണ് കണ്ണമ്മ.

Read More »

കീര്‍ത്തിയുടെ ‘മിസ് ഇന്ത്യ’ ഒടിടി പ്ലാറ്റ്ഫോമില്‍; റിലീസ് തിയതി പ്രഖ്യാപിച്ചു

വന്‍ തിരിച്ചടികള്‍ക്കിടയിലും ജീവിത വിജയം നേടാന്‍ ശ്രമിക്കുന്ന സംരംഭക ആയിട്ടാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ എത്തുന്നത്.

Read More »

‘നിത്യഹരിത നായക’ന് ജന്മനാട്ടില്‍ സ്മാരകം

15000 ചതുരശ്ര അടി വിസ്തീർണത്തിൽ മിനി തിയേറ്റർ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ളതാണ് സ്മാരകംഅതുല്യ കലാകാരന്റെ സ്മരണയ്ക്കായി സ്മാരകം വേണമെന്ന മലയാളികളുടെ അഭിലാഷമാണ് ഇതോടെ പൂവണിഞ്ഞത്. 

Read More »

100 താരങ്ങളെ അണിനിരത്തി ‘എസ്.ജി 250’യുടെ ടൈറ്റില്‍ പ്രഖ്യാപനം; പൃഥ്വിരാജിനെ ഒഴിവാക്കി, ഫാന്‍ഫൈറ്റ് വേണ്ടെന്ന് സുരേഷ് ഗോപി

പൃഥ്വിരാജ് ഒഴികെയുള്ള യുവതാരങ്ങളെല്ലാം ഈ ടൈറ്റില്‍ പ്രഖ്യാപനത്തില്‍ പങ്കുചേരുന്നുണ്ട്. പൃഥ്വിരാജിന്റെ കടുവ എന്ന സിനിമയും, സുരേഷ് ഗോപിയുടെ കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന സിനിമയും തമ്മിലുള്ള തര്‍ക്കം ഹൈക്കോടതി വരെ എത്തിയിരുന്നു.

Read More »

പ്രഭാസിന് ജന്മദിന സമ്മാനവുമായി ‘രാധേശ്യാം’ അണിയറ പ്രവര്‍ത്തകര്‍; ആരാധകര്‍ക്ക് ഇരട്ടി സന്തോഷം

നേരത്തെ രാധേശ്യാമിലെ പ്രഭാസിന്റെയും പൂജ ഹെഗ്ഡെയുടെയും ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.

Read More »

‘സൂരറൈ പൊട്രു’ പ്രേക്ഷകരില്‍ എത്താന്‍ വൈകും; ഓണ്‍ലൈന്‍ റിലീസ് മാറ്റി

  സുധ കൊങ്കര സംവിധാനം ചെയ്ത് സൂര്യ നായകമാകുന്ന തിമിഴ് ചിത്രം ‘സൂരറൈ പൊട്രു’വിന്റെ ഓണ്‍ലൈന്‍ റിലീസ് മാറ്റിവച്ചു. ഈ മാസം 30ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. റിലീസ് മാറ്റിവച്ച

Read More »

വാസന്തിക്ക് പിന്നാലെ കോപ്പിയടി വിവാദത്തില്‍ കുടുങ്ങി ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’

അച്ഛനെ സംരക്ഷിക്കാന്‍ മകന്‍ വീട്ടില്‍ ഒരു റോബോര്‍ട്ടിനെ കൊണ്ടുവരുന്നതും പിന്നീട് അച്ഛനും റോബോര്‍ട്ടും തമ്മിലുള്ള ബന്ധവുമാണ് ചിത്രത്തിന്റെ പ്രമേയം.

Read More »

ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റൈനില്‍ പോകണം; അഭ്യര്‍ത്ഥിച്ച് സുരാജ് വെഞ്ഞാറമൂട്

നടന്‍ പൃഥ്വിരാജിനും സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തില്‍ അണിയറ പ്രവര്‍ത്തകരുമായി സമ്പര്‍ക്കം വന്നവര്‍ എല്ലാവരും ക്വാറന്റൈനില്‍ പോകണമെന്ന് സുരാജ് വെഞ്ഞാറമൂട്.

Read More »

‘വാസന്തി’ ചിത്രം കോപ്പിയടിയെന്ന് എഴുത്തുകാരന്‍ പി കെ ശ്രീനിവാസന്‍

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുന്ന കാലത്തു നേരില്‍ കണ്ടപ്പോള്‍ ഇ എം എസ് നമ്ബൂതിരിപ്പാടിനോട് അക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം തമാശരൂപത്തിലാണ് അതെടുത്ത്. അത് തന്നെ വേദനിപ്പിച്ചെന്നു അദ്ദേഹം പറയുമായിരുന്നു. ഐപിക്ക് പ്രതിഫലം വേണ്ട.

Read More »

മുത്തയ്യ മുരളീധരന്റെ ബയോപിക്; വിജയ് സേതുപതി പിന്‍മാറി

  ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന 800-ല്‍ നിന്ന് നടന്‍ വിജയ് സേതുപതി പിന്‍മാറി. ചിത്രം പ്രഖ്യാപിച്ചതു മുതല്‍ വിജയ് സേതുപതിക്കും 800 ന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ ചലച്ചിത്ര- രാഷ്ട്രീയ രംഗത്തു

Read More »

അവാർഡുകൾ ,മാധ്യമങ്ങൾ ,പ്രേക്ഷകർ

പ്രദീപ് നായർ ഓരോ വർഷവും ദേശീയ ,സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വലിയ തോതിൽ കോലാഹലങ്ങളും ശബ്ദഘോഷങ്ങളുമുണ്ടാക്കി തകർന്നടിയുന്നത് എന്തുകൊണ്ടാണ് ?അത് കേരളത്തിൽ മാത്രം നടന്നുവരുന്ന അനുഷ്ടാനമാണ് താനും. ചലച്ചിത്രം എന്ന സാംസ്‌കാരിക വ്യവസായ രംഗത്തിന്റെ വളർച്ചക്കായി

Read More »

സിനിമയ്ക്ക് ജീവനേകുന്ന പോസ്റ്ററുകള്‍; പത്ത് വര്‍ഷം കൊണ്ട് മലയാള സിനിമയുടെ ‘ഹൃദയ’മായി ഓള്‍ഡ്‌മോങ്ക്‌സ്

ആഗോളതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ജെല്ലിക്കെട്ടിന്റെ പോസ്റ്ററിന് പിന്നിലും ഓള്‍ഡ്‌മോങ്ക്‌സ് ആയിരുന്നു. അന്തരിച്ച ഡിസൈനര്‍ ആര്‍ മഹേഷ് ആണ് ചെളികൊണ്ട് പോസ്റ്റര്‍ നിര്‍മ്മിച്ചത്.

Read More »

രാവിലെ 9 മുതല്‍ രാത്രി 10 വരെ നീണ്ട പ്രദര്‍ശനങ്ങള്‍; ഞങ്ങള്‍ 9 പേര്‍ കഴിഞ്ഞ ഇരുപത്തിയൊന്ന് ദിവസം ജയിലില്‍ ആയിരുന്നു: ബെന്യാമിന്‍

പ്രായവ്യത്യാസങ്ങള്‍ ഇല്ലാതെ, വലുപ്പച്ചെറുപ്പങ്ങള്‍ ഇല്ലാതെ കളിയും തമാശയും പറഞ്ഞും തര്‍ക്കിച്ചും വാദിച്ചും ഓരോരുത്തരുടെയും വാദമുഖങ്ങള്‍ നിരത്തിയും ചിലവഴിച്ച ഇരുപതിയൊന്ന് അനര്‍ഘ ദിവസങ്ങള്‍

Read More »

മികച്ച നടന്‍ സുരാജ്, നടി കനി, സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി

മൂത്തോന് വേണ്ടി നിവിന്‍ പോളിയും ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ, വികൃതി. ഡ്രൈവിങ്ങ് ലൈസൻസ് എന്നീ സിനിമകള്‍ക്കായി സുരാജ് വെഞ്ഞാറമൂടും തമ്മില്‍ കടുത്ത മത്സരമാണ് അരങ്ങേറിയത്.

Read More »

ഓര്‍ക്കാതെ പറഞ്ഞു പോകുന്ന ഓരോ വാക്കിനും നോക്കിനും വലിയ വില കൊടുക്കേണ്ടി വരും: വിധു വിന്‍സെന്റ്

സിനിമ എന്ന തൊഴിലിന്റെ, സിനിമ എന്ന ഇന്‍ഡസ്ട്രിയുടെ ഭാഗമാണ് അവരെല്ലാവരും. അതു കൊണ്ട് തന്നെ ഇത്തരത്തിലൊരു താരതമ്യ പ്രസ്താവന നടത്തിയതുകൊണ്ട് ഇല്ലാതായി പോകുന്ന സാന്നിധ്യങ്ങളല്ല അവിടെ നിന്ന് രാജിവച്ചവരാരും.

Read More »

നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടി, അഭിവാദ്യങ്ങള്‍: ഹരീഷ് പേരടി

എഎംഎംഎ നിര്‍മിച്ച ആദ്യചിത്രമായ ട്വന്റി 20യുടെ രണ്ടാം ഭാഗമാണു പുതിയ സിനിമയെങ്കില്‍, പ്രസ്തുത നടിയെ അഭിനയിപ്പിക്കുമോയെന്ന ചോദ്യത്തിനു ബാബു നല്‍കിയ മറുപടിയില്‍ നടിയെ മരിച്ചയാളുമായി താരതമ്യപ്പെടുത്തിയെന്നാണ് നിലവില്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്.

Read More »