Category: Film

കെ ആര്‍ മോഹനന്‍ മെമ്മോറിയല്‍ ഡോക്യുമെന്ററി ഫെസ്റ്റിവല്‍;ഡിസംബര്‍ 31 വരെ ഡോക്യൂമെന്ററികള്‍ സമര്‍പ്പിക്കാം

പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ അഞ്ചാമത് അന്താരാ ഷ്ട്ര കെ ആര്‍ മോഹനന്‍ മെമ്മോറിയല്‍ ഡോക്യുമെന്ററി ഫെസ്റ്റിവല്‍ 2022 ഫെബ്രുവരി 20നു പാ ലക്കാടു നടക്കും. ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ആയി

Read More »

മികച്ച നടി അന്ന ബെന്‍,നടന്‍ ജയസൂര്യ, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച ചിത്രം; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നടിയായി അന്ന ബെന്നിനെ തെരഞ്ഞെടു ത്തു.ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച ചിത്രം.കപ്പേ ളയിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടന്‍ ജയസൂര്യയാണ് തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്

Read More »

അച്ഛനും മകനും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥ;’ചാവി’റിലീസിനൊരുങ്ങുന്നു, ശ്രദ്ധേയനായി യുവതാരം ആല്‍ബിന്‍ റോയ്

കുടുംബ ബന്ധങ്ങള്‍ എത്ര തീവ്രമാണെന്നും അതിലേറെ ലോലമാണെന്നും നമ്മെ ബോ ധ്യപ്പെടു ത്തുന്ന ഒരു ചിത്രമാണ് ‘ചാവി’.അമ്പിളിവീട് മൂവീസിന്റെ ബാനറില്‍ നവാഗത നിര്‍മ്മാതാവ് അമ്പിളി റോയ് നിര്‍മ്മിച്ച് പുതുമുഖങ്ങളായ ആല്‍ബിന്‍ റോയ്, സുകന്യ ഹരിദാസ്

Read More »

ട്രാന്‍സ്‌വുമണ്‍ നേഹ മലയാളത്തില്‍ ആദ്യമായി നായിക;’അന്തരം’ ചിത്രീകരണം പൂര്‍ത്തിയായി

ചെന്നൈയില്‍ നിന്നുള്ള ട്രാന്‍സ് വുമണ്‍ നേഹ മലയാളത്തില്‍ ആദ്യമായി നായികയാ കുന്ന ‘അന്ത രം’ ചിത്രീകരണം പൂര്‍ത്തിയായി. ഗ്രൂ പ്പ് ഫൈവ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മാധ്യമ പ്രവ ര്‍ത്തകന്‍ പി.അഭിജിത്ത് ആദ്യമായൊരുക്കുന്ന സിനിമയാണ് അന്തരം

Read More »

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയെ പ്രഖ്യാപിച്ചു; സുഹാസിനി ജൂറി ചെയര്‍പേഴ്സണ്‍

എണ്‍പതു സിനിമകളാണ് ഇത്തവണ 2020ലെ മത്സരത്തിനുള്ളത്. അതില്‍ നാലെണ്ണം കുട്ടികളുടെ ചിത്രമാണ്. കോവിഡ് കാലമായതിനാല്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ വഴി റിലീസ് ചെയ്ത സിനിമകളും മത്സരത്തിനുണ്ട് തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ ജൂറിയെ പ്രഖ്യാപിച്ചു.

Read More »

‘മരക്കാര്‍ സാമുദായിക വിദ്വേഷം ജനിപ്പിക്കും, ചരിത്രത്തെ വളച്ചൊടിച്ചു’; മരക്കാരുടെ കുടുംബാംഗം നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടല്‍

ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ച് കുഞ്ഞാലി മരക്കാരുടെ കുടുംബാംഗം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍ കൊച്ചി: ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ പ്രദര്‍ശിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള പരാതിയില്‍ നാല് ആഴ്ചയ്ക്കകം തീരുമാനം എടുക്കണ മെന്ന് കേന്ദ്ര

Read More »

ശ്രീകുമാരന്‍ തമ്പിയുടെ രചനയില്‍ വീണ്ടുമൊരു സുന്ദരഗാനം; ‘പെര്‍ഫ്യൂമി’ലെ ഗാനം റിലീസായി

പ്രശസ്ത സംഗീത സംവിധായകന്‍ രാജേഷ് ബാബു കെ. സംഗീതം നല്‍കി പി.കെ.സുനില്‍ കുമാര്‍ ആലപിച്ച പെര്‍ഫ്യൂമിലെ നാലാമത്തെ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു സംഗീത പ്രേമികളെ വിസ്മയിപ്പിച്ച ഹൃദഗീതങ്ങളുടെ കവി ശ്രീകുമാരന്‍ തമ്പിയുടെ രചനയില്‍

Read More »

ഇന്ദ്രന്‍സ് നായകനാകുന്ന ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്‌നസ്’ റിലീസിനൊരുങ്ങുന്നു

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി അനില്‍ കാരക്കുളം സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്നസ്’ റിലീ സിനൊരുങ്ങുന്നു. ഫീല്‍ ഫ്ളയിങ് എന്റര്‍ടെയ്ന്‍മെന്റ്സി ന്റെ ബാനറില്‍ ബിനി ശ്രീജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളത്തിലെ

Read More »

ഇന്‍സൈറ്റ് ഫിലിം മേളയില്‍ 34 ചിത്രങ്ങള്‍ മാറ്റുരക്കുന്നു ; അടുത്ത മാസം ഒണ്‍ലൈനായി മേള

അഞ്ചു മിനിറ്റില്‍ താഴെയുള്ള ചിത്രങ്ങള്‍ ഇന്‍സൈറ്റ് ഗോള്‍ഡന്‍ സ്‌ക്രീന്‍ അവാര്‍ഡിനും ഒരു മിനിറ്റില്‍ താഴെയുള്ള ചിത്രങ്ങള്‍ ഇന്‍സൈറ്റ് സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡുമായാണ് മാറ്റുരക്കുക പാലക്കാട് : ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര ഹൈക്കു

Read More »

‘സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി ഇടപെടാനാകില്ല’ ; ‘ഈശോ’യുടെ പ്രദര്‍ശനം വിലക്കണമെന്ന ഹര്‍ജി തള്ളി

നടന്‍ ജയസൂര്യയെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ഈശോ സിനിമയ്ക്ക് പ്രദര്‍ശ നാനുമതി നല്‍കരുതെന്ന ആവശ്യം ഹൈക്കോടതി തള്ളി. ക്രിസ്ത്യന്‍ അസോ സിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ്

Read More »

കാത്തിരിപ്പിനൊടുവില്‍ ‘കെഞ്ചിര’ എത്തുന്നു ; ആദിവാസി സമൂഹത്തിന്റെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും നേര്‍സാക്ഷ്യമായി

ആദിവാസി സമൂഹത്തെക്കുറിച്ച് ഒട്ടേറെ ചിത്രങ്ങളും പഠനങ്ങളും ഡോക്യുമെന്ററികളു മൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ കെഞ്ചിര ഉപരിതലത്തി ലൂടെയല്ല സഞ്ചരിക്കുന്നത്. ആദി വാസി സമൂഹം ഇന്ന് നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. അവരുടെ സാ മൂഹിക രാഷ്ട്രീയം

Read More »

പുത്തന്‍ ദൃശ്യാനുഭവവുമായി തിയേറ്റര്‍ പ്ലേ ; ഒടിടി പ്ലാറ്റ്‌ഫോം ശ്രദ്ധേയമാകുന്നു

മികച്ച കാഴ്ചാനുഭവം പ്രേക്ഷകര്‍ക്ക് പങ്കുവെയ്ക്കുവാനായി ഒരുക്കിയ തിയേറ്റര്‍ പ്ലേയുടെ ഔ ദ്യോഗിക പ്രവര്‍ത്തനോദ്ഘാടനം സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാന്‍ ഫെയ്‌സ്ബു ക്ക് പേജിലൂടെ നിര്‍വ്വഹിച്ചു കൊച്ചി : സിനിമാ പ്രേമികളായ നാല് സുഹൃത്തുക്കളുടെ സ്വപ്ന

Read More »

‘വെള്ളക്കാരന്റെ കാമുകി’ ; ട്രൈയ്‌ലര്‍ റിലീസ് ഫെയ്‌സ് ബുക്കില്‍

‘വെള്ളക്കാരന്റെ കാമുകി’ എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രൈയ്‌ലര്‍, സൂരാജ് വെഞ്ഞാറ മൂട്, രമേഷ് പിഷാരടി,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,അനു സി ത്താര, നിരഞ്ജന അനൂപ്, ഇന്ദ്ര ന്‍സ്, ബിനീഷ് ബാസ്റ്റിന്‍, ഹരീഷ് കണാരന്‍,നിര്‍മ്മല്‍ പാലാഴി തുടങ്ങിയ പ്രമുഖര്‍

Read More »

കുടുംബകലഹം, ഗാര്‍ഹിക പീഡനം ; ഭര്‍ത്താവിനെതിരെ നടി നിഷ റാവലിന്റെ പരാതി, ഹിന്ദി സീരിയല്‍ താരം കരണ്‍ മേഹ്‌റ അറസ്റ്റില്‍

ഭാര്യയും നടിയുമായ നിഷ റാവല്‍ നല്‍കിയ പരാതിയില്‍ പ്രമുഖ ഹിന്ദി സീരിയല്‍ താരം കരണ്‍ മേഹ്‌റ അറസ്റ്റിലായി. ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിഷ റാവല്‍ മുംബൈ: ഭാര്യുമായി കലഹിച്ച പ്രമുഖ ഹിന്ദി സീരിയല്‍ താരം

Read More »

സിനിമ മേഖലയില്‍ വീണ്ടും പ്രതിസന്ധി ; തീയറ്റുകള്‍ പൂട്ടുന്നു, പിന്‍വലിച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്

ഏപ്രില്‍ 30ന് ശേഷം തീയറ്റുകള്‍ തുറക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. പിന്‍വലിച്ച സിനിമകള്‍ തീയറ്ററുകള്‍ തുറന്നാലും പ്രദര്‍ശിപ്പിക്കില്ല കൊച്ചി : കോവിഡ് വ്യാപനം രൂക്ഷമായതോടെ സിനിമ മേഖല വീണ്ടും പ്രതിസന്ധിയില്‍.ഏപ്രില്‍ 30ന് ശേഷം

Read More »

സിനിമാ മേഖല കടുത്ത പ്രതിസന്ധിയില്‍ ; തിയേറ്ററുകള്‍ പൂര്‍ണമായും അടച്ചിടേണ്ടതില്ലെന്ന് ഫിയോക് തീരുമാനം

സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ തുറക്കണോ വേണ്ടയോ എന്ന് ഉടമകള്‍ക്ക് തീരുമാനിക്ക ാമെന്ന് ഫിയോക്. ലാഭകരമല്ലാത്ത തിയേറ്ററുകള്‍ അടച്ചിടണോ എന്നതും ഉടമകള്‍ക്ക് തീരുമാനിക്കാമെന്ന് സംഘടന വ്യക്തമാക്കി കൊച്ചി : കോവിഡ് രണ്ടാം

Read More »

ചലച്ചിത്ര പുരസ്‌കാരം : മരക്കാര്‍ മികച്ച ചിത്രം, ധനുഷ്, മനോജ് ബാജ്‌പേയ് മികച്ച നടന്മാര്‍, കങ്കണ നടി

തിരുവനന്തപുരം : 2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 13 പുരസ്‌കാരങ്ങള്‍ നേടി മലയാള സിനിമ ഉജ്ജ്വല നേട്ടമാണ് കൈവരിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ മരക്കാര്‍

Read More »

സംവിധായകന്‍ വി.എ ശ്രീകുമാറിന് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ്

ബ്രാന്‍ഡിങ്ങിലും കമ്യൂണിക്കേഷനിലും ശ്രീകുമാറും അദ്ദേഹത്തിന്റെ കമ്പനി പുഷ് ഇന്റഗ്രേറ്റഡും മൂന്നു പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുകയാണ്.

Read More »

നല്ല അറിവും വിവരവുമുള്ള കുട്ടിയാണ്, പക്ഷേ എന്താണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല: പാര്‍വതിക്കെതിരെ ബാബുരാജ്

അമ്മയുടെ ആസ്ഥാനമന്ദിരം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യവെ വേദിയില്‍ പുരുഷന്‍മാരായ താരങ്ങള്‍ക്ക് മാത്രം ഇരിപ്പിടം അനുവദിച്ചതിനെതിരെയായിരുന്നു പാര്‍വതി പരസ്യമായി വിമര്‍ശനം അറിയിച്ചത്.

Read More »

ദൃശ്യം 2 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല: ഫിലിംചേംബര്‍

മരക്കാര്‍ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ തുര്‍ന്നാണ് ദൃശ്യം ഒ ടി ടി റിലീസിന് തീരുമാനിച്ചതെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചത്.

Read More »

ഐഎഫ്എഫ്‌കെ ഉദ്ഘാടന ചടങ്ങില്‍ സലിംകുമാറിനെ ഒഴിവാക്കി; പിന്നില്‍ രാഷ്ട്രീയമെന്ന് നടന്‍

നിലവിലെ പ്രവൃത്തി അപമാനിക്കലിന് തുല്യമാണെന്ന് സലിംകുമാര്‍ പറഞ്ഞു. തന്നെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയം മാത്രമെന്ന് അദ്ദേഹം പറഞ്ഞു.

Read More »

നടന്‍ രാജിവ് കപൂര്‍ അന്തരിച്ചു

മേരാ സാഥി, ഹം തു ചലേ പര്‍ദേസ്, ആസ്മാന്‍ തുടങ്ങിയവയും രാജീവ് കപൂര്‍ അഭിനയിച്ച സിനിമകളാണ്. നടന്‍ എന്നതിനൊപ്പം സംവിധായകന്‍, നിര്‍മ്മാതാവ്, എഡിറ്റര്‍ എന്ന നിലയിലും രാജീവ് കപൂര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

Read More »

മമ്മൂട്ടിക്ക് വേണ്ടി മുരളി ഗോപി എഴുതുന്നു; ചിത്രം നിര്‍മ്മിക്കുന്നത് വിജയ് ബാബു

ലോക്ക് ഡൗണില്‍ മുരളി ഗോപി മമ്മൂട്ടിയോട് കഥ പറഞ്ഞിരുന്നു. മൂന്ന് മണിക്കൂറോളം മമ്മൂട്ടിക്കൊപ്പം ചെലവഴിച്ചുവെന്നായിരുന്നു മുരളി ഗോപിയുടെ പോസ്റ്റ്.

Read More »

സെന്‍സര്‍ ബോര്‍ഡ് അംഗത്തിന്റെ പ്രസ്താവന ഭയപ്പെടുത്താന്‍ ആണെന്ന് പാര്‍വതി

സെന്‍സര്‍ ബോര്‍ഡ് നിലപാടിനെതിരെ മലയാളം സിനിമാ മേഖലയില്‍ നിന്ന് പിന്തുണ ലഭിച്ചിട്ടില്ല. അതില്‍ അത്ഭുതം ഇല്ലെന്നും നടി പാര്‍വതി പറഞ്ഞു.

Read More »

പണം വാങ്ങിയത് ശരിയാണ്, അഞ്ച് തവണ ഡേറ്റ് നല്‍കിയിട്ടും പരിപാടി നടത്തിയില്ല: സണ്ണി ലിയോണ്‍

  കൊച്ചി: 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പ്രതികരണവുമായി നടി സണ്ണി ലിയോണ്‍. താന്‍ പണം വാങ്ങി മുങ്ങിയിട്ടില്ലെന്നും സംഘാടകരുടെ അസൗകര്യം മൂലമാണ് പരിപാടി നടക്കാതിരുന്നതെന്നുമാണ് സണ്ണി ലിയോണിന്റെ വിശദീകരണം. പണം മാനേജര്‍

Read More »

ഐഎഫ്എഫ്‌കെ: മത്സര വിഭാഗത്തില്‍ 14 ചിത്രങ്ങള്‍

ലിജോ ജോസ് പെല്ലിശേരിയുടെചുരുളി,ജയരാജ് സംവിധാനം ചെയ്ത ഹാസ്യം എന്നിവയാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങള്‍ .ചുരുളിയുടെ ലോകത്തിലെ തന്നെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്. ഹാസ്യം വിവിധ അന്താരാഷ്ട്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Read More »

കര്‍ഷകര്‍ ശ്രമിക്കുന്നത് രാജ്യതാല്‍പ്പര്യം സംരക്ഷിക്കാന്‍, അവരെ പിന്തുണയ്ക്കലാണ് ജനാധിപത്യം: വെട്രിമാരന്‍

വട ചെന്നൈ, അസുരന്‍, ആടുകളം, വിസാരണൈ, തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് വെട്രിമാരന്‍. കര്‍ഷക പ്രക്ഷോഭത്തിന്റെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

Read More »

ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മ്മിക്കാന്‍ കെ.എസ്.എഫ്.ഡി.സി അപേക്ഷ ക്ഷണിച്ചു

മലയാള ഭാഷാ പരിജ്ഞാനമുള്ള വിനിതാ സംവിധായകര്‍ക്കും പുതുമുഖ വനിതാ സംവിധായകര്‍ക്കും പുതുമുഖ വനിതാ സംവിധായകര്‍ക്കും പ്രൊപ്പോസല്‍ സമര്‍പ്പിക്കാം.

Read More »