
കാത്തിരിപ്പുകള്‍ക്ക് വിരാമം ; ആടുജീവിതം തിയറ്ററുകളിലേക്ക്
ആടുജീവിതം 2023 ഒക്ടോബര്‍ 20ന് തിയറ്ററുകളില്‍ റിലീസാകുമെന്ന് ബോക്‌സ് ഓഫീസ് സിനിമ വിശേഷങ്ങള്‍ പങ്കുവെക്കുന്ന ഫോറം കേരളം റിപ്പോര്‍ട്ട് ചെയ്തു. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത് കൊച്ചി : പൃഥ്വിരാജിനെ