
ലുഡോ കളിച്ച് ജോര്‍ജ് കുട്ടിയും കുടുംബവും; ഒളിഞ്ഞുനോക്കി ജീത്തു ജോസഫ്
ഒളിഞ്ഞുനോട്ടത്തിനാണ് സിനിമയില്‍ ആ പയ്യനെ കൊന്നത് എന്നത് ഓര്‍മ്മ വേണം എന്ന് സംവിധായകനോട് തമാശരൂപത്തില്‍ ചിലര്‍ പറയുന്നുണ്ട്

ഒളിഞ്ഞുനോട്ടത്തിനാണ് സിനിമയില്‍ ആ പയ്യനെ കൊന്നത് എന്നത് ഓര്‍മ്മ വേണം എന്ന് സംവിധായകനോട് തമാശരൂപത്തില്‍ ചിലര്‍ പറയുന്നുണ്ട്

ഒരിടവേളക്ക് ശേഷം മലയാളികളുടെ പ്രിയ നടൻ ഗോവിന്ദ് പദ്മസൂര്യ മിനി സ്‌ക്രീനിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. ഇക്കുറി, ജിപിയെന്ന് സ്നേഹത്തോടെ പ്രേക്ഷകർ വിളിക്കുന്ന ഗോവിന്ദ് പദ്മസൂര്യ എത്തുന്നത് സീ കേരളത്തിന്റെ ‘മിസ്റ്റർ ആൻഡ് മിസ്സിസ്’ എന്ന

മണിചിത്രത്താഴ് ലൊക്കേഷനില്‍ നിന്നുള്ള ഒരു അപൂര്‍വ ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയ കീഴടക്കുകയാണ്.

ഇനി ആന്തരിക രക്തസ്രാവമുണ്ടാകാനുളള ലക്ഷണമില്ലെന്നും മെഡിക്കല്‍ ബുളളറ്റിന്‍ വ്യക്തമാക്കുന്നു.

പുലിമുരുകന്‍ പുറത്തിറങ്ങി നാലാം വര്‍ഷം തികയുന്ന ദിവസത്തില്‍ തന്നെ പോസ്റ്റര്‍ പുറത്തിറക്കിയത് ശ്രദ്ധേയം.’പ്രതികാരം എന്റേത് ഞാന്‍ തിരിച്ചടിക്കും ‘എന്ന തലക്കെട്ടോടെയാണ് സുരേഷ്‌ഗോപി പോസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ക്രിസ്റ്റി സെബാസ്റ്റ്യന്‍, അപ്പു ഭട്ടതിരി, വര്‍ക്കി, ബോണി എം.ജോയ്, വിഷാല്‍ ടോം ഫിലിപ്പ്, നിഖേഷ് രമേഷ്, തിനേഷ്‌കുമാര്‍ എന്നിവര്‍ എഡിറ്റിങ്, മ്യൂസിക്, സൗണ്ട് ഡിസൈന്‍ എന്നിവയിലും ഒപ്പമുണ്ടായിരുന്നു. ഹൗഡിയുടെ ട്രെയ്ലര്‍ അടുത്തദിവസം തന്നെ പ്രമുഖ സിനിമാതാരങ്ങളുടെ ഫെയ്സ്ബുക്ക് പേജില്‍ റിലീസ് ചെയ്യുമെന്നും ജയ് പറഞ്ഞു.

രണ്ടുദിവസം മുന്‍പ് പിറവത്തെ സെറ്റില്‍വച്ചാണ് താരത്തിന് പരിക്കേറ്റത്. ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു
കൊച്ചി: സുഫിയും സുജാതയും, സി.യു. സൂൺ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളം ഫാമിലി കോമഡി ഡ്രാമയായ ഹലാൽ ലൗ സ്റ്റോറിയുടെ ആഗോളപ്രദർശനം ആമസോൺ പ്രൈം വീഡിയോയിൽ. ഇന്ത്യയിലും മറ്റു 200 ലധികം രാജ്യങ്ങളിലും പ്രൈം

സണ്‍സെറ്റ് സിനിമാ ക്ലബ് എന്ന കമ്പനിയാണ് ഈ നൂതന ആശയത്തിന് പിന്നില്‍.

വിജയ് പി. നായരുടെ അശ്ലീ വീഡിയോകള്‍ യൂ ട്യൂബില്‍ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ഇതിനെതിരെ വനിതാ ആക്ടിവിസ്റ്റുകള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.

രണ്ട് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഷിതിജിനെ അറസ്റ്റ് ചെയ്ത്.

ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കും.

ഷൂട്ടിംഗ് തീരുന്നത് വരെ ടീമിലുള്ള ആര്‍ക്കും പുറത്ത് പോകാന്‍ അനുവാദമില്ല.

കോവിഡ് കാലത്ത് പ്രതിഫല സംബന്ധമായതടക്കം ധാരാളം പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഫെഫ്കയുടെ പുതിയ തീരുമാനം.

ഡയലോഗ് എല്ലാം നാല് മാസം മുന്‍പ് തന്നെ തന്നിരുന്നു. മണിരത്‌നം സാറിന് റിയലിസ്റ്റിക്കായി തന്നെ വേണം. അഭിനയം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ഒറ്റ ടേക്കില്‍ തന്നെ ആ ഷോട്ട് ഓക്കെയായി.

ചിത്രത്തിലെ നായിക കാവ്യ മാധവനോട് എനിക്ക് വളരെയധികം നന്ദിയുണ്ട്. ഗൗരിശങ്കരം കാവ്യയുടെ 28-ാമത്തെ സിനിമയായിരുന്നു.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വി ആര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിക്ക് പുറമെ സണ്ണി വെയ്ന്‍, ഷറഫുദീന്‍, അലന്‍സിയര്‍, സെന്തില്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

1997 ൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഗുരു എന്ന സിനിമയാണ് ആദ്യമായി വിദേശ ഭാഷ വിഭാഗത്തിൽ ഓസ്കാർ നോമിനേഷന് ഇന്ത്യയെ പ്രതിനിധീകരിച്ച മലയാള ചിത്രം. അന്ന് ഈ ചിത്രം എന്താണ് പറയാൻ ഉദ്ദേശിച്ചത്..?

നടിയുടെ മരണത്തിന് പിന്നാലെ മൗനരാഗത്തിലെ സഹതാരമായ നടി പ്രിയങ്ക ജെയിന്‍ ഒരു വൈകാരികമായ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കൊച്ചി: ദക്ഷിണേന്ത്യൻ വിനോദ വ്യവസായ രംഗത്തെ പ്രമുഖരായ പഞ്ചമി മീഡിയ മലയാള സിനിമകൾ തിയേറ്റർ റിലീസിനു മുമ്പേ ഡിജിറ്റലായി കേബിൾ ടി.വി വഴി പ്രദർശിപ്പിക്കും. സി ഹോം സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ ആദ്യ ചിത്രം

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ താരം ആശംസയും അറിയിച്ചു.

ഇതാണ് തന്റെ വഴികാട്ടിയും ഉപദേശകനും സര്‍വോപരി വ്യായാമ പങ്കാളിയും. പുതിയ ചിത്രം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ ടൊവിനോ കുറിച്ചതിങ്ങനെ ആയിരുന്നു. ഒപ്പം മസില്‍ പെരുപ്പിച്ച രണ്ട് ചെറുപ്പക്കാരും. ഒരു ചെറുപ്പക്കാരനെ മലയാളികള്‍ക്ക് നന്നായി അറിയാം, മറ്റേ ആളെ കുറിച്ചാണ് ടൊവിനോ കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നത്.

എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതം പറയുന്ന ചിത്രത്തിന്റെ സംവിധാനം സുധ കൊങ്കരയാണ്.

അക്ബറായി വേഷമിട്ട നിവിന്‍പോളിയുടെയും അമീറായി വേഷമിട്ട റോഷന്‍ മാത്യൂവിന്റെയും ഇതുവരെയുള്ള അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് മൂത്തോനിലേത്.

മലയാള സിനിമയില്‍ മറ്റൊരു പുതുമയുമായി ‘ലാല്‍ ജോസ്’ ചിത്രീകരണം പൂര്‍ത്തിയായി. പുതുമുഖ താരങ്ങളെ അണിനിരത്തി 666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച് നവാഗതനായ കബീര്‍ പുഴമ്പ്രം ഒരുക്കുന്ന പുതിയ സിനിമയാണ് ലാല്‍

സിബിഐ ഡയറിക്കുറിപ്പ് എന്ന്കേൾക്കുമ്പോൾ തോള് ചെരിച്ചു നടന്നു വരുന്ന മോഹൻ ലാലിനെ ഒന്ന് സങ്കല്പ്പിച്ചാലോ.സേതുരാമയ്യർ from സിബിഐ എന്ന് ലാലേട്ടൻ പറഞ്ഞാലോ. സത്യമാണ് ഇത് മോഹൻലാലിന് വേണ്ടി ഉണ്ടാക്കിയ കഥാപാത്രമാണ്. സിബിഐ ഡയറിക്കുറിപ്പിനു പുതിയ

മലയാളത്തിലെ സൂപ്പർ താരങ്ങളുടെ സിനിമകളെ തെലുങ്ക് സൂപ്പർ സ്റ്റാർ ചിന്തരഞ്ജീവി നന്നായി പിടിച്ചിരുന്ന കാലം. മമ്മൂട്ടിയുടെ പടം തെലുങ്കിൽ ഡബ്ബിങ് ചെയ്തു വന്നാൽ ചിരഞ്ജീവിക്ക് ഇരിക്കപൊറുതിയില്ല, സുരേഷ്ഗോപിയുടെ പടം തെലുങ്കിലെക്ക് ഡബ്ബു ചെയ്താലോ പിന്നെ ഇങ്ങേർ തന്റെ ഇറക്കാൻ പോണ പടമൊക്കെ മാറ്റിവെച്ച് വീട്ടിൽ ഒളിച്ചിരിക്കും.

തമിഴ് ചലച്ചിത്ര ഇതിഹാസം സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ സിനിമാ പ്രവേശനത്തിന് 45 വയസ്സ് . പ്രശസ്ത സംവിധായകൻ കെ.ബാലചന്ദറുടെ അപൂർവരാഗങ്ങളിലൂടെയായിരുന്നു രജനിയുടെ അരങ്ങേറ്റം. ശിവാജി റാവു ഗയ്ക്ക് വാദ് എന്ന പേരിൽ മറാത്ത വംശജനായ

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ചിത്രം ‘മണിയറയിലെ അശോകന്‍’ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. നെറ്റ്ഫ്‌ളി ക്‌സാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആഗസ്റ്റ് 31ന് തിരുവോണ നാളിലാണ് ഓണ്‍ലൈന്‍ റിലീസ്. വേ ഫെയറര്‍

ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളുടെ കഥ പറയുന്ന ജാലകം ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. സമൂഹത്തില്‍ നടക്കുന്ന വാര്‍ത്തകളിലൂടെ സഞ്ചരിച്ച് ഒരമ്മയും മകളും തമ്മിലുള്ള സംസാരമാണ് ഷോര്‍ട്ട് ഫിലിമില്‍ കാണാന്‍ കഴിയുന്നത്. കുഞ്ഞുങ്ങളുടെ ഓൺലൈൻ ജീവിതത്തെ കുറിച്ച്

മമ്മൂട്ടിയുടെ അടുത്ത് ഈ കഥ എത്തുമ്പോള്‍ ഇതിലെ നായകനായ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഒരു പോലീസ് ഓഫീസറായ അലി ഇമ്രാന്‍ ആയിരുന്നുവത്രെ. മമ്മൂട്ടിയാണ് കുറിയൊക്കെ തൊട്ട, ഇടയ്‌ക്കൊക്കെ മുറുക്കുന്ന, ഷര്‍ട്ട് വെളിയില്‍ ഇട്ടു നടക്കുന്ന ഒരു പട്ടരെ സജസ്റ്റ് ചെയ്തത്. അങ്ങനെ സേതുരാമയ്യര്‍ പിറവിയെടുത്തു.

ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്ക് നയിക്കുവാന്‍ സ്‌നേഹത്തിന്റെ ആ പ്രകാശത്തിനേ കഴിയൂ. നമുക്ക് കൈകോര്‍ത്ത് നില്‍ക്കാം.നമുക്കൊരു മിച്ചു നില്‍ക്കാം. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റേയും ദീപസ്തംഭങ്ങളായി ഉയര്‍ന്നു നില്‍ക്കാം.