Category: Education

നീറ്റ് പരീക്ഷ വിദേശത്തും നടത്താൻ ഹർജി

കൊച്ചി : മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് നടത്തുന്ന പരീക്ഷയായ നീറ്റ് (നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ്)  നടത്താൻ ഗൾഫ് ഉൾപ്പെടെ വിദേശരാജ്യങ്ങളിലും സെന്ററുകൾ അനുവദിക്കണമെന്ന ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഖത്തറിലെ കേരള മുസ്‌ളിം

Read More »

മാതൃകയായി ചെമ്പക ഗ്രൂപ്പ് ഓഫ് സ്കൂൾ

തിരുവനന്തപുരത്തെ ചെമ്പക ഗ്രൂപ്പ് ഓഫ് സ്കൂൾ മുഖ്യമന്ത്രിയുടെ കോവിഡ് ധന സഹായ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നൽകി മാതൃകയായി . സ്കൂൾ ഡയറക്ടർ ഷീജ പൊതു മരാമത്ത്  വകുപ്പ് മന്ത്രി ജി സുധാകരന്

Read More »

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പോളിടെക്‌നിക്ക് പരീക്ഷ ആരംഭിച്ചു, അൻപതിനായിരത്തിലധികം വിദ്യാർഥികൾ പരീക്ഷയെഴുതി.

സംസ്ഥാനത്തെ പോളിടെക്‌നിക്ക് കോളേജുകളിൽ ഡിപ്ലോമ പരീക്ഷകൾ ആരംഭിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുകീഴിൽ കേരളത്തിലെ 89 കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒരു കേന്ദ്രത്തിലുമാണ് പരീക്ഷ ആരംഭിച്ചത്. അടുത്തയാഴ്ച സപ്ലിമെന്ററി പരീക്ഷകളും നടക്കും.ഇന്ന് 54453 പേർ പരീക്ഷഎഴുതി .

Read More »

സ്‌കൂൾ പ്രവേശനത്തിനും ടി.സി.യ്ക്കും ഓൺലൈൻ സംവിധാനമൊരുക്കി കൈറ്റ്

സ്‌കൂൾ പ്രവേശന നടപടികൾ ഓൺലൈൻ സംവിധാനത്തിലൂടെയും നടത്തുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തുവരെ പ്രവേശനം നേടുന്നതിനും വിടുതൽ സർട്ടിഫിക്കറ്റിനും ഓൺലൈനായി (sampoorna.kite.kerala.gov.in) രക്ഷകർത്താക്കൾക്ക് അപേക്ഷ

Read More »

വിക്‌ടേഴ്‌സ് ചാനൽ ജിയോയിലും എയർടെല്ലിലും

കൊച്ചി: കൊവിഡ് കാലത്തെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ പഠന പദ്ധതിയുമായി എയർടെൽ, ജിയോ ടി.വി എന്നിവ സഹകരിക്കും. ഓൺലൈൻ പഠനം സാദ്ധ്യമാക്കുന്ന വിക്‌ടേഴ്‌സ് ചാനൽ എയർടെല്ലും ജിയോയും ലഭ്യമാക്കിത്തുടങ്ങി. വിക്ടേഴ്‌സ് ചാനൽ നിലവിൽ

Read More »

കൊവിഡ് വിദ്യാഭ്യാസം ഡിജിറ്റലാകാൻ ലഭിച്ച അവസരമെന്ന് പഠനം

കൊച്ചി: വിദ്യാഭ്യാസരംഗത്ത് ഡിജിറ്റൽ വിപ്ലവത്തിലേക്ക് നീങ്ങുന്നതിന് ഇന്ത്യക്ക് ലഭിച്ച മികച്ച അവസരമാണ് കൊവിഡ് ലോക്ക് ഡൗണെന്ന് പഠന റിപ്പോർട്ട്. വീടുകളെ സ്‌കൂളുകൾക്ക് ബദലാക്കാനാകില്ല. ലോക്ക് ഡൗണിൽ അധ്യാപകരുമായുള്ള ഇടപെടൽ, കായികം, കല, മറ്റ് പ്രവർത്തനങ്ങൾ

Read More »