Category: COVID-19

രാജ്യത്ത് കുതിച്ചുയര്‍ന്ന് കോവിഡ്, പ്രതിരോധം വന്‍ വെല്ലുവിളി ; 3.75 ലക്ഷം കടന്ന് പ്രതിദിന കേസുകള്‍, 3645 മരണം

മെഡിക്കല്‍ ഓക്സിജന്‍, ആശുപത്രിക്കിടക്കകള്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയവയുടെ ദൗര്‍ലഭ്യം കോവിഡ് പ്രതിരോധത്തില്‍ വന്‍വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത് ന്യുഡല്‍ഹി : രാജ്യത്ത് ഇന്ന് കോവിഡ് കേസുകള്‍ മൂന്നേ മുക്കാല്‍ ലക്ഷം കടന്നു. രാജ്യത്ത് പ്രതി ദിന കോവിഡ്

Read More »

ഒടുവില്‍ മനുഷ്യത്വം ഉണര്‍ന്നു ; കോവിഷീല്‍ഡ് വാക്സിന്‍ വില കുറച്ചതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി

ഡോസിന് 400 രൂപയില്‍ നിന്ന് 300 രൂപയിലേക്കാണ് കുറച്ചതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല അറിയിച്ചു. മാനുഷിക പരിഗണ നവച്ചാണ് സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന വാക്‌സീന്റെ വില കുറയ്ക്കുന്നതെന്ന് അദാര്‍ പൂനാവാല വ്യക്തമാക്കി

Read More »

ഒരു കോടി ഡോസ് കോവിഡ് വാക്സിന്‍ വാങ്ങും ; സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വേണ്ടെന്നും മന്ത്രിസഭായോഗം

ഒരു കോടി ഡോസ് കോവിഡ് വാക്സിന്‍ വാങ്ങാന്‍ സംസ്ഥാന മന്ത്രിസഭായോഗത്തില്‍ തീരുമാനം. കോവിഡ് വ്യാപനം അതി രൂക്ഷമായെങ്കിലും സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഉടനെ വേണ്ടെന്നും ധാരണയായി തിരുവനന്തപുരം: ഒരു കോടി ഡോസ് കോവിഡ് വാക്സിന്‍ വാങ്ങാന്‍

Read More »

കോവിഡ് ബാധിച്ച് മരണം, ആംബുലന്‍സ് കിട്ടിയില്ല ; അമ്മയുടെ മൃതദേഹം മക്കള്‍ ശ്മശാനത്തിലേക്ക് കൊണ്ട് പോയത് ബൈക്കില്‍

ആന്ധ്രാ പ്രദേശിലെ ശ്രീകാകുള ത്താണ് സ്ത്രീയുടെ മൃതദേഹം ബൈക്കില്‍ ഇരുത്തി ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന ദാരുണ സംഭവം. ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് മകനും മരുമകനും ചേര്‍ന്ന് അമ്മയുടെ മൃതദേഹം ബൈക്കില്‍ കയറ്റി ശ്മശാനത്തിലേക്ക്

Read More »

കേരളത്തില്‍ രോഗവ്യാപനം രൂക്ഷം ; ഇന്ന് 8778 പേര്‍ക്ക് കൂടി കോവിഡ്, 22 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 13.45

കഴിഞ്ഞ 24 മണിക്കൂറിനിടെ 65,258 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4836 ആയി തിരുവനന്തപുരം

Read More »

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: സംസ്ഥാനത്ത് 365 പേര്‍ അറസ്റ്റില്‍, മാസ്‌ക് ധരിക്കാത്ത 4550 പേര്‍ക്ക് പിഴ

തിരുവനന്തപുരം : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 747 പേര്‍ക്കെതിരെ കേസെടുത്തു. 365 പേര്‍ അറസ്റ്റിലായി. 19 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 4550 ആളുകളില്‍ നിന്ന് പിഴ ഈടാക്കി. ജില്ല തിരിച്ചുള്ള

Read More »

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം ; ഇന്ന് 6986 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75

11 പേരില്‍ ജനിതക വകഭേദം വന്ന വൈറസ് കണ്ടെത്തി ആകെ മരണം 4783 ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 2358 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 44,389 ആകെ രോഗമുക്തി നേടിയവര്‍ 11,17,700

Read More »

കോവിഡ് തരംഗത്തില്‍ രാജ്യം കടുത്ത പ്രതിസന്ധിയില്‍ ; യാത്രക്കാര്‍ക്ക് ന്യൂസിലാന്‍ഡിലേക്ക് വിലക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ 1.26 ലക്ഷം ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യം കടുത്ത പ്രതിസന്ധിയില്‍. കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയും തുടങ്ങി. ന്യുഡെല്‍ഹി :

Read More »

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം ; നാളെ മുതല്‍ പൊലീസ് പരിശോധന

പോളിങ് ഏജന്റുമാര്‍ക്ക് കോവിഡ് പരിശോധന എല്ലാവരും മാസ്‌ക് ധരിക്കണം പരിശോധനയുടെ എണ്ണം കൂട്ടും ഏപ്രില്‍ 8 മുതല്‍ കര്‍ശനമായ പൊലീസ് പരിശോധന ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ തിരുവനന്തപുരത്ത് അടുത്ത ഒരാഴ്ച

Read More »

തനിച്ച് കാറോടിക്കുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധം ; തലസ്ഥാനത്ത് കോവിഡ് പ്രതിരോധം കര്‍ശമാക്കി

വീട്ടില്‍ മുതിര്‍ന്ന പൗരന്മാര്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ വീടിനകത്തും മാസ്‌ക് ധരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തനിച്ച് കാറോടിച്ച് പോകുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. മാസ്‌ക് ഇല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങരുതെന്നും കോടതി നിര്‍ദേശിച്ചു. ന്യുഡെല്‍ഹി

Read More »

അടുത്ത നാലാഴ്ച നിര്‍ണായകം ; രാജ്യത്ത് 24 മണിക്കൂറിനിടെ 1.15 ലക്ഷം കോവിഡ് രോഗികള്‍

മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഡെല്‍ഹി, കര്‍ണാടക, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടിയ പ്രതിദിന വര്‍ധന റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വ്യാപനത്തില്‍ അടുത്ത നാല് അഴ്ച നിര്‍ണായകമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ന്യുഡെല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും

Read More »

രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു ; മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു പ്രധാനമന്ത്രി

24 മണിക്കൂറില്‍ 1,03,558 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ സെപ്റ്റംബറില്‍ 97,894 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 1,25,89,067 കേവിടിന്റെ രണ്ടാം തരംഗത്തില്‍ മഹാരാഷ്ട്ര ,പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ ലക്ഷത്തിലധികം കോവിഡ് രോഗികള്‍ ; വോട്ടെടുപ്പില്‍ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

പ്രായമുള്ളവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ സങ്കീര്‍ണമാകും. അതിനാല്‍ തന്നെ തദ്ദേശ സ്വയംഭരണ തെരഞ്ഞെ ടുപ്പില്‍ പുലര്‍ത്തിയ ജാഗ്രത തുടരേണ്ടതാണ്. വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന ഓരോരുത്തരും ശ്രദ്ധിച്ചാല്‍ വ്യാപനത്തോത് കുറയ്ക്കാന്‍ സാധിക്കും. എല്ലാവരും സ്വന്തം ആരോഗ്യവും

Read More »

രോഗികളുടെ എണ്ണം കൂടുന്നു ; ഇന്ന് 2541 പേര്‍ക്ക് കോവിഡ്, ആകെ മരണം 4658, 11 ജനിതക വകഭേദ വൈറസ്

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4658 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,42,761 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,38,455 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും

Read More »

സൗദിയില്‍ തൊഴിലിടങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കി

ശവ്വാല്‍ ഒന്ന് മുതല്‍ ഈ മേഖലകളിലുള്ള ജീവനക്കാര്‍ക്ക് വാക്സിന്‍ സ്വീകരിക്കാതെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയില്ല. പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനികളിലെ ജീവനക്കാര്‍ക്കും സമാന രീതിയിലുള്ള നിര്‍ദ്ദേശം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. റിയാദ് :സൗദിയില്‍ പൊതു തൊഴിലിടങ്ങളില്‍

Read More »

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം ; ഹോളി ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിരോധം

ഈ വര്‍ഷം ഹോളിയുമായി ബന്ധപ്പെട്ട ആഘോഷങ്ങളെല്ലാം സര്‍ക്കാര്‍ നിരോധിച്ചു. മഹാരാഷ്ട്രയില്‍ 31,855 പുതിയ കോവിഡ് കേസുകളും 95 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മുംബൈ : രാജ്യത്തെ ആശങ്കയിലാക്കി മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാവുന്നു. ഈ

Read More »

1239 പേര്‍ക്ക് കോവിഡ്, 1766 പേര്‍ക്ക് രോഗമുക്തി, ചികിത്സയിലുള്ളവര്‍ 24,081

കഴിഞ്ഞ 24 മണിക്കൂറിനിടെ 34,821 സാമ്പിളുകള്‍ പരിശോധിച്ചു. ; ചികിത്സയിലുള്ളവര്‍ 24,081. ആകെ രോഗമുക്തി നേടിയവര്‍ 10,76,571. ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകള്‍   തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1239 പേര്‍ക്ക് കോവിഡ്-19

Read More »

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം ; ഇന്നലെ 46,951 രോഗികള്‍, 212 മരണം, നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ആലോചന

കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. മഹാരാഷ്ട്രയിലെ വിവിധ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടു ത്തിയിട്ടും പ്രതിദിന കേസുകള്‍ 30,000 കടന്നു. രാജസ്ഥാനിലെ അജ്മേര്‍, ജയ്പൂര്‍, എന്നിവയടക്കം രോഗവ്യാപനം ഏറുന്ന 8 നഗരങ്ങളില്‍ രാത്രി

Read More »

ഇന്ന് 1875 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റിവിറ്റി 4.2 ശതമാനം, മരണം 13, രോഗമുക്തര്‍ 2251

കോഴിക്കോട് 241, കണ്ണൂര്‍ 182, തൃശൂര്‍ 173, കൊല്ലം 158, തിരുവ ന ന്തപുരം 155, എറണാകുളം 154, കോട്ടയം 144, മലപ്പുറം 139, പത്തനംതിട്ട 115, ഇടുക്കി 112, ആലപ്പുഴ 108, കാസര്‍ഗോഡ്

Read More »

കേരളത്തിൽ ഇന്ന് 1780പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 1780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂര്‍ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, കണ്ണൂര്‍ 131, കോട്ടയം 127, ആലപ്പുഴ

Read More »
covid-labs

ആശങ്കയില്‍ ലോകരാജ്യങ്ങള്‍: ലോകത്ത് 11.77 കോടി കോവിഡ് ബാധിതര്‍ആശങ്കയില്‍ ലോകരാജ്യങ്ങള്‍: ലോകത്ത് 11.77 കോടി കോവിഡ് ബാധിതര്‍

24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആശങ്കയില്‍ ലോകരാജ്യങ്ങള്‍: ലോകത്ത് 11.77 കോടി കോവിഡ് ബാധിതര്‍ ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ പതിനൊന്ന് കോടി

Read More »
maharashtra covid

സംസ്ഥാനത്ത് 48,960 ഡോസ് വാക്‌സിനുകള്‍ കൂടിയെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 48,960 ഡോസ് വാക്‌സിനുകള്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഭാരത് ബയോടെക്കിന്റെ കോ വാക്‌സിനാണ് എത്തിയത്. തിരുവനന്തപുരത്ത് 16,640 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 19,200 ഡോസ് വാക്‌സിനുകളും കോഴിക്കോട് 13,120

Read More »

മഹാരാഷ്ട്ര, കേരളം, പഞ്ചാബ്,ഗുജറാത്ത് തമിഴ്നാട്, ,കർണാടക എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു.

കോവിഡ് 19 പ്രതിരോധത്തിനും നിയന്ത്രണത്തിനും കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആവശ്യമായ പിന്തുണ നൽകുന്നു മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, തമിഴ്നാട്,ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു

Read More »

60 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്സിനേഷന്‍ നാളെ മുതല്‍ ആരംഭിക്കും

  തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് ഒന്നു മുതല്‍ രണ്ടാംഘട്ട കോവിഡ് 19 വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45 നും 59 നും

Read More »