Category: Business

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രതിനിധികൾ ന്യൂയോർക്കിലെ കോൺസൽ ജനറൽ ബിനയ പ്രധാനുമായി ചർച്ച നടത്തി

ന്യൂ യോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനത്തിലേക്ക് ക്ഷണിക്കാൻ വന്ന പ്രതിനിധികളുമായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെപ്പറ്റി ചർച്ച

Read More »

‘പവറിങ് ഫ്യുച്ചര്‍ 2023’ : സംസ്ഥാനത്ത് ഇലക്ട്രിക് വാഹന പ്രദര്‍ശനമൊരുക്കി ഗോ ഇ.സി ഓട്ടോടെക്

സംസ്ഥാനത്ത് ആദ്യമായാണ് ഇലക്ട്രിക്ക് വാഹനരംഗത്തെ ഭാവി സാധ്യതകള്‍ അവതരിപ്പിക്കുന്നതിനായി വലിയൊരു പരിപാടി നടക്കുന്നത്. കേരളത്തില്‍ സുസ്ഥിരവാഹന ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതി നുള്ള ഗോ ഇ.സിയുടെ നിരന്തരശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത് കൊച്ചി : സംസ്ഥാനത്തെ ഇലക്ട്രിക്

Read More »

കെ മാധവന്‍ വീണ്ടും ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ്

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം, ഇസ്രായേല്‍-ഹമാസ് യുദ്ധം, അതിനൊപ്പമുള്ള സാമ്പത്തിക ചാഞ്ചാട്ടം എന്നിവയെത്തുടര്‍ന്നുള്ള മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധി തുട ങ്ങിയ ഭൗമ-രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയും പൊതുവെ മാ ധ്യമങ്ങളും വിനോദ വ്യവസായവും സ്ഥിരതയാര്‍ന്ന പ്രകടനം

Read More »

നൂതന സാമ്പത്തിക ശാക്തീകരണ സംരംഭവുമായി ഐബിഎംസി യുഎഇ

സ്വകാര്യ മേഖലയുടെ മുന്‍കയ്യിലുള്ള സംരംഭം ആഗോള സാമ്പത്തിക ശാക്തീകരണത്തിനും പ്രൊജക്റ്റുകള്‍ക്കും വ്യാപാരത്തിനും പിന്തുണയാകുന്നു. ആഗോള മള്‍ട്ടി അസറ്റ് എക്‌സ്‌ചേഞ്ച് വ്യാപാര വര്‍ധനയുടെ പുതിയ മോഡലാകും.   അബുദാബി: ധന സേവന കണ്‍സള്‍ട്ടന്‍സി, ഇമാര്‍ക്കറ്റ് പ്‌ളേസ്

Read More »

തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവില കുറഞ്ഞു

തുടര്‍ച്ചയായ മൂന്ന് ദിവസംകൊണ്ട് 440 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5410 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4493 രൂപയാണ് കൊച്ചി : സംസ്ഥാനത്ത്

Read More »

ചൊവ്വാഴ്ച മുതല്‍ 2000 രൂപ നോട്ടുകള്‍ മാറാം ; പ്രത്യേക ഫോമും തിരിച്ചറിയല്‍ രേഖയും വേണ്ടെന്ന് എസ്ബിഐ

2000 രൂപയുടെ നോട്ടുമാറാന്‍ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന് പ്രമുഖ പൊതുമേ ഖല ബാങ്ക് എസ്ബിഐ. നോട്ടുമാറാന്‍ ശാഖയില്‍ വരുമ്പോള്‍ ഉപഭോക്താവ് തിരിച്ചറി യല്‍ രേഖ നല്‍കേണ്ടതും ഇല്ല. ഫോം പൂരിപ്പിച്ചത് നല്‍കാതെ ഒരേ സമയം

Read More »

മണപ്പുറം ഫിനാന്‍സിന് 1500.17 കോടി രൂപയുടെ അറ്റാദായം

നാലാം പാദത്തില്‍ 415.29 കോടി രൂപ അറ്റാദായം, 59 % വര്‍ധന ഓഹരി ഒന്നിന് 0 .75 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു കമ്പനിയുടെ ആസ്തി മൂല്യം 17.2 ശതമാനമുയര്‍ന്നു 35,452 കോടി

Read More »

നിശ്ചിത് ഭവിഷ്യ പ്ലാനുമായി റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ്

നികുതി രഹിത വരുമാനം ഉറപ്പാക്കുകയും അതോടൊപ്പം വരുമാന ആനുകൂല്യ വര്‍ദ്ധ ന വാഗ്ദാനം നല്‍കുകയും ചെയ്യുന്ന നോണ്‍-ലിങ്ക്ഡ്, നോണ്‍-പാര്‍ട്ടിസിപ്പേറ്റിങ്ങ്, വ്യ ക്തിഗത സമ്പാദ്യ ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിയാണിത് കൊച്ചി: റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ്

Read More »

മുത്തൂറ്റ് ഫിനാന്‍സ് 220 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു

ഓഹരി ഉടമകള്‍ക്ക് പ്രഖ്യാപന തിയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ലാഭവിഹിതം നല്‍കും.2023 ഏപ്രില്‍ പതിനെട്ടാണ് ലാഭവിഹിതം ലഭിയ്ക്കുന്നതിന് അര്‍ഹതയുള്ള ഓഹരി ഉടമകളെ കണക്കാക്കുന്നതിനുള്ള റെക്കോര്‍ഡ് തിയതി കൊച്ചി: ഇന്ത്യയിലെ സ്വര്‍ണവായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ്

Read More »

അന്താരാഷ്ട്ര ടെക്നോളജി സമ്മേളനത്തിലേക്ക് അര്‍ഹത നേടി കേരള സ്റ്റാര്‍ട്ടപ്പ്

ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍, ജൈ ടെക്സ് ആഫ്രിക്ക, ദുബായ് ചേംബര്‍ ഓഫ് കൊമേ ഴ്സ്, എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍, എന്നിവ സംയുക്തമായാണ് റോഡ് ഷോ സംഘടിപ്പി ച്ചത്. യോഗ്യത നേടിയ സ്റ്റാര്‍ട്ടപ്പ് പ്രതിനിധിക്ക്

Read More »

വോക്സ് വാഗണ്‍ വിര്‍ടസിന് ഫൈവ് സ്റ്റാര്‍ സുരക്ഷാ റേറ്റിങ്

ഗ്ലോബല്‍ എന്‍സിഎപിയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫലമാണിത്. ഗ്ലോബല്‍ എന്‍സി എപിയുടെ ഏറ്റവും പുതിയതും കൂടുതല്‍ കര്‍ക്കശവുമായ ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകള്‍ക്ക് കീഴിലായിരുന്നു വിര്‍ടസിന്റെ സുരക്ഷാ റേറ്റിങ് പരിശോ ധന. കൊച്ചി: ഗ്ലോബല്‍ എന്‍സിഎപി

Read More »

കച്ചവടക്കാര്‍ക്കായി ആക്സിസ് ബാങ്ക് ‘ഡിജിറ്റല്‍ ദൂക്കാന്‍’

ഡിജിറ്റല്‍ പണമിടപാടുകള്‍ സ്വീകരിക്കല്‍, ഇന്‍വെന്ററി മാനേജ്മെന്റ്, ബില്ലിങ് തുട ങ്ങി നിരവധി സേവനങ്ങള്‍ ഇതിലൂടെ ലഭിക്കും. കച്ചവടക്കാര്‍ക്ക് ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിക്കാനും ബിസിനസ് വര്‍ധിപ്പിക്കാനും ഈ ആപ്പില്‍ അവസരമുണ്ട്. കൊച്ചി: കച്ചവടക്കാര്‍ക്ക് സമഗ്ര ഡിജിറ്റല്‍

Read More »

സൗരോര്‍ജ്ജ ജലഗതാഗതം: നവാള്‍ട്ടിന് രാജ്യാന്തര സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ്

മൊബിലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ വിഭാഗത്തിലാണ് ലോകത്തിലെ ഏറ്റവും മിക ച്ച സ്റ്റാര്‍ട്ടപ്പിനുള്ള പുരസ്‌കാരം കമ്പനി കരസ്ഥമാക്കിയത്.ഹരിത ഊര്‍ജത്തിലും കാലാ വസ്ഥാ വ്യതിയാനം തടയുന്നതിലും സ്വാധീനം ചെലുത്തുന്ന മികച്ച ആശയങ്ങളുള്ള സംരംഭകര്‍ക്കുള്ള ആഗോള മത്സരമാണ് സ്റ്റാര്‍ട്ട്അപ്പ്

Read More »

പവലിയന്‍ എയ്രോ ലാപ് ടോപ്പ് പുറത്തിറക്കി

വാം ഗോള്‍ഡ്, നാച്ചുറല്‍ സില്‍വര്‍, പേല്‍ റോസ് ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമായ പവലി യന്‍ എയ്രോ 13ന്റെ വില ഏകദേശം 72,999 രൂപ മുതലാണ് ആരംഭിക്കുന്നത്. 13.3 ഇഞ്ച് 2.5 കെ റെസല്യൂഷനുള്ള ഐപിഎസ്

Read More »

എച്ച്.ഡി.എഫ്.സി ബാങ്ക് കേരളത്തില്‍ 325 ശാഖകള്‍

എച്ച്.ഡി.എഫ്.സി ബാങ്ക് ഒറ്റ ദിവസം കേരളത്തില്‍ 35 പുതിയ ശാഖകള്‍ ആരംഭിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം ശാഖകള്‍ 327 ആയി. മുഖ്യമന്ത്രി പിണറായി വിജ യന്‍ പുതിയ ശാഖകള്‍ വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു കൊച്ചി:

Read More »

ഇന്‍ഫിനിക്സ് 30 ഐ വിപണിയില്‍

ഒക്രാകോര്‍ മീഡിയടെക് ജി37 സി.പി.യുവുള്ള ആന്‍ഡ്രോയ്ഡ് 12 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. പ്രിമിയം ലുക്കും ഫീലും, മികച്ച കാമറ അനുഭവം, 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയവയുള്ള ഹോട്ട് 30ഐ ഉപഭോക്താക്കള്‍ക്ക് മള്‍ട്ടിടാസ്‌ക് കൊച്ചി: ഇരട്ടി

Read More »

റിയല്‍മിയുടെ സി55 വിപണിയില്‍ ; വില 9,999 രൂപ മുതല്‍

64 എം.പി ക്യാമറയും 33 വാട് ചാര്‍ജിംഗുമുള്ള ഫോണിന് അത്യാധുനിക ഫീച്ചറുകള്‍, ആകര്‍ഷകമായ ഡിസൈന്‍, ശക്തമായ പ്രകടനം എന്നിവ ശ്രദ്ധേയമാണ്. മികവും പ്രവര്‍ത്തനക്ഷമതയും സമന്വയിപ്പിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ തേടുന്ന ഉപയോക്താക്കളെ ആകര്‍ഷിക്കാനാവുന്ന വിധത്തിലാണ് റിയല്‍മി സി55

Read More »

ഡ്യുറക്‌സിന്റെ ആദ്യ നോണ്‍-ലാറ്റക്‌സ് കോണ്ടം വിപണിയില്‍

ഇന്ത്യയിലുടനീളമുള്ള റീട്ടെയില്‍ സ്റ്റോറുകളിലും ഇ-കോമേഴ്സ് വെബ്സൈറ്റുകളിലും ‘റിയല്‍ ഫീല്‍ ‘ ലഭ്യമാണ്. 10 പായ്ക്കിന് 550 രൂപയും, 3 പായ്ക്കിന് 165 രൂപയുമാണ് വിപണി വില കൊച്ചി : പ്രമുഖ സെക്ഷ്വല്‍ വെല്‍ബിയിങ് ബ്രാന്‍ഡായ

Read More »

ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബറും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ ആത്യന്തിക ഗുണഭോക്താക്കളാകുന്ന വിധത്തില്‍ സമ്പദ് വ്യവസ്ഥ യുടെ വിവിധ മേഖലകള്‍ക്കിടയില്‍ കരാറുകള്‍ വിജയകരമായി നടപ്പിലാക്കാന്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കുമെന്ന് ശൈഖ് ഫൈസല്‍ പറഞ്ഞു മസ്‌കറ്റ്: ഒമാനിലെയും ഇന്ത്യയിലെയും സാമ്പത്തിക, വാണിജ്യ,

Read More »

സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ് ; പവന് വില 44,000 കടന്നു

പവന് 1200 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,240 രൂപ. ഗ്രാമിന് 150 രൂപ ഉയര്‍ന്ന് 5530 ആയി. സര്‍വകാല റെക്കോര്‍ഡ് ആണിത് കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.

Read More »

കൊച്ചി ലുലു മാളിന് പത്ത് വയസ്സ് ; ആഘോഷങ്ങള്‍ക്ക് തുടക്കം

ബിസിനസ് ജീവിതത്തിലെ വിപ്ലവകരമായ തീരുമാനമാണ് കൊച്ചി ലുലു മാള്‍ എന്ന് എം. എ യൂസഫലി.മാളില്‍ നിന്ന് നികുതിയായി മാത്രം സര്‍ക്കാരിന് ലഭിച്ചത് 2105 കോടി രൂപ കൊച്ചി : സംസ്ഥാനത്തിന്റെ വികസന മുഖമായി കൊച്ചി

Read More »

തൃശൂരിലെ ഇന്‍കര്‍ റോബോട്ടിക്സ് 1.2 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നേടി

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ കീഴില്‍ 2018 ല്‍ സ്ഥാപിക്കപ്പെട്ട കമ്പനി റോബോട്ടിക്സ് ഗവേഷണം, ഫ്യൂച്ചറിസ്റ്റിക് ടെക്നോളജി എജ്യുക്കേഷന്‍ എന്നീ മേഖലകളിലാണ് ശ്രദ്ധയൂന്നുന്നത് കൊച്ചി: തൃശൂര്‍ ആസഥാനമായ സ്റ്റാര്‍ട്ടപ്പ് കമ്പനി ഇന്‍കര്‍ റോബോട്ടിക്സ് പ്രാരംഭഘട്ട

Read More »

ഭവന വായ്പ പ്രോസസ്സിംഗ് ചാര്‍ജുകളില്‍ 100 ശതമാനം ഇളവ്; എംഎസ്എംഇ ലോണുകളുടെ പ്രോസസ്സിംഗ് ചാര്‍ജുകളിലും ഇളവ്

പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിന് പുറമേ, ഭവനവായ്പകളുടെ പ്രോസസ്സിംഗ് ചാര്‍ജുക ളില്‍ 100% ഇളവും എം.എസ്.എം.ഇ. വായ്പകളില്‍ 50% പ്രോസസ്സിംഗ് ചാര്‍ജുകളും ബാ ങ്ക് വാഗ്ദാനം ചെയ്യുന്നു. പ്രതിവര്‍ഷം 8.50%* മുതല്‍ ആരംഭിക്കുന്ന പുതിയ ഭവന

Read More »

ബിഹാറിയുടെ കേരള സ്റ്റാര്‍ട്ടപ്പിന് 40 ലക്ഷം രൂപ ധനസഹായം

പൊതുശൗചാലയങ്ങള്‍ വൃത്തിയാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസി ലാക്കിയാണ് ഈ സോ ഫ്‌റ്റ്വെയര്‍ കമ്പനി തുടങ്ങാന്‍ സമീര്‍ തീരുമാനിച്ചത്. ശുചിമുറി നിരീക്ഷണ സോഫ്റ്റ് വെയറായിരുന്നു അവര്‍ ആദ്യമായി വികസിപ്പിച്ചെടുത്തത്. ഹൗ സ് കീപ്പിംഗ്, ഫെസിലിറ്റിമാനേജ്മന്റ്, ഉപഭോക്തൃ

Read More »

ഇന്ത്യന്‍ ബാങ്കുമായി കൈകോര്‍ത്ത് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍

പ്രോസസ്സിംഗ് ഫീ, ഫോര്‍ക്ലോഷര്‍,പാര്‍ട്ട് പേയ്മെന്റ ചാര്‍ജുകള്‍ എന്നിവയും ഉപഭോക്ത ക്കളില്‍ നിന്ന് ഈടാക്കുകയില്ല. ഈ പങ്കാളിത്തത്തിലൂടെ ഗ്രാമീണ, അര്‍ദ്ധ നഗര വിപ ണികളിലുള്ളവര്‍ക്ക് ടൊയൊട്ടയുടെ വാഹനങ്ങള്‍ എളുപ്പത്തില്‍ വാങ്ങുവാനുള്ള ഫി നാന്‍സ് സാദ്ധ്യതകളും ലഭ്യമാണ്

Read More »

മിഡില്‍ ഈസ്റ്റില്‍ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ എം എ യൂസഫലി ഒന്നാമത്

ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം എ യൂ സഫലിയാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. ചോയിത്ത് റാം ഗ്രൂപ്പ് ചെയര്‍മാന്‍ എ ല്‍ ടി പഗറാണിയാണ് രണ്ടാമത്. ദുബായ് ഇസ്ലാമിക് ബാങ്ക്

Read More »

എസ്ബിഐ 100 കോടി ഡോളറിന്റെ സിന്‍ഡിക്കേറ്റഡ് വായ്പ സൗകര്യം പൂര്‍ത്തിയാക്കി

ഏഷ്യാ പസഫിക്കില്‍ ഏതെങ്കിലും വാണിജ്യ ബാങ്ക് നല്‍കുന്ന ഏറ്റവും വലിയ ഇഎസ്ജി വായ്പയും ആഗോള തലത്തില്‍ രണ്ടാമത്തെ വലിയ വായ്പയുമാണിതെന്നതിനാല്‍ എസ്ബിഐയ്ക്കു വളരെ പ്രധാനപ്പെട്ട സിന്‍ഡിക്കേറ്റ് ഇടപാടാണിത് കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ

Read More »

പുതിയ സമ്മര്‍ കളക്ഷനുമായി ലൈഫ്സ്‌റ്റൈല്‍

വൈവിധ്യമാര്‍ ബ്രാന്‍ഡുകളുടെ ഷര്‍ട്ടുകള്‍ പാന്റുകള്‍,കുര്‍ത്ത,ജോഗര്‍,ഡെനിം തുട ങ്ങി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കുമുള്ള വിപുലമായ സമ്മര്‍ ശേഖര മാണ് ലൈഫ്സ്‌റ്റൈല്‍ ഒരുക്കിയിരിക്കുന്നത് കൊച്ചി:ഇന്ത്യയിലെ മുന്‍നിര ഫാഷന്‍ സ്റ്റോറായ ലൈഫ്സ്‌റ്റൈല്‍ പുതിയ ട്രെന്‍ഡിങ് സമ്മര്‍ കളക്ഷന്‍ അവതരിപ്പിച്ചു.

Read More »

വേനല്‍ക്കാല യാത്രക്ക് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഫാമിലി ഓഫറുകള്‍ പ്രഖ്യാപിച്ചു

2023 മാര്‍ച്ച് 15നും ഓഗസ്റ്റ് 31നും ഇടയില്‍ യാത്ര ചെയ്യുന്നതിനായി സിംഗപ്പൂര്‍ എയര്‍ ലൈന്‍സ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന കുടുംബങ്ങള്‍ക്ക്, 12 വയസും അതില്‍ താഴെ യും പ്രായമുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവരുടെ വിമാന നിരക്കില്‍

Read More »

എയര്‍ടെല്‍ 5ജി ഉപഭോക്താക്കള്‍ ഒരു കോടി കവിഞ്ഞു

2024 മാര്‍ച്ച് അവസാനത്തോടെ എല്ലാ നഗരങ്ങളിലും പ്രധാന ഗ്രാമീണ മേഖല കളിലും 5ജി സേവനങ്ങള്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. വാണി ജ്യാടിസ്ഥാന ത്തില്‍ 5ജി സേവനങ്ങള്‍ അവതരിപ്പിച്ച് ഒരു മാസത്തിനകം 10 ല ക്ഷം

Read More »

ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യതകള്‍ ; ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് എല്‍എല്‍സിയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു

ബഹ്റൈന്‍,കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേ റ്റ്സ്, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലായി 247 ലുലു സ്റ്റോറുകളും 24 ഷോപ്പിംഗ് മാളുക ളും ലുലു ഗ്രൂപ്പ് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. പ്രതിദിനം 12 ലക്ഷം

Read More »

നിക്ഷേപത്തട്ടിപ്പ് ; പൊതുജനങ്ങള്‍ക്കു നേരിട്ടു പരാതി നല്‍കാം

സെബി, ഐ.ആര്‍.ഡി.എ.ഐ, പി.എഫ്.ആര്‍.ഡി.എ, ഇ.പി.എഫ്.ഒ,റിസര്‍വ് ബാങ്ക്, കേന്ദ്ര സഹകരണ രജിസ്ട്രാര്‍, നാഷണല്‍ ഹൗസിങ് ബാങ്ക് എന്നിവയുടെ നിയന്ത്രണ ങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായുള്ള നിക്ഷേപ പദ്ധതികളിലും കേന്ദ്ര, സം സ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള സ്ഥാപനങ്ങളുടെ പദ്ധതികളിലും

Read More »