
ലോകത്തെ ഒന്നാം നമ്പര്‍ സ്റ്റാര്‍ട് അപ് കേന്ദ്രമാകാന്‍ ഇന്ത്യ, യുഎഇയിലെ നിക്ഷേപകര്‍ക്ക് ക്ഷണം
സ്റ്റാര്‍ട് അപ് നിക്ഷേപകര്‍ക്ക് ഇന്ത്യ മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതായും ഇവയ്ക്കുള്ള വായ്പകള്‍ ലഭിക്കുന്നതിനും അവസരം ഒരുക്കുമെന്നും കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ അബുദാബി : ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര-വാണിജ്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് സാദ്ധ്യമായതെല്ലാം























