Category: Breaking News

പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ; വിധി 29ന്

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി വെച്ചു. ഈ മാസം 29നാണ് വിധി പറയുക.നവീന്‍

Read More »

സൗദിയിൽ മുതിർന്നവർക്ക് സ്കോളർഷിപ്പുകൾ; ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതികൾ.

റിയാദ് : മുതിർന്നവർക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രോത്സാഹന പരിപാടികളുമായി സൗദിയിലെ സർവകലാശാല. മുതിർന്നവരുടേയും വയോജനങ്ങളുടേയും ബിരുദ പഠന ശാക്തീകരണം എന്ന സംരംഭത്തിലൂടെ സ്കോളർഷിപ്പുകൾ നൽകിയാണ് പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സർവകലാശാല പദ്ധതി

Read More »

സൗദി അറേബ്യയിൽ ഏകീകൃത ചാർജിങ് പോർട്ട് നിർബന്ധമാക്കുന്നു

ജിദ്ദ : സൗദി അറേബ്യയിൽ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഏകീകൃത ചാർജിങ് പോർട്ട് നിർബന്ധമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. 2025 ജനുവരി 1 മുതൽ ഈ നിയമം നിലവിൽ വരും. കമ്മ്യൂണിക്കേഷൻസ് ആൻഡ്

Read More »

കുവൈത്തിൽ ഗതാഗത നിയമങ്ങൾ കർശനമാക്കുന്നു; പിഴയും ശിക്ഷയും വർധിക്കും.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ഗതാഗത നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്ന പുതിയ നിയമം അടുത്ത ആഴ്ച മന്ത്രിസഭ യോഗത്തിന് സമര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്‍ഡ് ഓപ്പറേഷനസ് ആക്ടിങ് അണ്ടര്‍ സെക്രട്ടറി മേജര്‍

Read More »

തകരാർ പരിഹരിച്ചു; ദുബായ് മെട്രോയുടെ പ്രവർത്തനം പുനഃസ്ഥാപിച്ചു

ദുബായ് : സാങ്കേതിക പ്രശ്നം കാരണം തടസ്സപ്പെട്ട ദുബായ് മെട്രോയുടെ പ്രവർത്തനം സാധാരണ നിലയിലായതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ) അറിയിച്ചു. ഇന്ന് രാവിലെ 9.40 ന് സെന്‍റർ പോയിന്‍റിലേക്കുള്ള ചില

Read More »

എഐ സഹായത്തോടെ ദുബായിലെ ഇന്ത്യൻ ശതകോടീശ്വരന്‍റെ ശബ്ദം നിർമിച്ച് തട്ടിപ്പിന് ശ്രമം.

ദുബായ് : നിർമിത ബുദ്ധി (ആർടിഫിഷ്യൽ ഇന്‍റലിജൻസ് – എഐ) സഹായത്തോടെ ദുബായിലെ ഇന്ത്യൻ ശതകോടീശ്വരന്‍റെ ശബ്ദം നിർമിച്ച് തട്ടിപ്പിന് ശ്രമം. ജീവനക്കാരന്‍റെ സന്ദർഭോചിതമായ ഇടപെടൽ മൂലം വൻതുക നഷ്ടപ്പെട്ടില്ല. ബഹുരാഷ്ട്ര കമ്പനിയായ ഭാരതി

Read More »

തൃശൂരിലേത് സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ്; കണ്ടെത്തിയത് 104 കിലോ സ്വര്‍ണം

തൃശൂര്‍: സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലെ ജിഎസ്ടി റെയ്ഡില്‍ ഇതുവരെ കണ്ടെത്തിയത് 104 കിലോ സ്വര്‍ണം. തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് ജിഎസ്ടി റെയ്ഡ് നടക്കുന്നത്. പരിശോധനയില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിലെ എഴുന്നൂറോളം ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്.സംസ്ഥാനത്തെ ഏറ്റവും

Read More »

പൊതുമാപ്പ് അവസാനിക്കാൻ 7 ദിവസം കൂടി; സേവനമൊരുക്കി കോൺസുലേറ്റ്, സഹായം തേടി പതിനായിരങ്ങൾ

ദുബായ് : പൊതുമാപ്പിൽ പതിനായിരത്തിലേറെ പ്രവാസി ഇന്ത്യക്കാർക്ക് സേവനം നൽകി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ബയോമെട്രിക് രേഖകൾ നൽകുന്നത് ഒഴികെ യുഎഇ സർക്കാർ സംവിധാനങ്ങൾ നൽകുന്ന എല്ലാ സേവനങ്ങളും സഹായ കേന്ദ്രത്തിലൊരുക്കിയാണ് ഇന്ത്യൻ കോൺസുലേറ്റ്

Read More »

യുഎഇയുടെ ജിഡിപി വളർച്ചാ നിരക്കിൽ വർധന പ്രവചിച്ച് ഐഎംഎഫ്.

അബുദാബി : അടുത്തവർഷം യുഎഇയുടെ ജിഡിപി വളർച്ചാ നിരക്ക് 0.9% വർധിച്ച് 5.1 ശതമാനമായി ഉയരുമെന്ന് രാജ്യാന്തര നാണയനിധി (ഐഎംഎഫ്) പ്രവചിച്ചു. എണ്ണ ഇതര മേഖലകളിലെ വളർച്ചയുടെയും ക്രൂഡ് ഓയിൽ വില സ്ഥിരതയുടെയും പശ്ചാത്തലത്തിലാണിത്.

Read More »

യുഎഇ പങ്കാളിത്തത്തിൽ ഇന്ത്യയിൽ സംശുദ്ധ ഊർജ പ്ലാന്റ് വരുന്നു.

അബുദാബി : ഇന്ത്യയും യുഎഇയും സംയുക്തമായി രാജസ്ഥാനിൽ സംശുദ്ധ ഊർജ പ്ലാന്റ് നിർമിക്കുന്നു. സൗരോർജം, കാറ്റിൽനിന്ന് വൈദ്യുതി തുടങ്ങി ഹൈബ്രിഡ് പ്ലാന്റ് നിർമിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. പദ്ധതിപ്രകാരം രാജസ്ഥാനിലെ പടിഞ്ഞാറൻ ജില്ലയിൽ 60

Read More »

വിഴിഞ്ഞം തീരക്കടലിൽ കുഴല്‍രൂപത്തിൽ വാട്ടര്‍ സ്പൗട്ട് പ്രതിഭാസം; പിന്നാലെ ശക്തമായ മഴ

വിഴിഞ്ഞം: വിഴിഞ്ഞം കടലില്‍ ആനക്കാല്‍ എന്ന വാട്ടര്‍ സ്പൗട്ട് പ്രതിഭാസം. വിഴിഞ്ഞം തീരത്തോട് ചേർന്ന് ഇന്നലെയാണ് ഈ അപൂർവ ജലസ്തംഭം, അഥവാ വാട്ടർസ്പൗട്ട് (Waterspout), രൂപപ്പെട്ടത്.കടലില്‍ രൂപ്പപ്പെട്ട കുഴല്‍രൂപത്തിലുളള പ്രതിഭാസം കണ്ട് ചുഴലിക്കൊടുങ്കാറ്റെന്ന് തെറ്റിദ്ധരിച്ച്

Read More »

ഉത്തരവാദിത്ത ടൂറിസം; 6.64 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസം മിഷന്‍ പദ്ധതിയുടെ വിപുലീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 6.64 കോടി രൂപയുടെ ഭരണാനുമതി നല്‍കി. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനും തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടാണ്

Read More »

നവീന്‍ ബാബുവിന്റെ മരണം: ഇന്ന് നിര്‍ണായകം, പി പി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിലെ അന്വേഷണത്തില്‍ ഇന്ന് നിര്‍ണായക ദിനം. കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

Read More »

വയനാട് ദുരന്തം, സാമ്പത്തിക പ്രതിസന്ധി: കേരളീയം ഇത്തവണയില്ല

തിരുവനന്തപുരം: കേരളീയം പരിപാടി ഇത്തവണ സംഘടിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. വയനാട് ദുരന്തത്തിന്റെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. കേരളീയം ഇത്തവണ ഡിസംബറില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് അത് ജനുവരിയിലേക്ക് മാറ്റിയിരുന്നു.

Read More »

കുവൈത്തിലെ താമസക്കാരോട് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അഭ്യർഥിച്ച് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിലെ താമസക്കാരോട് ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് കേന്ദ്രങ്ങളിൽ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ വിരലടയാള

Read More »

ബാങ്ക് നിക്ഷേപവും സ്വര്‍ണവുമായി 4,24,7868 രൂപയുടെ ആസ്ഥി; പ്രിയങ്കാ ഗാന്ധിയുടെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ

കല്‍പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. ബാങ്ക് നിക്ഷേപവും സ്വര്‍ണവുമായി 4,24,7868 രൂപയുടെ ആസ്ഥിയാണ് പ്രിയങ്കാ ഗാന്ധിയുടെ പേരിലുള്ളത്. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ്

Read More »

ബൈജൂസിന് തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീർപ്പ് കരാർ റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി: പ്രമുഖ എഡ്യു ടെക് കമ്പനിയായ ബൈജൂസും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡായ ബിസിസിഐയും തമ്മിലുള്ള സ്‌പോൺസർഷിപ്പ് ഒത്തുതീർപ്പ് സുപ്രീം കോടതി റദ്ദാക്കി. 58 കോടി രൂപയുടെ സ്‌പോൺസർഷിപ്പ് ബാധ്യത ഒത്തുതീർപ്പാക്കിയ നടപടിയാണ് കോടതി

Read More »

വിമാനങ്ങള്‍ക്കെതിരായ ബോംബ് ഭീഷണി തടയാന്‍ എ ഐ സാങ്കേതിക വിദ്യയുമായി എക്‌സ്

ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്കെതിരായ ബോംബ് ഭീഷണി സന്ദേശം തടയാന്‍ എ ഐ സാങ്കേതിക വിദ്യയുമായി എക്‌സ്. ഭീഷണി വരുന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ച് ബ്ലോക്ക് ചെയ്യും. വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് കേന്ദ്രം വിളിച്ച യോഗത്തിന് പിന്നാലെയാണ്

Read More »

വയനാട് ഉപതിരഞ്ഞെടുപ്പ്: കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രിയങ്ക

കല്‍പ്പറ്റ: കന്നിയങ്കത്തിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് പ്രിയങ്ക ഗാന്ധി. വരണാധികാരിയായ കളക്ടര്‍ക്കാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.മൂന്ന് സെറ്റ് പത്രികയാണ് പ്രിയങ്ക സമർപ്പിച്ചത്.

Read More »

സൗദിയിൽ 2,645 ആരോഗ്യ പ്രവർത്തകർക്ക് വീസ രഹിത താമസാനുമതി; അതിവിദഗ്ധരെ രാജ്യത്തേക്ക് ആകർഷിക്കുക ലക്ഷ്യം.

റിയാദ് : 56 രാജ്യങ്ങളിൽ നിന്നുള്ള 2,645 ആരോഗ്യ പ്രവർത്തകർക്ക് സൗദി അറേബ്യയുടെ ദീർഘകാല താമസ പദ്ധതിയായ പ്രീമിയം റസിഡൻസി (സ്പെഷൽ ടാലന്റ്) അനുവദിച്ചു. സൗദി ഗ്രീൻ കാർഡ് എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതിയിലൂടെ

Read More »

സൗദിയിൽ സ്വകാര്യ സ്കൂളുകളിലെ പ്രവേശനം ലളിതമാക്കാൻ പുതിയ പദ്ധതി

റിയാദ് : സൗദി അറേബ്യയിൽ സ്വകാര്യ സ്കൂളുകളിൽ വിദ്യാർത്ഥികളെ ചേർക്കൽ പ്രക്രിയ ലളിതമാക്കുകയും സ്കൂളുകളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും പുതിയ പദ്ധതി ആരംഭിച്ചു. നിയമ വിദ്യാഭ്യാസ മന്ത്രാലയങ്ങൾ സംയുക്തമായി യൂണിഫൈഡ് ഇ-കോൺട്രാക്ട് എന്ന

Read More »

അബുദാബിയിൽ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് 2 മലയാളികൾ മരിച്ചു

അബുദാബി :  അബുദാബിയിൽ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് 2 മലയാളികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാർ (38) എന്നിവരാണ് മരിച്ച

Read More »

ഖത്തർ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം: നിയമം ഗസറ്റിൽ പ്രസിദ്ധീകരിച്ചു, നിയമലംഘകകർക്ക് 10 ലക്ഷം റിയാൽ പിഴ.

ദോഹ : രാജ്യത്തെ സ്വകാരമേഖലയിലെ സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട പുതിയ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന വ്യവസ്ഥകൾ അടങ്ങുന്നതാണ് പുതിയ നിയമം. നിയമലംഘനം കണ്ടെത്തിയാൽ മൂന്നുവർഷം

Read More »

ഖാബൂറ ലിങ്ക് റോഡ് തുറന്നു നല്‍കി

മസ്‌കത്ത് : ബാത്തിന എക്‌സ്പ്രസ് വേയുമായി ഖാബൂറ വിലായത്തിനെ ബന്ധപ്പെടുത്തുന്ന ലിങ്ക് റോഡ് യാത്രയ്ക്കായി തുറന്നു നല്‍കി ഗതാഗത , ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം. 14.5 കിലോമീറ്റര്‍ പാതയുടെ അവസാന ഭാഗത്തെ 5.2

Read More »

അബുദാബി- തിരുച്ചിറപ്പള്ളി വിമാന സർവീസ് അവസാനിപ്പിക്കാൻ ഇൻഡിഗോ.

അബുദാബി : ഇൻഡിഗോ എയർലൈൻസ് അബുദാബി- തിരുച്ചിറപ്പള്ളി വിമാന സർവീസ് 25 മുതൽ നിർത്തലാക്കുന്നു. ആഴ്ചയിൽ 4 സർവീസ് ആണ് ഉണ്ടായിരുന്നത്.അബുദാബിയിൽ നിന്ന് കൊച്ചി, കണ്ണൂർ, മുംബൈ, ഡൽഹി, ചെന്നൈ, ബെംഗളൂരു, മംഗളൂരു, ലക്നൗ തുടങ്ങിയ

Read More »

റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത

റാസൽഖൈമ/ഫുജൈറ : റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ ചില ഭാഗങ്ങളിൽ ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തു. പർവത പ്രദേശങ്ങളിലാണ് പ്രധാനമായും മഴ ലഭിച്ചത്. നഗരപ്രദേശങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. റാസൽഖൈമയിൽ എസ്ഫൈ, മംദൂഹ്, വാദി ഇസ്ഫിനി,

Read More »

അത്യാന്താധുനിക സൗകര്യങ്ങളുമായി സൗദി റെഡ് ക്രെസന്റ് അതോറിറ്റിയുടെ ആംബുലൻസ്

റിയാദ് : അത്യാന്താധുനിക സൗകര്യങ്ങളും പുത്തൻ അടയാളവുമായി സൗദി റെഡ് ക്രെസന്റ്  അതോറിറ്റിയുടെ ആംബുലൻസുകൾ സേവനം തുടങ്ങി. ഏറ്റവും കുറഞ്ഞ സമയം കൊണ്ട്  അപകട സാഹചര്യങ്ങളിൽ ഓടി എത്തുന്നതിനും അടിയന്തിര സേവനസൗകര്യങ്ങൾ് എത്രയും പെട്ടെന്ന്

Read More »

ഗതാഗതനിയമം കടുപ്പിച്ച് ദുബായ്: ‍ഡ്രൈവിങ്ങിനിടെ ഫോൺ; വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കും.

ദുബായ് : ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 30 ദിവസത്തേക്കു വാഹനം കണ്ടുകെട്ടാൻ ദുബായ് പൊലീസ് . പിഴ വർധിപ്പിച്ചും നിരീക്ഷണം ശക്തമാക്കിയും റോഡ് സുരക്ഷ വർധിപ്പിച്ച് അപകടം കുറയ്ക്കുകയാണ് ലക്ഷ്യം.30 ദിവസത്തേക്ക് പിടിച്ചെടുക്കൽ.ജീവനോ

Read More »

റസിഡൻസി നിയമങ്ങൾ കൃത്യമായി പാലിക്കുന്ന പ്രവാസികൾക്ക് പ്രത്യേകം ആനൂകൂല്യങ്ങൾ പ്രഖ്യാപിച്ച് ദുബായ്.

ദുബായ് : റസിഡൻസി നിയമങ്ങൾ കൃത്യമായി പാലിക്കുന്ന പ്രവാസികൾക്കും ഇമറാത്തി സ്പോൺസർമാർക്കും പ്രത്യേകം ആനൂകൂല്യങ്ങൾ പ്രഖ്യാപിച്ച്  ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. ദി ഐഡിയൽ ഫെയ്സ് എന്നാണ് പുതിയ പദ്ധതിയുടെ

Read More »

ഗ്ലോബൽ ഹെൽത്ത് എക്സിബിഷൻ: സൗദി ആരോഗ്യ രംഗത്ത് മാനസികാരോഗ്യ, ഡേ സർജറി പദ്ധതികൾ.

റിയാദ് : ആരോഗ്യ രംഗത്തെ മുന്നേറ്റങ്ങൾ പങ്കുവയ്ക്കുന്ന ഏറ്റവും വലിയ വേദികളിൽ ഒന്നായ ഗ്ലോബൽ ഹെൽത്ത് എക്‌സിബിഷനിൽ സൗദിയുടെ ആരോഗ്യ മേഖലയ്ക്ക് കരുത്തേകുന്ന പദ്ധതികൾ അനാവരണം ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്. സൗദിയിലെ പ്രാഥമിക ആരോഗ്യ

Read More »

ആകാശ യാത്രയിൽ സൗജന്യ ഇന്റർനെറ്റ് സംവിധാനവുമായി ഖത്തർ എയർവേസ്

ദോഹ: ആകാശ യാത്രയിൽ സൗജന്യ ഇന്റർനെറ്റ് സംവിധാനവുമായി ഖത്തർ എയർവേസ്. ഇന്ന് ദോഹയിൽ നിന്നും ലണ്ടനിലേക്ക് പറന്ന വിമാനത്തിലാണ് സ്റ്റാർ ലിങ്കിന്റെ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയത്. സ്റ്റാർലിങ്ക് കണക്ടിവിറ്റി പ്രയോജനപ്പെടുത്തുന്ന മിഡിലീസ്റ്റിലെ ആദ്യ വിമാനക്കമ്പനിയെന്ന

Read More »

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; ചില പ്രദേശങ്ങളിൽ താപനില 19°C ആയി കുറഞ്ഞേക്കും

അബൂദബി: യുഎഇയിൽ ഇന്ന് കാലാവസ്ഥ മേഘാവൃതം ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റിയോറോളജി (NCM) പ്രവചിച്ചു. ഉച്ചയ്ക്ക് ശേഷം കിഴക്കൻ, വടക്കൻ മേഖലകളിൽ മഴയുടെ സാധ്യത കാണപ്പെടുന്നുണ്ട്. രാത്രിയും വ്യാഴാഴ്ച രാവിലെ ചില കടലോരവും

Read More »