
സൗദി അറേബ്യയിൽ വ്യാപക പരിശോധന; 21,370 അനധികൃത താമസക്കാരെ പിടികൂടി
റിയാദ് : കഴിഞ്ഞ ആഴ്ചയിൽ സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ നടന്ന വ്യാപക പരിശോധനയിൽ 21,370 അനധികൃത താമസക്കാരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 24 മുതൽ 30 വരെ നടന്ന സംയുക്ത






























