
ഫലസ്തീൻ, ലബനാൻ വിഷയങ്ങൾ; ചർച്ച നടത്തി സൗദി കിരീടാവകാശിയും ഇറാൻ പ്രസിഡൻറും
റിയാദ്: ഫലസ്തീനിലും ലബനാനിലും ഇസ്രായേൽ ആക്രമണം തുടരുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സംയുക്ത അറബ്-ഇസ്ലാമിക് ഫോളോഅപ് ഉച്ചകോടിക്ക് ആഹ്വാനം ചെയ്ത സൗദി അറേബ്യയുടെ മുൻകൈയെ ഇറാൻ പ്രസിഡൻറ് മസൂദ് പെസെഷ്കിയൻ പ്രശംസിച്ചു. കിരീടാവകാശി അമീർ മുഹമ്മദ്






























