
സൾഫർ കയറ്റുമതി കരാറിൽ ഒപ്പുവെച്ച് ഖത്തർ എനർജി
ദോഹ: മൊറോക്കോ ആസ്ഥാനമായ ലോകത്തെ വമ്പൻ വളനിർമാണ കമ്പനിയായ ഒ.സി.പി ഗ്രൂപ്പിന്റെ ഒ.സി.പി ന്യൂട്രികോപ്സുമായി സൾഫർ കയറ്റുമതി കരാറിൽ ഒപ്പുവെച്ച് ഖത്തർ എനർജി. 75 ലക്ഷം ടൺ സൾഫർ കയറ്റുമതിക്കുള്ള 10 വർഷത്തെ കരാറാണ്






























