
അമേരിക്കയിലേക്ക് വിസരഹിത യാത്ര; ഇ.എസ്.ടി.എക്ക് തുടക്കമായി
ദോഹ: ഖത്തർ പൗരന്മാർക്ക് വിസയില്ലാതെ അമേരിക്കയിലേക്ക് യാത്ര അനുവദിക്കുന്നതിന്റെ ഭാഗമായ ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷൻ (ഇ.എസ്.ടി.എ) സേവനത്തിന് തുടക്കം കുറിച്ച് ആഭ്യന്തര മന്ത്രാലയം. അമേരിക്കൻ ആഭ്യന്തര മന്ത്രാലയവുമായി ചേർന്നാണ് യാത്ര നടപടികൾ





























