
കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ തൊഴില്‍-നിയമ ബോധവല്‍ക്കരണം സംഘടിപ്പിച്ചു.
കുവൈത്ത് സിറ്റി : ഇന്ത്യന്‍ സമൂഹത്തിനിടയിൽ കുവൈത്ത് തൊഴില്‍-നിയമ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ എംബസി പബ്ലിക് മാന്‍പവര്‍ അതോറിറ്റി (പിഎഎം), ഡെമേസ്റ്റിക് ലേബര്‍ ഓഫിസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് ബോധവല്‍ക്കരണ സെഷന്‍ സംഘടിപ്പിച്ചു. എംബസി






























