
2034 ലോകകപ്പിന് ആതിഥേയത്വം: സൗദിയിൽ ഒരുങ്ങുന്നത് 2,30,000 ഹോട്ടൽ മുറികൾ
റിയാദ് : 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയുടെ ഒരുക്കങ്ങളിൽ 2,30,000 ഹോട്ടൽ മുറികളുമെന്ന് സൗദി ഇക്കണോമിക് അസോസിയേഷൻ അംഗം ഡോ. അബ്ദുല്ല അൽ മഗ്ലൂത്ത് പറഞ്ഞു. ടൂർണമെന്റിലെ മത്സരങ്ങൾ നടക്കുന്ന






























