
ഒമാൻ സുൽത്താനേറ്റിലെ പ്രഥമ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് നിക്കോളാസ് തെവെനിനു ക്രോ ഒമാൻ സ്വീകരണം നൽകി.
മസ്‌കറ്റ് : ഒമാനിലെ പ്രമുഖ ഓഡിറ്റ് ആൻഡ് അഡൈ്വസറി സ്ഥാപനമായ ക്രോ ഒമാൻ ഇന്നലെ വൈകുന്നേരം ഹോർമുസ് ഗ്രാൻഡ് ഹോട്ടലിൽ ഒമാനിലെ പ്രഥമ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് നിക്കോളാസ് തെവെനിന് സ്വീകരണം നൽകി






























