
പ്രവാസികൾക്ക് ആശ്വസിക്കാം ; കുവൈത്തിൽ കുടുംബ സന്ദർശക വീസ കാലാവധി മൂന്ന് മാസമാക്കും.
കുവൈത്ത് സിറ്റി : കുവൈത്തിൽ കുടുംബ സന്ദർശക വീസയുടെ കാലാവധി മൂന്നുമാസമാക്കും. പുതുക്കിയ റസിഡന്‍സി നിയമത്തില്‍ കുടുംബ സന്ദര്‍ശക വീസയുടെ കാലാവധി മൂന്നു മാസമായി ഉയര്‍ത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അലി






























