
ഖത്തറിലെ മൾട്ടി നാഷനൽ കമ്പനികൾക്ക് ആദായ നികുതി വർധിക്കും; നിയമഭേദഗതിക്ക് ശൂറ കൗൺസിലിന്റെ അനുമതി.
ദോഹ : ഖത്തറിലെ മൾട്ടി നാഷനൽ കമ്പനികൾക്ക് 15 ശതമാനം കോർപ്പറേറ്റ് നികുതി ഏർപ്പെടുത്താൻ തയാറെടുത്ത് അധികൃതർ. ഇതു സംബന്ധിച്ച നിയമ ഭേദഗതിക്ക് ഖത്തർ ശൂറ കൗൺസിൽ അംഗീകാരം നൽകി. മൂന്ന് ബില്യൺ റിയാലിൽ കൂടുതൽ






























