
ഡൽഹിയിൽ കനത്ത മഴ, കൊടും തണുപ്പ്, ആലിപ്പഴവർഷ സാധ്യത; വിറച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ
ന്യൂഡൽഹി: തണുത്ത് വിറച്ച് ഡൽഹിയും ഉത്തരേന്ത്യയിലെ മറ്റ് പ്രദേശങ്ങളും. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വെള്ളിയാഴ്ച പെയ്ത ശക്തമായ മഴയിൽ താപനില കുറഞ്ഞു. 15 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇന്നത്തെ കൂടിയ താപനില. മേഖലയിൽ ആലിപ്പഴ




























