
വിമാന നിരക്ക് കുറഞ്ഞു; ആശ്വാസത്തിൽ പ്രവാസികൾ
ഷാർജ: വിദ്യാലയങ്ങളിലെ ശൈത്യകാല അവധിയുടെയും ക്രിസ്മസ് ആഘോഷങ്ങളുടെയും തിരക്ക് മുന്നിൽക്കണ്ട് കേരളത്തിൽനിന്ന് യു.എ.ഇയിലേക്കുള്ള വർധിപ്പിച്ച വിമാനയാത്ര നിരക്ക് കുത്തനെ കുറച്ച് വിമാന കമ്പനികൾ. കഴിഞ്ഞ ദിവസങ്ങളിൽ 500 ദിർഹം വരെയായി ചില വിമാന കമ്പനികൾ






























