Category: Breaking News

ഇന്ത്യൻ സ്കൂൾ ബഹ്‌റൈന്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഒരുങ്ങുന്നു

മനാമ∙ 18 രാജ്യങ്ങളിലെ വിദ്യാർഥികൾ പഠിക്കുന്ന ബഹ്‌റൈനിലെ ഏറ്റവും വലിയ സ്കൂളായ ഇന്ത്യൻ സ്കൂൾ ഈ വർഷം അതിന്‍റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നു. ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിന്‍റെ സമ്പന്നമായ ചരിത്രം, നേട്ടങ്ങൾ, സാമൂഹ്യ

Read More »

പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ഖത്തർ.

ദോഹ : പ്രാദേശിക പച്ചക്കറി ഉൽപാദനത്തിൽ മുന്നേറ്റം ലക്ഷ്യമിട്ട് ഖത്തർ . 2030 ഓടെ പച്ചക്കറി ഉൽപാദനത്തിൽ 55 ശതമാനം സ്വയംപര്യാപ്തത കൈവരിക്കുകയാണ് ദേശീയ ഭക്ഷ്യസുരക്ഷാ നയം 2030 ലക്ഷ്യമിടുന്നത്. കാർഷിക ഭൂമികളുടെ ഉൽപാദനക്ഷമത

Read More »

ഒ​മാ​ൻ പോ​സ്റ്റ് പ്ര​ത്യേ​ക ത​പാ​ൽ സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി

മ​സ്ക​ത്ത്: സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ അ​ഞ്ചാം സ്ഥാ​നാ​രോ​ഹ​ണ വാ​ർ​ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​മാ​ൻ പോ​സ്റ്റ് പ്ര​ത്യേ​ക ത​പാ​ൽ സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി. ഒ​മാ​ൻ വി​ഷ​ൻ 2040ന്റെ ​സ്തം​ഭ​ങ്ങ​ളും മു​ൻ​ഗ​ണ​ന​ക​ളും ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തെ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ളും

Read More »

മാസ്ക് ധരിക്കാം, ഫ്ളൂ വാക്സീൻ എടുക്കാം, പ്രതിരോധം വേഗത്തിലാക്കാം; യുഎഇയിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു.

അബുദാബി : യുഎഇയിൽ തണുപ്പ് കൂടിയതോടെ പകർച്ചപ്പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വർധന. രോഗികളിൽ 60 ശതമാനം പേർക്കും പകർച്ചപ്പനി സ്ഥിരീകരിച്ചതായി വിവിധ ആശുപത്രികളിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സീസണിൽ ഒന്നിലേറെ വൈറൽ അണുബാധ

Read More »

27,000 കമ്പനികളിൽ 1.31 ലക്ഷം സ്വദേശികൾ, നിയമനങ്ങൾ ഊർജിതമാക്കും; സ്വദേശിവൽക്കരണം കടുപ്പിച്ച് യുഎഇ

ദുബായ് : സ്വദേശികൾക്ക് തൊഴിൽ നൽകിയ സ്വകാര്യ കമ്പനികളുടെ എണ്ണം 27,000 ആയി ഉയർന്നെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. 1.31 ലക്ഷം സ്വദേശികളാണ് ഈ കമ്പനികളിൽ ജോലി ചെയ്യുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന

Read More »

റിക്രൂട്ട്മെന്‍റ് നിയമം കർശനമാക്കി സൗദി

റിയാദ് : തൊഴിൽ സേവന കമ്പനികളെ നിയന്ത്രിക്കുന്നതിനായി റിക്രൂട്ട്മെന്‍റ് നിയമം കർശനമാക്കി സൗദി അറേബ്യ . വൻകിട കമ്പനികൾ ഒരു കോടി റിയാൽ ബാങ്ക് ഗാരന്‍റി നൽകണമെന്നും 10 വർഷത്തെ ലൈസൻസ് നേടുന്നതിന് 10

Read More »

ഒമാൻ ദേശീയ ദിനം ഇനി മുതൽ നവംബർ 20ന്

മസ്‌കത്ത് : ഒമാൻ ദേശീയ ദിനം ഇനി മുതൽ നവംബർ 20ന് ആഘോഷിക്കുമെന്ന് സുൽത്താൻ ഹൈതം ബിൻ താരിക് പ്രഖ്യാപിച്ചു. സ്ഥാനാരോഹണ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1744

Read More »

സ്പേഡെക്സ് ദൗത്യത്തിന്റെ ട്രയൽ പൂർത്തിയായി; ഉപഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം നടത്തി തുടങ്ങി.

ബെംഗളൂരു : സ്പേഡെക്സ് ദൗത്യത്തിന്റെ ട്രയൽ പൂർത്തിയായെന്ന് ഐഎസ്ആർഒ . രണ്ടു ഉപഗ്രഹങ്ങളും തമ്മിലുള്ള അകലം 15 മീറ്ററും പിന്നീട് മൂന്നു മീറ്ററും ആക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ഉപഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം നടത്തി തുടങ്ങിയെന്നും

Read More »

സ​ഫാ​രി ടൂ​ർ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​​ന് തുടക്കമിട്ട് ദു​ബൈ പൊ​ലീ​സ്

ദു​ബൈ: സ​ഫാ​രി ടൂ​ർ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ട്രാ​ഫി​ക്​ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​​ന്​ തു​ട​ക്ക​മി​ട്ട്​​ ദു​ബൈ പൊ​ലീ​സ്. ശൈ​ത്യ​കാ​ലം ആ​രം​ഭി​ച്ച​തോ​ടെ ദു​ബൈ​യി​ൽ സ​ഫാ​രി ടൂ​റു​ക​ളും വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദു​ബൈ ഇ​ക്ക​ണോ​മി ആ​ൻ​ഡ്​ ടൂ​സി​സം ഡി​പ്പാ​ർ​ട്​​മെ​ന്‍റി​ന്‍റെ

Read More »

സ്ഥാനാരോഹണ വാർഷികാഘോഷം: അൽഖൂദിൽ ഇന്ന് വർണാഭമായ വെടിക്കെട്ട്.

മസ്‌കത്ത് : സുല്‍ത്താന്റെ അഞ്ചാം സ്ഥാനാരോഹണ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് രാത്രി വർണാഭമായ വെടിക്കെട്ട് നടക്കും.മസ്‌കത്ത് ഗവര്‍ണറേറ്റിലെ വാദി അല്‍ ഖൂദ് അണക്കെട്ട് പരിസരത്ത് രാത്രി എട്ടുമണിക്കാണ് വെടിക്കെട്ട് നടക്കുകയെന്ന്  ദേശീയ ആഘോഷങ്ങളുടെ ജനറല്‍ സെക്രട്ടേറിയറ്റ് അറിയിച്ചു.

Read More »

കൂപ്പുകുത്തി രൂപ, കുതിച്ചുയർന്ന് വിനിമയ നിരക്ക്; നേട്ടം കൊയ്ത് പ്രവാസികൾ

അബുദാബി : ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുമ്പോൾ ശക്തിപ്രാപിച്ച് ഗൾഫ് കറൻസികൾ. ഒരു ദിർഹത്തിന് 23.47 രൂപ. വിനിമയ നിരക്കിന്റെ ആനുകൂല്യം സ്വന്തമാക്കി പ്രവാസികൾ. ശമ്പളം ലഭിച്ച സമയമായതിനാൽ എക്സ്ചേഞ്ചുകളിലും തിരക്കു കൂടി. ഇടപാടിൽ

Read More »

ആജീവനാന്ത റസിഡൻസി, ടാക്സ് ആനുകൂല്യങ്ങൾ; നേട്ടങ്ങളേറെ, സൗദിയിൽ നിക്ഷേപിക്കാം, അറിയാം

റിയാദ് : നിയോം എന്ന അത്യാധുനിക നഗരത്തിന്റെ പിറവിയ്ക്ക് പിന്നാലെ 2034 ഫിഫ ലോകകപ്പ് വേദിയെന്ന പ്രഖ്യാപനം കൂടിയെത്തിയതോടെയാണ് നിക്ഷേപകർ സൗദിയിലേക്ക് ഉറ്റു നോക്കാൻ തുടങ്ങിയത്. കർക്കശ നിയമങ്ങളും അന്തരീക്ഷവും നിക്ഷേപത്തിന് പറ്റുന്നതാണോ എന്ന

Read More »

ഖത്തർ ദേശീയ കായിക ദിനം: ഹാഫ് മാരത്തണിൽ പങ്കെടുക്കാം; റജിസ്ട്രേഷൻ തുടങ്ങി

ദോഹ : ദേശീയ കായിക ദിനത്തിൽ ഖത്തർ ഒളിംപിക് കമ്മിറ്റി പൊതുജനങ്ങൾക്കായി ഹാഫ് മാരത്തൺ സംഘടിപ്പിക്കുന്നു. 10 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പങ്കെടുക്കാം.ദേശീയ കായിക ദിനമായ ഫെബ്രുവരി 11ന് ലുസെയ്ൽ ബൗളെവാർഡിൽ

Read More »

സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും

കൊച്ചി : തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ അടച്ചിടാൻ ഡീലേഴ്സ് അസോസിയേഷൻ തീരുമാനം. കോഴിക്കോട് എച്ച്പിസിഎൽ ഓഫിസിൽ ചർച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ

Read More »

പ്രവാസി ഭാരതീയ ദിവസ് സമ്മേളനം: വിമാനനിരക്കിന് പരിധി നിശ്ചയിക്കണം; വിമാനത്താവളങ്ങളിലെ ഭക്ഷണത്തിനും

ദുബായ് : പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നു വിവിധ സംഘടനാ പ്രതിനിധികൾ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വർധിച്ചു വരുന്ന വിമാന നിരക്ക് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതല്ല. ഇത് നേരിടാൻ ബജറ്റ്

Read More »

പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു.

ഭുവനേശ്വർ : യുഎഇയിൽ ബിസിനസുകാരനായ കൊല്ലം സ്വദേശി രാമകൃഷ്ണൻ ശിവസ്വാമി അയ്യർ അടക്കം 25 പേർക്കും 2 സംഘടനകൾക്കും പ്രവാസി ഭാരതീയ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രസിഡന്റ്

Read More »

വ്യാ​പാ​ര, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഒ​മാ​നും ഖ​ത്ത​റും

മ​സ്‌​ക​ത്ത് : ഒ​മാ​നി​ലെ​ത്തി​യ ഖ​ത്ത​ർ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി ഫൈ​സ​ൽ താ​നി ഫൈ​സ​ൽ ആ​ൽ​ഥാ​നി വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​യി​സ് മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ുഫു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​നോ​ദം, ടൂ​റി​സം എ​ന്നി​വ​യു​ൾ​പ്പെ​ടെ

Read More »

സം​യു​ക്ത സ​ഹ​ക​ര​ണ ച​ർ​ച്ച​യു​മാ​യി ഒ​മാ​നും ഇ​റാ​നും

മ​സ്ക​ത്ത് : മ​സ്ക​ത്തി​ലെ​ത്തി​യ ഇ​റാ​ൻ നി​യ​മ, അ​ന്താ​രാ​ഷ്ട്ര കാ​ര്യ ഉ​പ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​കാ​സിം ഗാ​രി​ബാ​ബാ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം രാ​ഷ്ട്രീ​യ​കാ​ര്യ അ​ണ്ട​ർ​സെ​ക്ര​ട്ട​റി ശൈ​ഖ് ഖ​ലീ​ഫ അ​ലി അ​ൽ ഹാ​ർ​ത്തി​യു​മാ​യി കൂ​ടി​ക്കാ​​ഴ്ച ന​ട​ത്തി. ഇ​രു​പ​ക്ഷ​വും

Read More »

മഴ മുന്നൊരുക്കം പൂർണം; പുതിയ ഡ്രെയിനേജ് ശൃംഖലയൊരുക്കി അബുദാബി

അബുദാബി : മഴക്കാലത്തെ വെള്ളക്കെട്ട് നേരിടാൻ മുൻകരുതൽ പൂർത്തിയാക്കി അബുദാബി . മഴവെള്ളം ഒഴിവാക്കുന്നതിനുള്ള പൈപ്പുകളുടെയും സ്റ്റേഷനുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയായതായി നഗരസഭ അറിയിച്ചു.മഴവെള്ളം ഒഴുകി പോകാൻ പുതിയതായി ഡ്രെയിനേജ് ശൃംഖല നിർമിച്ചു. ആധുനിക മാനദണ്ഡങ്ങൾ

Read More »

കാഴ്ചയില്ലാത്തവർക്ക് ഫുട്ബോൾ അനുഭവം വർധിപ്പിക്കാനുള്ള വേദിയായി സ്പാനിഷ് സൂപ്പർ കപ്പ്.

ജിദ്ദ : കാഴ്ച വൈകല്യമുള്ള വ്യക്തികൾക്ക് ഫുട്ബോൾ അനുഭവം വർധിപ്പിക്കുന്നതിനുള്ള വേദിയായി ജിദ്ദയിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പ്. കാഴ്ച വൈകല്യമുള്ള ആരാധകർക്ക് തത്സമയം ബോൾ ചലനം ട്രാക്ക് ചെയ്യുന്ന സ്പർശന സൂചകങ്ങൾ അധികൃതർ ഒരുക്കി. സമഗ്രമായ

Read More »

ബ്രേക്ക് തകരാർ; മണിക്കൂറുകളോളം യാത്രക്കാരുമായി റൺവേയിൽ കിടന്ന് എയർ ഇന്ത്യാ എക്സ്‌പ്രസ്.

അബുദാബി : സാങ്കേതിക തകരാർ മൂലം സർവീസ് മുടങ്ങിയ അബുദാബി – കോഴിക്കോട് എയർ ഇന്ത്യാ എക്സ്‌പ്രസ് ഇന്നു പുലർച്ചെ യാത്രതിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ പുലർച്ചെ കരിപ്പൂരിലേക്കു പോകേണ്ടിയിരുന്ന  വിമാനമാണ് ബ്രേക്ക് തകരാർ

Read More »

‘പൊന്നിന്റെ പോക്ക് ‘; ഒരിടവേളയ്ക്കു ശേഷം സ്വർണവില വീണ്ടും മുകളിലേക്ക്.

ദുബായ് : ഒരിടവേളയ്ക്കു ശേഷം സ്വർണവില വീണ്ടും മുകളിലേക്ക്. 22 കാരറ്റ് സ്വർണം ഗ്രാമിന്റെ വില വീണ്ടും 300 ദിർഹം കടന്നു. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ഗ്രാമിന് 300.5 ദിർഹമാണ് വില. 24 കാരറ്റ്

Read More »

2025ലും ആഗോള വിമാന യാത്രാനിരക്കുകൾ വർധിച്ചേക്കും

മസ്‌കത്ത്: വർധിച്ചുവരുന്ന ഇന്ധനച്ചെലവ്, പണപ്പെരുപ്പം, യാത്രക്കാരുടെ വർധനവ് എന്നിവ മൂലം 2025-ൽ ആഗോളതലത്തിൽ വിമാന യാത്രാ നിരക്കുകൾ ഉയരുമെന്ന് പ്രവചനം. ഏഷ്യ-പസഫിക്, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക തുടങ്ങിയ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര റൂട്ടുകളിൽ 2%

Read More »

വൻ ഓഫറുകളുമായി ദുബായിലെ യൂണിയൻ കോപ്

ദുബായ് : ജനുവരി മാസം പുതിയ എട്ട് പ്രൊമോഷനുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്. തിരഞ്ഞെടുത്ത 2000 സാധനങ്ങൾക്ക് 50% വരെ കിഴിവ് ലഭിക്കും. അവശ്യ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ഹോം അപ്ലയൻസുകൾ, പേഴ്സണൽ കെയർ, ട്രാവൽ

Read More »

ഭാവ​ഗായകന് വിട ചൊല്ലാൻ കേരളം; സംസ്കാരം ഇന്ന്

തൃശൂ‍ർ : അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ഇന്ന് നടക്കും. പറവൂർ ചേന്നമംഗലത്തെ പാലിയത്ത് തറവാട് വീട്ടുവളപ്പിൽ വൈകിട്ട് മൂന്ന് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ ഏഴരയോടെ പൂങ്കുന്നത്തെ വീട്ടിൽ നിന്ന്

Read More »

പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി

ജി​ദ്ദ: 18ാമ​ത് പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സി​ൽ (പി.​ബി.​ഡി) ഗ​ൾ​ഫ് പ്ര​വാ​സി​ക​ളു​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ന്ദ്ര വി​ദേ​ശ കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​റി​ന് ഒ.​ഐ.​സി.​സി സൗ​ദി വെ​സ്റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ന്റും ലോ​ക​കേ​ര​ള

Read More »

ഒഡീഷയിൽ 18-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഒഡീഷയിലെ ഭുവനേശ്വറിൽ 18-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ പ്രതിനിധികളെയും പ്രവാസികളെയും സ്വാഗതം ചെയ്തുകൊണ്ട്, ഭാവിയിൽ ലോകമെമ്പാടുമുള്ള വിവിധ

Read More »

ഒമാനിൽ ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ

മസ്‌കത്ത് : സീബ് വിലായത്തിലെ അൽ ഖൂദിൽ നിർമിക്കുന്ന ഒമാൻ ബൊട്ടാണിക്കൽ ഗാർഡൻ ഉടൻ പൂർത്തിയാകും. 4.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ ഗാർഡൻ ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ എന്ന

Read More »

എഡിജെഎം സ്ഥാപനങ്ങൾക്ക് റിമോട്ട് വർക്ക് നിയമനമാകാം; യുഎഇക്ക് അകത്തുനിന്നു മാത്രമല്ല വിദേശത്ത് ഉള്ളവരെയും ജോലിക്ക് നിയമിക്കാം.

അബുദാബി : അബുദാബി ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിനു (എഡിജെഎം) കീഴിലുള്ള സ്ഥാപനങ്ങൾക്ക് വിദൂര ജോലിക്കാരെ (റിമോട്ട് വർക്ക്) നിയമിക്കാൻ അനുമതി. യുഎഇക്ക് അകത്തുനിന്നു മാത്രമല്ല വിദേശത്ത് ഉള്ളവരെയും വിദൂര ജോലിക്ക് നിയമിക്കാമെന്നതാണ് നിയമത്തിലെ സുപ്രധാന

Read More »

ഒമാനില്‍ 305 തടവുകാര്‍ക്ക് മോചനം.

മസ്‌കത്ത് : ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ വാർഷിക ദിനത്തിൽ 305 തടവുകാർക്ക് മോചനം നൽകി രാജകീയ ഉത്തരവ്. വിവിധ കേസുകളിൽ തടവ് ശിക്ഷ അനുഭവിക്കുന്ന സ്വദേശികളും വിദേശികളും മോചനം

Read More »

ഖത്തറിന്‍റെ ദേശീയ ഉൽപാദന നയം പ്രഖ്യാപിച്ചു

ദോഹ : ആഭ്യന്തര ഉൽപാദന മേഖലയെ ശക്തിപ്പെടുത്തുക, സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളിൽ ഊന്നി ഖത്തറിന്‍റെ ദേശീയ ഉൽപാദന നയം പ്രഖ്യാപിച്ചു. 2030 വരെ ആറു വർഷത്തേക്കുള്ള ഖത്തർ നാഷനൽ മാനുഫാക്ചറിങ് സ്ട്രാറ്റജിയാണ്

Read More »

സൗദിയിൽ ഫൈനൽ എക്സിറ്റ് ലഭിക്കാൻ ഇഖാമയിൽ 30 ദിവസത്തെ കാലാവധി നിർബന്ധം.

റിയാദ് : സൗദിയിൽ ഫൈനൽ എക്സിറ്റ് ലഭിക്കാൻ ഇഖാമയിൽ ചുരുങ്ങിയത് 30 ദിവസത്തെ കാലാവധിയുണ്ടായിരിക്കണമെന്ന്  ജവാസാത് വ്യക്തമാക്കി. മുപ്പതു ദിവസത്തിൽ അധികവും 60 ദിവസത്തിൽ കുറവുമാണ് ഇഖാമയിലെ കാലാവധിയെങ്കിൽ ഇഖാമയിൽ ശേഷിക്കുന്ന അതേകാലാവധിയിലാണ് ഫൈനൽ

Read More »