
സ്വത്ത് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്ത് കുവൈത്ത് പ്രധാനമന്ത്രി
കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അൽ സബാഹ് ബുധനാഴ്ച കുവൈത്ത് ആന്‍റി കറപ്ഷൻ അതോറിറ്റിയുടെ (നസഹ) ആസ്ഥാനം സന്ദർശിച്ച് തന്‍റെ സ്വത്ത് വിവരം അപ്‌ഡേറ്റ് ചെയ്തു. തന്‍റെ സാമ്പത്തിക




























