
തൊഴിൽ നിയമ ലംഘനം: 361 പ്രവാസികളെ നാടുകടത്തി
മസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 400 പ്രവാസികളെ അറസ്റ്റ് ചെയ്തതായി തൊഴില്‍ മന്ത്രാലയം ലേബര്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. ഇക്കാലയളവില്‍ 605 സ്ഥാപനങ്ങളിലായിരുന്നു പരിശോധന നടത്തിയത്. 131 പരാതികള്‍ കൈകാര്യം ചെയ്യുകയും ചെയ്തു.






























