യാത്രാ സമയം കുറയും: 50 മേഖലകളിൽ കൂടി ഗതാഗത പരിഷ്കാരവുമായി ദുബായ് ആർടിഎ
ദുബായ് : ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും 50 മേഖലകളിൽ കൂടി ആർടിഎ ഗതാഗത പരിഷ്കാരം നടപ്പാക്കി . ഇതുവഴി 60 ശതമാനം വരെ യാത്രാ സമയം ലാഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.





























