
ട്രംപിന്റെ ഗാസ പദ്ധതിയെ പ്രതിരോധിക്കാൻ അറബ് നേതാക്കൾ; സൗദി അറേബ്യയിൽ ഇന്ന് കൂടിക്കാഴ്ച
റിയാദ് : ഗാസയുടെ നിയന്ത്രണം യുഎസിനു നൽകാനും അവിടത്തെ ജനങ്ങളെ പുറത്താക്കാനുമുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിയെ പ്രതിരോധിക്കാൻ അറബ് നേതാക്കൾ. ഇതു സംബന്ധിച്ച് ചർച്ച ചെയ്യാനായി അറബ് നേതാക്കൾ ഇന്ന് സൗദി അറേബ്യയിൽ





























