
ആഡംബര ബോട്ട് ജീവനക്കാർക്ക് മൾട്ടിപ്പിൾ എൻട്രി വീസയുമായി ദുബായ്.
ദുബായ് : ആഡംബര ബോട്ടുകളുടെ ജീവനക്കാർക്ക് ഇപ്പോൾ ദുബായിലേയ്ക്കുള്ള മൾട്ടിപ്പിൾ എൻട്രി വീസയ്ക്ക് അപേക്ഷിക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു. പുതിയ മൾട്ടിപ്പിൾ എൻട്രി വീസയുടെ കാലാവധി











