
സ്നേഹ കരങ്ങളുമായി വീണ്ടും ‘ഫാക് കുർബ’,1,300 തടവുകാരെ മോചിപ്പിക്കും
മസ്കത്ത്: ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലിലകപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന ഫാക് കുർബ പദ്ധതിയുടെ 12ാമത് പതിപ്പിന് തുടക്കമായി. രണ്ട് മാസം നീണ്ടു നിൽക്കും. ഒമാന് ലോയേഴ്സ് അസോസിയേഷനാണ് പദ്ധതിക്ക് നേതൃത്വം


























