
ഇന്ത്യ-ഇ.യു ബന്ധം നൂറ്റാണ്ടിലെ നിർണായക പങ്കാളിത്തം -ഉർസുല വോൺ ദെർ
ന്യൂഡൽഹി: അധികാര മത്സരത്തിെന്റയും അന്തർദേശീയ അസ്വസ്ഥതകളുടെയും പശ്ചാത്തലത്തിൽ ഇന്ത്യയും യൂറോപ്യൻ യൂനിയനും തമ്മിലെ തന്ത്രപരമായ ബന്ധം അടുത്തതലത്തിലേക്ക് ഉയർത്തണമെന്ന് യൂറോപ്യൻ കമീഷൻ അധ്യക്ഷ ഉർസുല വോൺ ദെർ ലെയെൻ പറഞ്ഞു. ഇന്ത്യ-ഇ.യു ട്രേഡ് ആൻഡ്





























