
രോഗാവധികളിൽ കൃത്രിമം വേണ്ട; വ്യാജരേഖ ചമച്ചാൽ ലക്ഷങ്ങൾ പിഴ നൽകേണ്ടി വരും, മുന്നറിയിപ്പുമായി സൗദി ആരോഗ്യമന്ത്രാലയം
റിയാദ് : രോഗ അവധികളിൽ കൃത്രിമം കാണിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി ആരോഗ്യം മന്ത്രാലയം. വ്യാജ രേഖകൾ ഹാജരാക്കിയാൽ ഒരു വർഷം തടവും 100,000 സൗദി റിയാൽ വരെ പിഴയുമാണ് ശിക്ഷ. സാമൂഹിക മാധ്യമങ്ങളിലൂടെ ക്രമരഹിതമായി അസുഖ അവധി വിതരണം പ്രോത്സാഹിപ്പിക്കുന്ന

























