
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍ ജമ്മുകശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളും തോക്കുകളും പിടിച്ചെടുത്തു. പ്രാഥമിക തിരിച്ചറിയല്‍ പ്രകാരം



























