Category: Breaking News

നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടി, അഭിവാദ്യങ്ങള്‍: ഹരീഷ് പേരടി

എഎംഎംഎ നിര്‍മിച്ച ആദ്യചിത്രമായ ട്വന്റി 20യുടെ രണ്ടാം ഭാഗമാണു പുതിയ സിനിമയെങ്കില്‍, പ്രസ്തുത നടിയെ അഭിനയിപ്പിക്കുമോയെന്ന ചോദ്യത്തിനു ബാബു നല്‍കിയ മറുപടിയില്‍ നടിയെ മരിച്ചയാളുമായി താരതമ്യപ്പെടുത്തിയെന്നാണ് നിലവില്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്.

Read More »

ഇന്ത്യയില്‍ കോവിഡ് രോഗബാധ കുറയുന്നു; 24 മണിക്കൂറില്‍ കോവിഡ് ബാധിച്ചത് 55,324 പേരെ മാത്രം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ കോവിഡ് ബാധിച്ചത് 55,342 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 71.75 ആയി. അതേസമയം പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ആഗസ്റ്റ് 18നു ശേഷം ഇതാദ്യമായാണ് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 55,000ത്തില്‍ നില്‍ക്കുന്നത്. സപ്തംബറിലെ വര്‍ധനയ്ക്കു ശേഷം 70,000ത്തിനു താഴെ പ്രതിദിന കൊവിഡ് ബാധ റിപോര്‍ട്ട് ചെയ്യപ്പെടുന്ന തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവുമാണ് ഇത്.

Read More »

ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യില്ല; കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയം ആവശ്യം

  കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് സമയം ആവശ്യമുള്ളതിനാലാണ് ചോദ്യം ചെയ്യല്‍ വൈകിപ്പിക്കുന്നത്. ഫോണുമായി ബന്ധപ്പെട്ട് ചില രേഖകള്‍ സമര്‍പ്പിക്കാന്‍ സി

Read More »

ലൈഫ് ഇടപാടിലെ സിബിഐ അന്വേഷണത്തില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്

  കൊച്ചി: ലൈഫ് ഇടപാടിലെ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്നുണ്ടാകും. അന്വേഷണം നിയമപരമല്ലാത്തതിനാല്‍ സിബിഐ എഫ്.ഐ.ആര്‍ തന്നെ റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് യൂണിടാക്

Read More »

ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബം കോടതിയില്‍; പരാതികള്‍ നേരിട്ട് കേള്‍ക്കുന്നു

എസ്‌ഐടി ഫോണ്‍ കോള്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തിയെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. യു.പി ചീഫ് സെക്രട്ടറി, ഡി.ജി.പി, എ.ഡി.ജി.പി ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരും കോടതിയില്‍ ഹാജരായി.

Read More »

സിദ്ദിഖ് കാപ്പന്റെ ജാമ്യത്തിനായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാം: സുപ്രീംകോടതി

  ന്യൂഡല്‍ഹി: ഹത്രാസ് കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യത്തിനായി അലഹഹാദ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. ഇതിനിടയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് എസ്.എ

Read More »

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല; ഓണ്‍ലൈന്‍ ക്ലാസ് തുടരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഴുവന്‍ വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയത് പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാഹചര്യം അനുകൂലമാകുമ്ബോള്‍ സ്‌കൂളുകള്‍ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More »

കോണ്‍ഗ്രസ് വിട്ട നടി ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു

  ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച നടി ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ ഡോ. എല്‍ മുരുഗന്റെ സാന്നിധ്യത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി

Read More »

പരിചരണം ആവശ്യമുള്ള കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പ് ആകാം

രോഗിയുടെ അവസ്ഥയും സഹായത്തിന്റെ ആവശ്യകതയും മനസിലാക്കി ആവശ്യമുള്ള കേസുകളിലാണ് സൂപ്രണ്ടുമാര്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്.

Read More »

സമ്പദ്ഘടന ഉത്തേജിപ്പിക്കാന്‍ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍; അവധിയാത്രാബത്ത ബഹിഷ്‌കരിച്ചു

സര്‍ക്കാര്‍ ജീവനക്കാരുടെ അവധിയാത്രാബത്ത ബഹിഷ്‌കരിച്ചു. പകരം 12% നികുതിയുള്ള ഉല്‍പന്നം വാങ്ങാം.

Read More »

പിണറായിക്ക് ഫാസിസ്റ്റ് മനോഭാവം; മുഖ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അഴിമതി ആരോപണം ഉയരുമ്പോള്‍ തുടരെ കള്ളം പറയുന്ന മുഖ്യമന്ത്രിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഇല്ലാതായെന്നും പിണറായി വിജയനുള്ളത് ഫാസിസ്റ്റ് മനസാണെന്നും മുല്ലപ്പള്ള ആരോപിച്ചു.

Read More »

റംസിയുടെ ആത്മഹത്യ: നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവിനും മുന്‍കൂര്‍ ജാമ്യം

വഞ്ചനാകുറ്റത്തിന് സീരിയല്‍ താരത്തെ അറസ്റ്റ് ചെയ്യണമെന്ന് ജസ്റ്റിസ് ഫോര്‍ റംസി എന്ന ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

Read More »
heavy Rain in kerala

വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉല്‍ക്കടലില്‍ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയതാണ് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ഇതേ തുടര്‍ന്ന് എട്ട്

Read More »

രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 66,732 കോവിഡ് കേസുകള്‍; 816 പേര്‍ കൂടി മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 66,732 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 816 പേര്‍ കൂടി മരണമടഞ്ഞൂ. കോവിഡ് ബാധിതരുടെ ആകെ എണ്ണം 71,20,536 ആയി. 1,09,150 പേര്‍ ഇതിനകം മരണമടഞ്ഞു. 8,61,853 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 61,49,536 പേര്‍ ഇതിനകം രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

Read More »

സ്‌കൂളുകള്‍ തുറക്കുന്ന വിഷയത്തില്‍ വിദഗ്ധ സമിതി ഇന്ന് റിപ്പോര്‍ട്ട് നല്‍കും

  തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്ന വിഷയത്തില്‍ വിദഗ്ധ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സമിതി തലവന്‍ ജെ.പ്രസാദ് വിദ്യാഭ്യാസമന്ത്രി സി.രവാന്ദ്രനാഥിനാണ് റിപ്പോര്‍ട്ട് നല്‍കുക. ഈ മാസം 15 മുതല്‍ ഘട്ടങ്ങളായി സ്‌കൂളുകള്‍ തുറക്കാമെന്ന്

Read More »

സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ്; 8924 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

കേരളത്തിൽ മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം വീണ്ടും ശക്തി പ്രാപിച്ച് അതിതീവ്രന്യുന മർദമായി മാറും. നാളെ രാത്രിയോടെ ആന്ധ്രാ പ്രാദേശിലെ നരസ്പുരിനും വിശാഖപട്ടണത്തിനും ഇടയിൽ കരയിൽ പ്രവേശിക്കും.

Read More »

പി ടി തോമസിനെതിരായ വ്യാജപ്രചാരണം; കാണ്ടാമൃഗം തോല്ക്കുമെന്ന് ഉമ്മന്‍ ചാണ്ടി

നാല്പതുവര്‍ഷമായി മൂന്നു സെന്റ് കുടികിടപ്പു സ്ഥലം വില്ക്കാനാകാതെ ജീവിത പ്രതിസന്ധിയിലായ സിപിഎം പ്രവര്‍ത്തകന്‍ പരേതനായ ദിനേശന്റെ കുടുംബത്തെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സഹായിക്കാന്‍ സന്നദ്ധനായ പിടി തോമസ് എംഎല്‍എയെ ക്രൂശിക്കാന്‍ നടത്തുന്ന വ്യാജപ്രചാരണം കാണ്ടാമൃഗത്തെപ്പോലും ലജ്ജിപ്പിക്കുന്നതാണെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

Read More »

സംസ്ഥാനത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണം; സ്ഥിതി അതീവ ഗുരുതരമെന്ന് ഐഎംഎ

കോവിഡ് വ്യാപനത്തിൽ കേരളത്തില്‍ അതീവ ഗുരുതര സാഹചര്യമെന്ന് ഐഎംഎ. ഈ മാസം അവസാനത്തോടെ കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരമായേക്കാമെന്നാണ് ഐഎംഎയുടെ മുന്നറിയിപ്പ്. ഓരോ ദിവസവും ഒരു ലക്ഷത്തിന് മുകളിൽ പരിശോധന നടത്തണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

Read More »

കോവിഡ് വ്യാപനം: അടുത്ത രണ്ട് മാസങ്ങള്‍ നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ശൈത്യകാലത്ത് വൈറസിന്റെ അതിജീവന ശേഷി കൂടിയേക്കാം എന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും ആരോഗ്യമന്ത്രി

Read More »

ശിവശങ്കറെ കോണ്‍സുലേറ്റിന് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയെന്ന് സ്വപ്നയുടെ മൊഴി

  കൊച്ചി: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ യുഎഇ കോണ്‍സുലേറ്റുമായി ബന്ധിപ്പിച്ചത് മുഖ്യമന്ത്രിയെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിപകര്‍പ്പാണ് പുറത്തുവന്നത്. ‘2017 ല്‍

Read More »

ശബരിമല വെർച്വൽ ക്യു ഇന്നു മുതൽ; ഇടത്താവളങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

ശബരിമലയിൽ തുലാമാസ പൂജയ്ക്ക് ദർശനത്തിന് വെർച്വൽ ക്യു സംവിധാനം ഇന്നു രാവിലെ പ്രവർത്തനക്ഷമമാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വടശേരിക്കര, എരുമേലി പാതയിലൂടെ മാത്രമേ പ്രവേശനം ഉണ്ടാകൂ. പമ്പാ നദിയിൽ കുളിക്കാൻ അനുവാദം ഉണ്ടായിരിക്കില്ല. 16 മുതൽ 21 വരെയാണ് തുലാമാസ പൂജ.

Read More »

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 70 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 74,383 കേസുകള്‍

രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 70 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 74,383 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 70,53,806 ആയി.

Read More »