
യൂറോപ്പിലേക്കുള്ള യാത്ര ഇനി എളുപ്പം, ജിദ്ദ-വിയന്ന നേരിട്ടുള്ള സർവീസുകൾക്ക് തുടക്കമിട്ട് സൗദിയ; റിയാദിൽ നിന്ന് ജൂൺ മുതൽ
റിയാദ് : ജിദ്ദയിൽ നിന്ന് വിയന്നയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾക്ക് തുടക്കമിട്ട് സൗദിയുടെ ദേശീയ എയർലൈൻ ആയ സൗദിയ. റിയാദിൽ നിന്നുള്ള വിയന്ന സർവീസുകൾക്ക് ജൂണിൽ തുടക്കമാകും. യൂറോപ്പിൽ സാന്നിധ്യം ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് വിയന്നയിലേക്ക് നേരിട്ടുള്ള




























