Category: Breaking News

ടിആര്‍പി തട്ടിപ്പ്: മൂന്ന് മാസത്തേക്ക് ബാര്‍ക്ക് റേറ്റിങ് പുറത്തുവിടില്ല

  ന്യൂഡല്‍ഹി: ടിആര്‍പി തട്ടിപ്പ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് മാസത്തേക്ക് ബാര്‍ക്ക് റേറ്റിങ് പുറത്തുവിടില്ലെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍. റേറ്റിങ് നിശ്ചയിക്കുന്ന സംവിധാനം ശക്തിപ്പെടുത്തുന്നതിനായാണ് നടപടിയെന്ന് റേറ്റിങ് ഏജന്‍സിയായ ബാര്‍ക്ക് വ്യക്തമാക്കി. വാര്‍ത്താ

Read More »

നിയമസഭാ കയ്യാങ്കളി കേസ്; മന്ത്രിമാരടക്കമുള്ള പ്രതികള്‍ 28ന് ഹാജരാകണം

  തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രിമാരടക്കമുള്ള പ്രതികള്‍ ഈ മാസം 28ന് ഹാജരാകണമെന്ന് കോടതിയുടെ കര്‍ശന നിര്‍ദേശം. മന്ത്രിമാരടക്കം ആറ് പ്രതികള്‍ ഹാജരായാല്‍ അന്നുതന്നെ കുറ്റപത്രം വായിക്കുമെന്നും തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കി.

Read More »

മോദിയുടെ ആസ്തി കൂടി; പതിനഞ്ച് മാസത്തിനിടെ 26% വര്‍ധനവ്

നികുതി കിഴിവിനായി ലൈഫ് ഇന്‍ഷുറന്‍സിനൊപ്പം എന്‍എസ്സി (നാഷ്ണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്), ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ബോണ്ടിലും മോദിക്ക് നിക്ഷേപമുണ്ട്.

Read More »

ഇടവേള ബാബുവിന്റെ പരാമര്‍ശം; അമ്മയുടെ മൗനത്തിനെതിരെ രേവതിയും പദ്മപ്രിയയും

  ആക്രമിക്കപ്പെട്ട നടിക്കെതിരായ ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ അമ്മ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് നടിമാരായ രേവതിയും പദ്‌മപ്രിയയും. തുറന്ന കത്തിലൂടെയാണ് സംഘടനയോട് വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഇരുവരും ആവശ്യപ്പെട്ടത്. പ്രസിഡന്റ് മോഹന്‍ലാലിനും എക്‌സിക്യുട്ടീവ് കമ്മിറ്റിക്കുമാണ്

Read More »

കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് ജാമ്യം; പുറത്തിറങ്ങാനാവില്ല

  കൊച്ചി: കോഴിക്കോട് കൂടത്തായി കൊലക്കേസില്‍ പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. അന്നമ്മ തോമസ് കൊലക്കേസിലാണ് ജാമ്യം ലഭിച്ചത്. എന്നാല്‍ മറ്റ് കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജോളിക്ക് ജയിലില്‍ തന്നെ തുടരേണ്ടി വരും.

Read More »

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

  കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം.ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈമാസം 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുത് എന്നാണ് കോടതി ഉത്തരവ്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ്

Read More »

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ 73 ല​ക്ഷം ക​ട​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 67,708 പേ​ര്‍​ക്ക് രോ​ഗം

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ 73 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 67,708 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 73,07,098 ആ​യി.

Read More »

തെലങ്കാനയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 30 മരണം

തെലങ്കാനയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 30 മരണം. ഭൂരിഭാഗം പ്രദേശങ്ങളിലും റോഡുകളെല്ലാം പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിനടിയിലാണ്.

Read More »

മഹാകവി അക്കിത്തം അച്ച്യുതന്‍ നമ്പൂതിരി വിടവാങ്ങി

ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അച്ച്യുതന്‍ നമ്പൂതിരി (94) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപുത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളായി ചികിത്സയിലായിരുന്നു.

Read More »

വിജയം എറിഞ്ഞുപിടിച്ച് ഡൽഹി; രാജസ്ഥാനെതിരെ 13 റൺസ് ജയം

ഐ പി എല്ലിൽ ബൗളർമാരുടെ മികവിൽ ഡൽഹി ക്യാപ്പിറ്റൽസിന് വിജയം. രാജസ്ഥാൻ റോയൽസിനെ 13 റൺസിനാണ് പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേയ്ക്ക് നീങ്ങിയ രാജസ്ഥാനെ ബൗളിംഗ് മികവിലാണ് ഡൽഹി പിടിച്ചുകെട്ടിയത്.

Read More »

ജോസ് കെ മാണിയെ അഴിമതിക്കേസുകൾ വെച്ച് ബ്ലാക്ക്മെയിൽ ചെയ്താണു മുന്നണി മാറ്റിയതെന്ന് കെ.സുരേന്ദ്രൻ

ഇടതുമുന്നണി ജോസ് കെ മാണിയെ അഴിമതിക്കേസുകൾ വെച്ച് ബ്ലാക്ക്മെയിൽ ചെയ്താണു മുന്നണി മാറ്റിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബാർക്കോഴ കേസ് മാത്രമല്ല ഒരു ഫാക്ടറിയുമായി ബന്ധപ്പെട്ട കേസും മാർക്കറ്റിങ് ഫെഡറേഷനുമായി ബന്ധപ്പെട്ട മറ്റൊരു കേസും ഉപയോഗിച്ചാണ് സിപിഎം കേരളാകോൺഗ്രസിനെ ബ്ലാക്ക്മെയിൽ ചെയ്തത്.

Read More »

സ്വർണ്ണക്കടത്തു കേസിൽ എൻ.ഐ.എ യോട് വിശദീകരണം തേടി കോടതി

സ്വർണ്ണക്കടത്തു കേസിൽ എൻ.ഐ.എ യോട് വിശദീകരണം തേടി കോടതി. പ്രതികൾക്ക് എതിരെ യു.എ.പി.എ പ്രാഥമികമായി നില നിൽക്കുമോ എന്ന് കോടതി ചോദിച്ചു.

Read More »

മാണി സാര്‍ മകന് പേരിട്ടത് ജോസ്, പ്രവര്‍ത്തിയില്‍ യൂദാസ്: ഷാഫി പറമ്പില്‍

സ്വന്തം വകയായി 500 ക സംഭാവന ചെയ്ത ആഷിക്ക് അബുവും DYFI യുമൊക്കെ അടുത്ത LDF യോഗത്തിന് മുന്‍പെ അത് ജോസില്‍ നിന്ന് തിരിച്ച് വാങ്ങാന്‍ മറക്കണ്ട.

Read More »

മാണി സാറിന്റെ ആത്മാവ് പൊറുക്കില്ല: ഉമ്മന്‍ ചാണ്ടി

മാണി സാറിനെതിരേ അന്നു നടത്തിയ പ്രചണ്ഡമായ പ്രചാരണങ്ങളില്‍ സത്യമില്ലെന്ന് അറിയാമായിരുന്നുവെന്ന് ഇടതുമുന്നണി ഇപ്പോള്‍ പറയുന്നത് രാഷ്ട്രീയപാപ്പരത്തമാണ്.

Read More »

ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍

വിദേശ യാത്രകളുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യുന്നത്. 2016 മുതലുള്ള യാത്രാ രേഖകള്‍ ഹാജരാക്കാനും എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More »

കേരള കോൺഗ്രസ്സ് എമ്മിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

യു ഡി എഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോൺഗ്രസ്സ് എമ്മിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ . ഇടതു ‌പക്ഷമാണ് ശരി എന്ന നിലപാടാണ് മുപ്പത്തിയെട്ടു വർഷത്തെ യുഡിഎഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോൺഗ്രസ്സ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടർന്നുള്ള കാര്യങ്ങൾ ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം ചേർന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More »

ജോസ് ഇനി ഇടതിനൊപ്പം; അവസാനിപ്പിച്ചത് യുഡിഎഫുമായുള്ള 38 വര്‍ഷത്തെ ബന്ധം

പാര്‍ട്ടിയെ പുറത്താക്കിയശേഷം എംഎല്‍എമാരെ പോലും ചര്‍ച്ചയ്ക്ക് വിളിച്ചില്ല.തിരിച്ചെത്തിക്കാന്‍ ഒരു ഫോര്‍മുലയും മുന്നോട്ടുവെച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More »

തൃശൂര്‍ ഗുണ്ടാ കേന്ദ്രങ്ങളില്‍ റെയ്ഡ്; ആയുധങ്ങള്‍ പിടിച്ചെടുത്തു

ഗുണ്ടാസംഘങ്ങളെ നിരീക്ഷിക്കാന്‍ ഓരോ സ്‌റ്റേഷനിലും ഓരോ ഉദ്യോഗസ്ഥരുണ്ട്. തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പരിശോധന തുടരുകയാണ്.

Read More »

മുബാറക് പാഷയുടെ നിയമനത്തിന് വിവാദങ്ങൾക്കൊടുവിൽ ഗവർണറുടെ അംഗീകാരം

ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലറായുള്ള മുബാറക് പാഷയുടെ നിയമനത്തിന് വിവാദങ്ങൾക്കൊടുവിൽ ഗവർണറുടെ അംഗീകാരം. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവരുടെ വിമർശനങ്ങളെ വകവെക്കാതെ മുന്നോട്ട് പോയ സർക്കാർ തീരുമാനത്തിന് ഗവർണ അംഗീകാരം നൽകി.

Read More »

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 63,509 കോ​വി​ഡ് കേ​സു​ക​ള്‍; 730 മരണം

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 63,509 കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 730 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 72,39,390 ആ​യി. ആകെ മ​ര​ണ​സം​ഖ്യ 1,10,586 ആ​യി ഉ​യ​ര്‍​ന്നു.

Read More »

മന്ത്രി എ.സി മൊയ്തീന്റെ മാനനഷ്ട കേസ്: അനില്‍ അക്കരയ്ക്ക് കോടതിയുടെ സമന്‍സ്

വടക്കാഞ്ചേരിയില്‍ യുഎഇ റെഡ് ക്രസന്റ് എന്ന സംഘടന സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന ഫ്‌ളാറ്റ് സമുച്ചയ നിര്‍മാണത്തിന്റെ ഇടനിലക്കാരനായി മന്ത്രി അഴിമതി നടത്തിയെന്നാണ് അനില്‍ അക്കര എം.എല്‍.എയുടെ ആരോപണം.

Read More »

മികച്ച നടന്‍ സുരാജ്, നടി കനി, സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി

മൂത്തോന് വേണ്ടി നിവിന്‍ പോളിയും ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ, വികൃതി. ഡ്രൈവിങ്ങ് ലൈസൻസ് എന്നീ സിനിമകള്‍ക്കായി സുരാജ് വെഞ്ഞാറമൂടും തമ്മില്‍ കടുത്ത മത്സരമാണ് അരങ്ങേറിയത്.

Read More »

ഓര്‍ക്കാതെ പറഞ്ഞു പോകുന്ന ഓരോ വാക്കിനും നോക്കിനും വലിയ വില കൊടുക്കേണ്ടി വരും: വിധു വിന്‍സെന്റ്

സിനിമ എന്ന തൊഴിലിന്റെ, സിനിമ എന്ന ഇന്‍ഡസ്ട്രിയുടെ ഭാഗമാണ് അവരെല്ലാവരും. അതു കൊണ്ട് തന്നെ ഇത്തരത്തിലൊരു താരതമ്യ പ്രസ്താവന നടത്തിയതുകൊണ്ട് ഇല്ലാതായി പോകുന്ന സാന്നിധ്യങ്ങളല്ല അവിടെ നിന്ന് രാജിവച്ചവരാരും.

Read More »

എന്‍ഫോഴ്‌സ്‌മെന്റിന്റെ കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം; പുറത്തിറങ്ങാനാവില്ല

  കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് എന്‍ഫോഴ്‌സ്‌മെന്റ് ചുമത്തിയ കേസില്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. എന്നാല്‍ എന്‍ഐഎയുടെ കേസ് നിലനില്‍ക്കുന്നതിനാല്‍ സ്വപ്‌നയ്ക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ല. എന്‍ഫോഴ്‌മെന്റ് കേസില്‍

Read More »

ലൈഫ് മിഷന്‍ ഇടപാടിലെ സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ

  കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച് ഹൈക്കോടതി. ലൈഫ് മിഷനെയും യൂണിടാക്കിനെയും പ്രതിചേര്‍ത്തുള്ള ഇന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. രണ്ടുമാസത്തേക്കാണ് സ്‌റ്റേ അനുവദിച്ചത്.

Read More »

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് 12.30ന് മന്ത്രി എ കെ ബാലൻ പ്രഖ്യാപിക്കും. 119 സിനിമകൾ ആണ് മത്സര രംഗത്ത് ഉള്ളത്. സ്ക്രീനിങ്ങ് ജോലികൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.

Read More »