
ലാവ്ലിന് കേസ് ജനുവരി 7 ലേക്ക് മാറ്റി; കോടതിക്ക് അതൃപ്തി
കേസ് പരിഗണിക്കുന്നതിന് മുന്‍പ് രേഖകള്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.

കേസ് പരിഗണിക്കുന്നതിന് മുന്‍പ് രേഖകള്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.

ഡോളര്‍ നല്കിയാല് സ്വര്‍ണവില കുറച്ചുകിട്ടുമെന്നും കസ്റ്റംസ് പറഞ്ഞു.

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഡിസംബര്‍ 10 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കെഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളുടെ വിവരം എന്‍ഫോഴ്‌സ്‌മെന്റ് തേടും.

ഹൈദരാബാദ്: ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലം. വോട്ടെണ്ണല്‍ ആദ്യമണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി 40 സീറ്റുകളില്‍ മുന്നേറുന്നു എന്നാണ് ലഭിക്കുന്ന വിവരം. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍

ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ തിങ്കളാഴ്ചയിലേക്ക് മാറ്റുകയും ചെയ്തു

കൊച്ചി: വിവാദമായ പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. മേല്‍പ്പാലത്തിന് പുതിയ ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങി. തൂണുകള്‍ക്ക് ഇടയിലുള്ള ആറില്‍ നാല് ഗര്‍ഡറുകളാണ് സ്ഥാപിച്ചത്. ഗതാഗത തടസം ഒഴിവാക്കാന്‍ രാത്രിയിലാണ് ഈ

യോഗത്തില്‍ കേന്ദ്രം മുമ്പോട്ട് വച്ച നിര്‍ദേശങ്ങള്‍ ഇന്ന് സിംഘുവില്‍ ചേരുന്ന കര്‍ഷക സംഘടനകളുടെ യോഗം വിലയിരുത്തും

ചുഴലിക്കാറ്റ് കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച പൊതു അവധിയില്‍ മാറ്റമില്ല

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് കേരള തീരം തൊടുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളം അടച്ചിടും. രാവിലെ 10 മുതല്‍ വൈകീട്ട് ആറ് വരെയാണ് അടച്ചിടുക. ഇന്ന് അര്‍ധരാത്രിയോ നാളെ പുലര്‍ച്ചെയോ ബുറെവി

ചുഴലിക്കാറ്റ് മുന്‍കരുതല്‍ നടപടികളുടെ ഏകോപനച്ചുമതല മന്ത്രിമാര്‍ക്ക് നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് 5376 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം

ചര്‍ച്ചയില്‍ തീരുമാനമാകും വരെ കേന്ദ്രം നല്‍കുന്ന ആതിഥേയ സല്‍ക്കാരം സ്വീകരിക്കേണ്ടെന്നാണ് തീരുമാനമെന്ന് കര്‍ഷകര്‍ പ്രതികരിച്ചു. നാല്‍പ്പതോളം വരുന്ന നേതാക്കളാണ് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നത്.

രജനിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. അമിത് ഷായും ആര്‍എസ്എസ് നേതൃത്വവും ഇടപെട്ടിട്ടും അദ്ദേഹം ബിജെപിയുമായി കൈകോര്‍ക്കാന്‍ തയാറായിരുന്നില്ല. എന്നാല്‍ അഭ്യൂഹങ്ങള്‍ എല്ലാം അവസാനിപ്പിച്ച് വര്‍ഷാവസാനം പാര്‍ട്ടി രൂപീകരിക്കുമെന്ന് താരം ഒടുവില്‍ പ്രഖ്യാപിച്ചു.

ന്യൂനമര്‍ദ്ദം മാറും വരെ സംസ്ഥാനത്ത് മുന്‍കരുതല്‍ നടപടി തുടരുമെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

12 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രവേശിക്കും മുമ്പ് കാറ്റിന്റെ ശക്തി കുറയുമെങ്കിലും തലസ്ഥാന ജില്ലയില്‍ നാശ നഷ്ടങ്ങള്‍ക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

അതേസമയം, നിയമത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍ വിദഗ്ധര്‍ എത്തിയിട്ടുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി അറിയിച്ചു.

പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്യാന്‍ രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി രജനി കൂടിക്കാഴ്ച നടത്തിയിരുന്നു

അടുത്ത മൂന്ന് മണിക്കൂറില്‍ ഏഴ് തെക്കന്‍ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

കൊച്ചിയില്‍ നിന്നുളള സംഘമാണ് പരിശോധന നടത്തുന്നത്.

ബുറേവി ഇന്ത്യന്‍ തീരത്തേക്ക് അടുത്തതിനാല്‍ കേരള തീരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

കര്‍ഷകരുടെ പ്രതിഷേധം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

ഇന്ന് രാവിലെയോടെ ഗള്‍ഫ് ഓഫ് മാന്നാര്‍ വഴി കന്യാകുമാരി തീരത്ത് എത്തുമെന്നാണ് പ്രവചനം.

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ അതീവജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചുഴലിക്കാറ്റ് സംബന്ധിച്ച് പ്രധാനമന്ത്രി വിളിച്ച് സ്ഥിതി വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ അതീവജാഗ്രത വേണം. ഏത് സാഹചര്യവും നേരിടാനുള്ള

45 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.24 മണിക്കൂറിനിടെ 56, 993 സാംപിളുകളാണ് പരിശോധിച്ചത്.

ശ്രുതിയുടെ സഹോദരി ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

എത്തിക്‌സ് കമ്മിറ്റിയില്‍ ഹാജരാകുമെന്നും അദ്ദേഹം അറിയിച്ചു.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. നാളെ രാവിലെ പതിനൊന്നരവരെയാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനില്‍ക്കുക.

തിരുവനന്തപുരം: സിഎജി വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണം എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടതായി നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. രണ്ട് പക്ഷവും കേട്ട് സഭാ സമിതി തീരുമാനം എടുക്കട്ടെ. അവകാശലംഘനത്തിന്റെ മാത്രം പ്രശ്‌നമല്ലെന്ന

ലണ്ടന്‍: കോവിഡ് വാക്‌സിന്‍ പൂര്‍ണതോതില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ബ്രിട്ടണ്‍. ഫൈസര്‍-ബയോടെക് വാക്‌സിന്‍ അടുത്തയാഴ്ച്ച മുതല്‍ ബ്രിട്ടണില്‍ ഉപയോഗിച്ച് തുടങ്ങും. ജനങ്ങളില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ആദ്യ രാജ്യമാണ് ബ്രിട്ടണ്‍. ഫൈസറിന്റെ

ലോക്കറില്‍ നിന്ന് ഇ.ഡി കണ്ടെടുത്ത ഒരു കോടി ആരുടേതെന്ന സംശയം തുടക്കം മുതലേ ഉണ്ടായിരുന്നു.

മന്ത്രിമാര്‍ പൊട്ടിത്തെറിക്കേണ്ടതില്ലെന്നും കാനം പറഞ്ഞു.