Category: Breaking News

സുരേന്ദ്രന്‍ സ്പീക്കറെ അപമാനിക്കാന്‍ ശ്രമിക്കുന്നു: വിജയരാഘവന്‍

തിരുവനന്തപുരം: സ്പീക്കറെ മനഃപൂര്‍വം അപമാനിക്കാന്‍ സുരേന്ദ്രന്‍ ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് എങ്ങനെ സുരേന്ദ്രന് ലഭിച്ചു? പുറത്തുവരുന്ന വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം

Read More »

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീട്ടുതടങ്കലിലെന്ന് എഎപി; നിഷേധിച്ച് പോലീസ്

ഒദ്യോഗിക വസതിയില്‍ നിന്ന് പുറത്തിറങ്ങാന്‍ സമ്മതിക്കുന്നില്ലെന്നും അങ്ങോട്ടേക്ക് ആരെയും കടത്തി വിടുന്നില്ലെന്നും പാര്‍ട്ടി അറിയിച്ചു

Read More »

ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ; ആദ്യ മണിക്കൂറുകളില്‍ 22 ശതമാനം കടന്ന് പോളിംഗ്

  തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിലും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ആദ്യ മണിക്കൂറുകളില്‍ പോളിങ് 22 ശതമാനം കടന്നു. വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലും വോട്ടര്‍മാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. ഏറ്റവും

Read More »

കണ്ണൂര്‍ ശിശുക്ഷേമ സമിതി അധ്യക്ഷനെ മാറ്റി

സര്‍ക്കാര്‍ നിയന്ത്രിത കേന്ദ്രത്തില്‍ കഴിയുന്ന പെണ്‍കുട്ടിയില്‍ നിന്നും കുടിയാന്മല പൊലീസ് മൊഴിയെടുത്തു. കൗണ്‍സിലിങ് നടന്നത് തലശ്ശേരി പൊലീസ് പരിധിയിലെ എരഞ്ഞോളി ആഫ്റ്റര്‍ കെയര്‍ ഹോമിലായതിനാല്‍ കുടിയാന്മല പൊലീസ് കേസെടുത്ത ശേഷം എഫ്.ഐ.ആര്‍ തലശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.

Read More »

എല്‍ഡിഎഫ് ചരിത്രവിജയം നേടും, യുഡിഎഫിന്റെ നെടുംകോട്ടകള്‍ തകരും: മുഖ്യമന്ത്രി

  കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് ഭരണകാലത്തെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ജനവികാരം നാട്ടിലുണ്ട്. സര്‍ക്കാരിനെതിരെ വലതുപക്ഷം സംഘടിതമായി നടത്തുന്ന നുണ പ്രചാരണങ്ങള്‍ക്ക്

Read More »

കാര്‍ഷിക നിയമങ്ങള്‍ ഒരു കാരണവശാലും നടപ്പാക്കില്ല; കേരളം സുപ്രീംകോടതിയിലേക്ക്

മൂന്നു നിയമങ്ങള്‍ക്കെതിരെയും സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ അഡ്വക്കറ്റ് ജനറലിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

Read More »

സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വീട്ടുതടങ്കലില്‍

  ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് വീട്ടുതടങ്കലില്‍. യുപിയിലെ കന്നൗജില്‍ സംഘടിപ്പിച്ച കിസാന്‍ യാത്രയില്‍ പങ്കെടുക്കാനെത്തിയപോഴാണ് അഖിലേഷ് യാദവിനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചത്. അഖിലേഷിന്റെ വീടിനുപുറത്ത് പോലിസ് ബാരിക്കേഡുകള്‍

Read More »

കോവിഡ് മാനദണ്ഡം ലംഘിച്ച് പോളിങ് സാമഗ്രി വിതരണം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

തിരുവല്ലയിലും കോവിഡ് മാനദണ്ഡങ്ങള്‍ നിരസിച്ചു. കാവുംഭാഗം സ്‌കൂളില്‍ സാമഗ്രി വിതരണം സാമൂഹിക അകലം പാലിക്കാതെയാണ്. ഉദ്യോഗസ്ഥര്‍ വരാന്തയില്‍ തിങ്ങിക്കൂടി നില്‍ക്കുകയാണ്.

Read More »

ഉന്നതന്‍ ആരെന്ന് മുഖ്യമന്ത്രി പറയണം; ജനങ്ങളെ നേരിടാന്‍ പേടിയെന്ന് ചെന്നിത്തല

സംസ്ഥാനത്ത് ഉന്നത പദവി വഹിക്കുന്ന രാഷ്ട്രീയ നേതാവിന് ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്നാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴി

Read More »

ഉന്നത പദവി വഹിക്കുന്ന നേതാവിന് ഡോളര്‍ കടത്തില്‍ പങ്കെന്ന് സരിത്തിന്റെ മൊഴി

ആരോപണ വിധേയനായ ഈ നേതാവ് നടത്തിയ നിരവധി വിദേശയാത്രകളുടെ വിവരവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്

Read More »

കര്‍ഷക സമരം: ഭാരത് ബന്ദിന് മുന്നോടിയായി നോയിഡയില്‍ നിരോധനാജ്ഞ

  ന്യൂഡല്‍ഹി: ഭാരത് ബന്ദിന് മുന്നോടിയായി നോയിഡയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം തടയനാണ് ഗൗതം ബുദ്ധ നഗറില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതെങ്കിലും ഡല്‍ഹി അതിര്‍ത്തിയിലേക്ക് കൂടുതല്‍ കര്‍ഷകരെത്തുന്നത് തടയാനും ഇത് കാരണമാകും. ജനുവരി രണ്ട്

Read More »

കോവിഷീല്‍ഡിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഡ്രഗ്‌സ് കണ്‍ട്രേള്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

Read More »

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം; വിവാദ കാര്‍ഷിക നിയമത്തിനെതിരെ ലണ്ടനില്‍ പ്രതിഷേധം

  ലണ്ടന്‍: മോദി സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ലണ്ടനില്‍ വന്‍ പ്രതിഷേധം. ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. ‘ഞങ്ങള്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കൊപ്പം’, ‘കര്‍ഷകര്‍ക്ക് നീതി

Read More »

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; 5 പഞ്ചായത്തുകളില്‍ സിപിഎം ഹര്‍ത്താല്‍

  കൊല്ലം: കൊല്ലം മണ്‍റോ തുരുത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍. സിപിഎമ്മിന്റെ നേതൃത്വത്തില്‍ കുണ്ടറ മണ്ഡലത്തിലെ മണ്‍റോ തുരുത്ത്, കിഴക്കേ കല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ

Read More »
sakeer-hussain

വന്‍തോതില്‍ സ്വത്ത് സമ്പാദനം; സക്കീര്‍ ഹുസൈനെതിരെ സിപിഎം അന്വേഷണ റിപ്പോര്‍ട്ട്

അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കണ്ടെത്തലിനെ തുടര്‍ന്ന് സക്കീര്‍ ഹുസൈനെ അടുത്തിടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Read More »

യുഡിഎഫും ബിജെപിയും സയാമിസ് ഇരട്ടകള്‍: പ്രതിപക്ഷത്തിന് പരാജയ ഭീതിയെന്ന് കടകംപള്ളി

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ കൂടിയാകും തദ്ദേശ തെരഞ്ഞെടുപ്പെന്നും കടകംപള്ളി

Read More »

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി: ഫ്‌ലാറ്റിന്റെ ബലപരിശോധനക്ക് വിദഗ്ധ സംഘം

തിരുവനന്തപുരം: തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റിന്റെ ബലപരിശോധനയ്ക്ക് വിദഗ്ധ സംഘമായി. ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായാണ് ബലപരിശോധന. രണ്ടാഴ്ച്ചക്കുള്ളില്‍ സ്ഥലത്തെത്തി ബലപരിശോധന നടത്തുമെന്ന് വിജിലന്‍സ് അറിയിച്ചു. ലൈഫ്

Read More »

ഇ.ഡിയുടെ അന്വേഷണത്തില്‍ ആശങ്കയില്ല: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി

  കോഴിക്കോട്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി. കരാറുകള്‍ എല്ലാം നിയമാനുസൃതമാണെന്നും ആവശ്യമായ രേഖകള്‍ നാളെ തന്നെ ഇ.ഡിക്ക് കൈമാറുമെന്നും സൊസൈറ്റി അധികൃതര്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ച്

Read More »
petrol-diesel-price-hike

ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്; രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്ക്

  കൊച്ചി: ഇന്ധന വില വീണ്ടും കൂടി. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയും കൂടി. ഇന്ധനവില രണ്ടു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കില്‍ എത്തി. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 83

Read More »