
രണ്ടാംഘട്ടത്തിലും ആവേശം; ആദ്യ മണിക്കൂറില്‍ മികച്ച പോളിംഗ്
ആദ്യമണിക്കൂറില്‍ 18.17 ആണ് പോളിംഗ് ശതമാനം

ആദ്യമണിക്കൂറില്‍ 18.17 ആണ് പോളിംഗ് ശതമാനം

തകരാര്‍ പരിഹരിച്ച് വോട്ടിംഗ് ആരംഭിച്ചിട്ടുണ്ട്

കോണ്‍ഗ്രസിന്റെ പോളിങ്ങ് ഏജന്റ് പരാതി സമര്‍പ്പിച്ചു

ഒട്ടാവ: ഫൈസര്‍ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് കാനഡയിലും അനുമതി. ബ്രിട്ടനും ബഹ്റൈനും അനുമതി നല്‍കിയതിന് പിന്നാലെയാണ് കാനഡയുടെ നടപടി. ഇന്ത്യയില്‍ കോവിഡ് വാക്സിന്റെ ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ്സ്

457 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 8,116 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്

ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കുട്ടികള്‍ക്കുള്ള നിര്‍ദേശങ്ങള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 52,655 സാമ്പിളുകളാണ് പരിശോധിച്ചത്

ന്യൂഡല്‍ഹി: കോവിഡ് വാക്സിനുകളുടെ അടിയന്തര ഉപയോഗിത്തിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും സമര്‍പ്പിച്ച അപേക്ഷ തള്ളി. ഡ്രഗസ് സ്റ്റാന്‍ഡേഡ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയാണ് അനുമതി നിഷേധിച്ചത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഡ്

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമം പിന്‍വലിക്കാതെ സമരിത്തില് നിന്ന് പിന്മാറില്ലെന്ന ഉറച്ച താരുമാനത്തിലാണ് കര്‍ഷക സമൂഹം. കേന്ദ്രസര്‍ക്കാരിന്റെ അഞ്ചിന ഫോര്‍മുല കര്‍ഷകര്‍ തള്ളി. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ദിവസങ്ങളായി കര്‍ഷകര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് വ്യാഴാഴ്ച ഇ.ഡിക്ക് മുന്നില്‍ ഹാജരായേക്കില്ല. അദ്ദേഹം അശുപത്രിയില്‍ തന്നെ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സി.എം രവീന്ദ്രനെ തിരുവനന്തപുരം

രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സിപിഎം ആരോപിച്ചിരുന്നു

താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പുനല്‍കും, സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ നിലനിര്‍ത്തും, സ്വകാര്യ മേഖലയെ നിയന്ത്രിക്കും, കരാര്‍, കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം, സ്വകാര്യ, സര്‍ക്കാര്‍ ചന്തകള്‍ക്ക് നികുതി ഏകീകരണം എന്നീ അഞ്ച് ഫോര്‍മുലകളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.

രാഷ്ട്രീയ വിവാദത്തിലേക്ക് ഭരണഘടന സ്ഥാപനത്തെ വലിച്ചിഴയ്ക്കരുത് എന്നും സ്പീക്കര്‍ പറഞ്ഞു.

ഡല്‍ഹി: കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ വ്യവസ്ഥകള്‍ മുന്നോട്ട് വെച്ച് കേന്ദ്ര സര്‍ക്കാര്‍. താങ്ങുവില നിര്‍ത്തുകയും വിപണിയിലും പുറത്തും ഒരേ വില നല്‍കാനും കേന്ദ്രം ഉറപ്പ് നല്കി. കരാര്‍, കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ ബാഗുകളുടെ ഭാരം കുറക്കാന്‍ പുതിയ നയം തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍. രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഹോംവര്‍ക്ക് നല്‍കരുതെന്നും നയത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ശരീരഭാഗത്തിന്റെ 10 ശതമാനത്തില്‍ താഴെയായിരിക്കണം സ്കൂള്‍

ഇ.ഡിക്ക് മുന്നില്‍ ഹാജരാകാതിരിക്കാനാണ് സി.എം രവീന്ദ്രന് മെഡിക്കല്‍ കോളെജിനെ ആശ്രയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സി.എം രവീന്ദ്രന് നേരെയും ഭീഷണിയുള്ളതായി സംശയിക്കുന്നു.

സ്വപ്നയുടെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ ജയില്‍ വകുപ്പ് പരിശോധിക്കും.

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും

ചേവായൂരിലെ വീടിന്റെ രേഖകള്‍ ഹാജരാക്കണം. ഷാജിയുടെ ഭാര്യയുടെ പേരിലാണ് വീട്. കെട്ടിടം അനധികൃതമെന്ന് കോര്പ്പറേഷന് നേരത്തെ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും സി.എം രവീന്ദ്രന് ചികിത്സ തേടിയത്.

ഡിസംബര്‍ പതിനൊന്ന് വരെ തൃപ്തിക്ക് ഷിര്‍ദി മുന്‍സിപ്പല്‍ പരിധിക്കുള്ളില്‍ പ്രവേശിക്കാനാകില്ലെന്നാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഗോവിന്ദ് ഷിണ്ഡെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവുകളായുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും സ്വപ്നയെ സന്ദര്‍ശിച്ചിട്ടില്ലെന്നും ജയില്‍ വകുപ്പ് വ്യക്തമാക്കി.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷ് അപേക്ഷ നല്‍കിയത്

ചിലയിടങ്ങളില്‍ യന്ത്രങ്ങള്‍ പണിമുടക്കിയതോടെ വോട്ടെടുപ്പ് വൈകിയാണ് ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചാണ് വോട്ടെടുപ്പ് പ്രക്രിയ. വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ് സമയം.

നവംബര്‍ 25ന് മുന്‍പ് പലതവണ ഭീഷണിയുണ്ടായി.ജയിലില്‍ സുരക്ഷ വേണമെന്ന് സ്വപ്ന കോടതിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കോടതിയില്‍ അപേക്ഷ നല്കി.

37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍, കണ്ണൂര്‍ 7 വീതം, തിരുവനന്തപുരം 6, എറണാകുളം, വയനാട് 5 വീതം, കോഴിക്കോട് 3, പത്തനംതിട്ട, പാലക്കാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രാജ്യത്തെ കോവിഡ് രോഗബാധിതരില്‍ 54 ശതമാനവും മഹാരാഷ്ട്ര, കേരളം, കര്‍ണാടക, പശ്ചിമബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ്. ഇപ്പോള്‍ രാജ്യത്ത് ചികില്‍സയിലുള്ളത് നാലു ലക്ഷത്തില്‍ താഴെ പേര് മാത്രമാണ്

വ്യാഴാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.എം രവീന്ദ്രന് ഇ.ഡി സമന്‍സ് അയച്ചിരുന്നു.

ന്യൂഡല്‍ഹി: ഭാരത് ബന്ദ് പ്രതിഷേധത്തിനിടെ ഇടത് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് പോലീസ്. കര്‍ഷക സമരത്തില്‍ മുന്നിലുണ്ടായിരുന്ന സിപിഎം നേതാവ് കെ.കെ രാഗേഷ് എംപി, കിസാന്‍ സഭ അഖിലേന്ത്യാ നേതാവ് പി കൃഷ്ണപ്രസാദ്, മറിയം

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ നല്ല പോളിംഗ് ആണ് രേഖപ്പെടുത്തിയിരുന്നതെങ്കില്‍ അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ പലയിടത്തും മന്ദഗതിയിലായി. സംസ്ഥാനത്ത് ഇതുവരെ 42.42 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.കോവിഡ് കാലത്ത് ജനങ്ങള്‍ രാവിലെ തന്നെ വോട്ട്