Category: Breaking News

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം: കൊലക്കുറ്റം ചുമത്തി കേസെടുത്തു

പ്രദീപിന്റെ തലയിലൂടെ വാഹനത്തിന്റെ ചക്രം കയറിയിറങ്ങിയായിരുന്നു മരണം. ഗുരുതരമായി പരുക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Read More »

ഡല്‍ഹി എയിംസില്‍ സംഘര്‍ഷം; അന്ത്യശാസനവുമായി കേന്ദ്രസര്‍ക്കാര്‍

  ഡല്‍ഹി: ഡല്‍ഹി എയിംസില്‍ സമരം ചെയ്യുന്ന നഴ്‌സുമാരെ നീക്കാന്‍ പോലീസ് ബലം പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഡ്യൂട്ടി ബഹിഷ്‌ക്കരിച്ച് സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ

Read More »

എല്‍പിജി വില 700 കടന്നു

വാണിജ്യ ആവശ്യങ്ങള്‍ക്ക് വില്‍ക്കുന്ന സിലിണ്ടറുകള്‍ക്കും വില കൂടി. സിലിണ്ടറുകളുടെ വില 27 രൂപ കൂടി 1319 രൂപയായി

Read More »

മൂന്നാംഘട്ടത്തില്‍ 78.33% പോളിങ്; വോട്ടെടുപ്പ് സമാധാനപരമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

മലപ്പുറം ജില്ലയിലാണ് കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. പോളിങ് 78 ശതമാനം പിന്നിട്ടു. കണ്ണൂര്‍ നഗരത്തില്‍ 69% പേരാണ് വോട്ട് ചെയ്തത്. കോഴിക്കോട് നഗരസഭയിലും പോളിങ് 69% പിന്നിട്ടു.

Read More »

വടക്കന്‍ ജില്ലകളില്‍ മികച്ച പോളിങ്: 60 ശതമാനം കടന്നു

മലപ്പുറത്ത് ഉച്ചയ്ക്ക് ഒന്നര വരെയുള്ള സമയത്ത് 62 ശതമാനത്തിലേറെ വോട്ടുകള്‍ രേഖപ്പെടുത്തി. കണ്ണൂരില്‍ 61.3 ശതമാനം, കോഴിക്കോട് 61.5 ശതമാനം, കാസര്‍കോട് 60 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.

Read More »

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

Read More »

കണ്ണൂരില്‍ കള്ളവോട്ട്, അറസ്റ്റ്; നാദാപുരത്ത് സംഘര്‍ഷം

കള്ളവോട്ട് ശ്രമത്തില്‍ കണ്ണൂര്‍ ആലക്കാട് ലീഗ് പ്രവര്‍ത്തകന്‍ കെ മുഹമ്മദ് അറസ്റ്റിലായി. ചിറ്റാരിപ്പറമ്പില്‍ സിപിഐഎം പ്രവര്‍ത്തകനും പിടിയിലായി.

Read More »

ഫ്‌ളാറ്റില്‍ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം: ഗുരുതര ആരോപണവുമായി ഭര്‍ത്താവ്

മരണത്തില്‍ ദുരൂഹതയുണ്ടെന്നും കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് പറഞ്ഞു.

Read More »

ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരുടെ നിരാഹാര സമരം; പിന്തുണച്ച് അരവിന്ദ് കെജ്രിവാള്‍

രാവിലെ എട്ട് മണി മുതല്‍ അതാത് ഇടങ്ങളില്‍ കര്‍ഷകര്‍ ഒമ്പത് മണിക്കൂര്‍ നിരാഹാര സമരം അനുഷ്ഠിക്കും.

Read More »

സൗജന്യ വാക്‌സിന്‍ കോവിഡ് ചികിത്സയുടെ തുടര്‍ച്ച; വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം താന്‍ ലംഘിച്ചിട്ടില്ലെന്നും കേരളത്തില്‍ നടത്തി വരുന്ന സൗജന്യ കോവിഡ് ചികിത്സയുടെ തുടര്‍ച്ചയാണ് വാക്‌സിനെന്നും അദ്ദേഹം പറഞ്ഞു.

Read More »

ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറിയുടെ അക്കൗണ്ടില്‍ 2 കോടിയോളം രൂപ

ക്യാമ്പസ് ഫ്രണ്ട് സെക്രട്ടറിയുടെ അക്കൗണ്ടില്‍ 2 കോടി 21 ലക്ഷം രൂപ കണ്ടെത്തി. റൗഫ് ഷെറീഫിന്റെ മൂന്ന് അക്കൗണ്ടുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിച്ചത്.

Read More »

അഴിമതിയില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ മുഖ്യമന്ത്രിയുടെ നിലതെറ്റി: ചെന്നിത്തല

സ്വപ്‌നയ്ക്കും സരിത്തിനും എതിരെ മാത്രം അന്വേഷണം മതിയെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്

Read More »

ടിആര്‍പി തട്ടിപ്പ്: റിപ്പബ്ലിക് ടിവി സിഇഒ അറസ്റ്റില്‍

റിപ്പബ്ലിക് ടിവി, ബോക്‌സ് സിനിമ, ഫക്ത് മറാത്ത എന്നീ ചാനലുകള്‍ തട്ടിപ്പിലൂടെ റേറ്റിംഗ് പെരുപ്പിച്ച് കാണിച്ചെന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തല്‍

Read More »

കോവിഡ് വാക്‌സിന്‍ സൗജന്യമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന; തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നല്‍കി

തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് പ്രഖ്യാപിച്ചത് ചട്ടലംഘനം തന്നെയെന്ന് എം.എം ഹസന്‍ പറഞ്ഞു.

Read More »

ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം

അദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവര്‍ത്തനം വളരെ മന്ദഗതിയിലാണ് എപ്പോള്‍ വേണമെങ്കിലും അവയുടെ പ്രവര്‍ത്തനം നിലയ്ക്കാം ലാലുവിന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കി കൊണ്ട് ഞാന്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട് ഡോ ഉമേഷ് പ്രസാദ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു

Read More »

പ്രശസ്ത സാഹിത്യകാരന്‍ യു.എ.ഖാദര്‍ അന്തരിച്ചു

മലയാള സാഹിത്യ രംഗത്തിന് മികച്ച കൃതികള്‍ സംഭാവന നല്‍കിയ അദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ നേടിയ ആളാണ്. ‘തൃക്കോട്ടൂര്‍ പെരുമ’ എന്ന അദ്ദേഹത്തിന്റെ കൃതിയാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായത്.

Read More »