
സംസ്ഥാനത്ത് 4969 പേര്‍ക്ക് കോവിഡ്; രോഗികള്‍ കൂടുതല്‍ കോഴിക്കോട്
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,851 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.17 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,851 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.17 ആണ്.

നമ്മുടെ ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ഭരണഘടനാപരമായ അധികാരങ്ങളും അതിരുകളും നിര്‍ണയിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് മാറ്റിവച്ച ഐഎസ്ആര്‍ഒയുടെ സിഎംഎസ്-01 ഉപഗ്രഹത്തിന്റെ വിക്ഷേപണം ആണ് ഇന്ന് നടന്നത്. 42-ാം വാര്‍ത്താ വിനിമയ ഉപഗ്രഹമാണ് ഇന്ത്യ വിക്ഷേപിച്ചത്.

നിര്‍ധനര്‍ക്ക് വീട് നല്‍കുക മാത്രമാണു ലൈഫ് പദ്ധതിയുടെ ലക്ഷ്യമെന്നു സര്‍ക്കാര്‍ പറഞ്ഞു.

അവസാന വര്‍ഷ ബിരുദ, പി.ജി ക്ലാസുകളും ജനുവരിയില്‍ തുടങ്ങും. ക്ലാസില്‍ പകുതി വിദ്യാര്‍ത്ഥികളെ അനുവദിക്കും.

പ്രാക്ടിക്കല്‍ പരീക്ഷയ്ക്കായുള്ള ക്ലാസുകള്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കും.

യുഡിഎഫ് മതേതര മുന്നണിയെന്നത് മറന്നു. വെല്‍ഫെയര്‍ ബന്ധം തിരിച്ചടിച്ചെന്ന് പേരെടുത്ത് പറയാതെ ഉണ്ണിത്താന്‍ പറഞ്ഞു.

സിറ്റിങ് സീറ്റായ പാലായില്‍ എന്‍സിപി തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു.

ഇഡിയുടെ കൊച്ചി ഓഫീസിലാണ് സി. എം രവീന്ദ്രന് ഹാജരായത്.

ഹരിയാനയിലെ കര്‍ണാല്‍ സ്വദേശി ബാബാ രംസിംഗ് (65) ആണണ് മരിച്ചത്.

കെ മുരളീധരനും കെ സുധാകരനും കെപിസിസി നേതൃത്വത്തിന് എതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തി.

എല്ലാ കാലത്തും യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ പോലും എല്‍ഡിഎഫ് വിജയം നേടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ബിജെപി വലിയ മുന്നേറ്റം നടത്തിയോ എന്ന ചോദ്യത്തിന് അവസാന ഫലം വന്നാല്‍ മാത്രമേ അത്തരത്തില്‍ അനുമാനത്തിലെത്താനാകൂ എന്ന് കോടിയേരി അഭിപ്രായപ്പെട്ടു.

ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച ഐഎന്‍എല്ലിന്റെ സ്ഥാനാര്‍ഥി അബ്ദുള്‍ റഷീദിന് ഒരു വോട്ട് പോലും ലഭിച്ചില്ലെന്ന വിചിത്ര സാഹചര്യമാണിവിടെയുള്ളത്.

മുന്‍സിപ്പാലിറ്റി യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിലെ കുര്യാക്കോസ് പടവന്‍ 41 വോട്ടിന് പരാജയപ്പെട്ടു.

ആലപ്പുഴ: പ്രതിപക്ഷ നേതതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. തൃപ്പെരുന്തറ പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ കെ. വിനുവാണ് വിജയിച്ചത്. അതേസമയം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്റെ കല്ലാമല വാര്‍ഡിലും എല്‍ഡിഎഫിന് ജയം.

തിരുവനന്തപുരത്ത് ഇടതുമുന്നണിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി എ.ജി ഒലീന തോറ്റു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ കൗണ്‍സിലറുമായ മേരി പുഷ്പം വിജയിച്ചു.

എന്‍.ഡി.എ 14 സീറ്റിലും മുന്നേറുന്നുണ്ട്. ബി.ജെ.പി മുന്നേറ്റമുണ്ടാക്കുമെന്ന് അവകാശപ്പെട്ട കോര്‍പ്പറേഷനായിരുന്നു തിരുവനനന്തപുരം.

സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കൊടുവള്ളി ഫൈസല്‍ പരാജയപ്പെട്ടു, കൊടുവള്ളി നഗരസഭയിലെ 15ാം ഡിവിഷന്‍ ചൂണ്ടപ്പുറത്തുനിന്നാണ് കാരാട്ട് ഫൈസല്‍ മത്സരിച്ചത്.

തൃശൂര്‍ കോര്‍പ്പറേഷനില്‍ രണ്ടിടത്ത് എന്‍ഡിഎ ലീഡ് നേടുന്നു. പന്തളം മുന്‍സിപ്പാലിറ്റിയിലും ചങ്ങനാശേരി ഈസ്റ്റിലും എന്‍ഡിഎ മുന്നേറുന്നുവെന്നാണ് സൂചന.

സ്വര്‍ണക്കടത്ത് അഴിമതി ആരോപണങ്ങളില്‍ മന്ത്രിയുടെ പേര് ഉയര്‍ന്നതോടെ മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ സീറ്റ് പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് നിര്‍ബന്ധിതമായിരുന്നു. എന്നാല്‍ റിസല്‍ട്ട് പുറത്തുവന്നതോടെ ഇതെല്ലാം തകിടം മറിയുകയായിരുന്നു.

തളിപ്പറമ്പ് നഗരസഭ യുഡിഎഫ് നേടി. കോഴിക്കോട് ബിജെപി സിറ്റിങ് സീറ്റ് (സിവില്‍ സ്റ്റേഷന്‍) എല്‍ഡിഎഫ് നേടി. ആലപ്പുഴ നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് (യുഡിഎഫ്) തോറ്റു. നെടുമങ്ങാട് നഗരസഭാധ്യക്ഷ ലേഖ സുരേഷ് (എല്‍ഡിഎഫ്) തോറ്റു.

86 മുനിസിപ്പാലിറ്റികളില്‍ ലീഡ് നില അറിഞ്ഞ 78 എണ്ണത്തില്‍ 38 മുനിസിപ്പാലിറ്റികള്‍ യുഡിഎഫ്, 32 എണ്ണം എല്‍ഡിഎഫ്, എന്‍ഡിഎ- 4, മറ്റുള്ളവര്‍- 4 എന്നിങ്ങനെയാണ് നിലവിലെ നില.

റീ കൗണ്ടിങ് ആവശ്യപ്പെട്ടിട്ടുണ്ട്.

കട്ടപ്പന, മണ്ണാര്‍ക്കാട്, പട്ടാമ്പി നഗരസഭയില്‍ യുഡിഎഫ് മുന്നിലാണ്. തിരുവനന്തപുരത്ത് എല്‍ഡിഎഫ് മുന്നിലും ബിജെപി രണ്ടാമതും ആണ്.

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ തിരുവനന്തപുരം വര്‍ക്കല,നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റികളില്‍ എല്‍ ഡി എഫ് രണ്ട് സീറ്റില്‍ ലീഡ് ചെയ്യുകയാണ്. പാലാ മുന്‍സിപ്പാലിറ്റിയിലും എല്‍ ഡി എഫ്

നാലാം തവണയാണ് ഇഡി നോട്ടീസ് നല്‍കുന്നത്.

വോട്ടെടുപ്പ് ദിവസം പലയിടങ്ങളിലും അക്രമം നടന്ന പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകളാണ് പരിശോധിച്ചത്.

വെള്ളായണിയില്‍ ലോഡ് ഇറക്കാന്‍ പോകുമ്പോഴാണ് അപകടമെന്ന് ഡ്രൈവര്‍ പറഞ്ഞു.

തീര്‍ത്ഥാടകര്‍ക്കൊപ്പമുള്ള ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, പാചകക്കാര്‍ തുടങ്ങിയ എല്ലാവരും ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

ഡിഎന്‍എ പരിശോധനാഫലം ലാബില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് പോലീസ് കോടതിയില്‍ പറഞ്ഞു.