Category: Breaking News

തദ്ദേശ തോല്‍വി: സ്ഥാനാര്‍ത്ഥി നിര്‍ണയം ഗ്രൂപ്പ് വീതംവെപ്പെന്ന് അടൂര്‍ പ്രകാശ്

  തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി അടൂര്‍ പ്രകാശ് എം.പി. സ്ഥാനാര്‍ത്ഥി നിര്‍ണയം ഗ്രൂപ്പ് വീതംവെപ്പായിരുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. ജനങ്ങളോട് അടുത്തുനില്‍ക്കുന്ന പ്രവര്‍ത്തകരെ ഒഴിവാക്കിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. ഇത് ജില്ലാതലത്തിലുള്ള വീഴ്ചയാണെന്നും

Read More »

പ്രത്യേക നിയമസഭാ സമ്മേളനം: ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്ന് വി.എസ് സുനില്‍കുമാര്‍

പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Read More »

തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘര്‍ഷം; രണ്ടുപേര്‍ക്ക് വെട്ടേറ്റു

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പ്രദീപ്, സിപിഎം പ്രവര്‍ത്തകനായ ഹരികൃഷ്ണന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്

Read More »

ദുരഭിമാനക്കൊല: പാലക്കാട് യുവാവിനെ വെട്ടിക്കൊന്നു; ഭാര്യാ പിതാവ് പിടിയില്‍

ഒളിവില്‍ കഴിയുകയായിരുന്ന ഭാര്യ പിതാവ് പ്രഭുകുമാറിനെ കോയമ്പത്തൂരില്‍ നിന്നാണ് പോലീസ് പിടികൂടിയത്

Read More »

സംസ്ഥാനത്ത് ഇന്ന് 5,397 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട 543, കൊല്ലം 494, മലപ്പുറം 466, തൃശൂര്‍ 374, ആലപ്പുഴ 357, പാലക്കാട്

Read More »

ഗവര്‍ണറുടെ ഭാഗത്ത് നിന്നും പോസിറ്റീവ് സമീപനമെന്ന് മന്ത്രിമാര്‍

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനായി 23ന് വിളിച്ച് ചേര്‍ക്കാനിരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിന് ചൊവാഴ്ച ഗവര്‍ണര്‍ അനുമതി നിഷേധിച്ചിരുന്നു.

Read More »

തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് 21കാരിയായ ആര്യ രാജേന്ദ്രന്‍

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സ്ഥാനമേല്‍ക്കുന്നതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും ആര്യ.

Read More »

ബിജെപിക്ക് വോട്ട് വിറ്റെന്ന് ആരോപണം; കോണ്‍ഗ്രസ് അവലോകനയോഗം അലസിപ്പിരിഞ്ഞു

  തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി വിലയിരുത്താന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് അവലോകന യോഗം അലസിപ്പിരിഞ്ഞു. ബിജെപിക്ക് വോട്ട് വിറ്റെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ആരോപിച്ചത് നേതാക്കള്‍ തമ്മിലെ വാക്കേറ്റത്തിന് വഴിവച്ചു. ഇതോടെ യോഗം

Read More »

ജെസ്‌ന ജീവിച്ചിരിപ്പുണ്ട്; വെളിപ്പെടുത്തലുമായി ടോമിന്‍ തച്ചങ്കരി

കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോണ്‍ – മൊബൈല്‍ നമ്പരുകൾ ശേഖരിച്ചു.  4,000 നമ്പരുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി.

Read More »

പെരിയ കേസ്: സിബിഐയ്ക്ക് ക്യാമ്പ് അനുവദിച്ച് സര്‍ക്കാര്‍

ക്യാമ്പ് ഓഫീസ് ആവശ്യപ്പെട്ട് സിബിഐയുടെ ആദ്യ അപേക്ഷ സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. രണ്ടാമത് കത്തയച്ച ശേഷമാണ് ഉത്തരവിറങ്ങിയത്.

Read More »

ഔഫ് അബ്ദുള്‍ റഹ്‌മാന്റെ കൊലപാതകം: മുഖ്യപ്രതി ഇര്‍ഷാദ് കസ്റ്റഡിയില്‍

കൂടുതല്‍പേരെ പ്രതിചേര്‍ക്കുമെന്നാണ് സൂചന. കല്ലൂരാവി മുണ്ടത്തോട് റോഡിലൂടെ ബൈക്കില്‍ വന്ന ഔഫിനെ മതിലിന് പിന്നില്‍ പതുങ്ങിയിരുന്ന മൂന്നംഗ സംഘം ചാടിവീണ് വെട്ടുകയായിടുന്നു.

Read More »

തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ഇന്ന് ക്രിസ്മസ്

യാക്കോബായ സുറിയാനി സഭ കാതോലിക്ക ബാവ, പുത്തന്‍കുരിശ് മോര്‍ അത്താനാസിയോസ് കത്തീഡ്രലില്‍ ജനന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. കോവിഡ് കാലമായതിനാല്‍ കോട്ടയത്ത് രാത്രിയിലെ പൂര്‍ണ കുര്‍ബാന ഒഴിവാക്കി തിരുപ്പിറവിയുടെ ചടങ്ങുകള്‍ ആണ് പല ദേവാലയങ്ങളിലും വിവിധ സഭകള്‍ നടത്തിയത്. കര്‍ശന കോവിഡ് നിയന്ത്രങ്ങളോടെയായിരുന്നു ദേവലയങ്ങളില്‍ തിരുപ്പിറവി ചടങ്ങുകള്‍ നടന്നത്.

Read More »

കുഞ്ഞാലിക്കുട്ടിയുടെ രാജി പുനഃപരിശോധിക്കണം: മുഈന്‍ അലി ശിഹാബ് തങ്ങള്‍

കുഞ്ഞാലിക്കുട്ടിയുടെ രാജി തീരുമാനം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും മുഈന്‍ അലി തങ്ങള്‍ ആവശ്യപ്പെട്ടു.

Read More »

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിനെതിരെ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചു

എം ശിവശങ്കര്‍ സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരനെന്ന് കുറ്റപത്രത്തില്‍ ഇ.ഡി പറയുന്നു. ശിവശങ്കര്‍ അറസ്റ്റിലായി 60 ദിവസം പൂര്‍ത്തിയാകാനിരിക്കെയാണ് നടപടി.

Read More »

അഞ്ച് മാസത്തിനിടെ കൊല്ലപ്പെട്ടത് ആറ് പ്രവര്‍ത്തകര്‍; അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഎം

രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കരുതെന്നും വിജരാഘവന്‍

Read More »

ഗവര്‍ണറെ വെല്ലുവിളിച്ച് സര്‍ക്കാര്‍; പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ തീരുമാനം

ഇന്നലത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സമ്മേളനം ഇനി ചേരേണ്ട എന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍.

Read More »
pinarayi-vijayan

രണ്ടാംഘട്ട നൂറുദിന പരിപാടി; 50,000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനം

രണ്ടാം നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായി 10,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. 5,700 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Read More »

ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തുന്നതിനെതിരെ കേരളം സുപ്രീംകോടതിയില്‍

തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 2000 പേരെയും, ശനി, ഞായര്‍ ദിവസങ്ങളില്‍ മൂവായിരം പേരെയുമാണ് നിലവില്‍ അനുവദിക്കുന്നത്

Read More »

കര്‍ഷകസമരം: രണ്ട് കോടി പേര്‍ ഒപ്പിട്ട നിവേദനവുമായി കോണ്‍ഗ്രസ്, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍

രണ്ടുകോടി പേര്‍ ഒപ്പിട്ട നിവേദനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ട്രക്ക് നിറയെ നിവേദനം രാഷ്ട്രപതി ഭവനിലെത്തിക്കുമെന്നും കൈമാറുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു

Read More »

സ്വപ്‌ന സുരേഷിനെ കാണാന്‍ കസ്റ്റംസിന്റെ അനുമതി വേണ്ടെന്ന് ജയില്‍വകുപ്പ്

കൊഫേപോസ നിയമപ്രകാരം അന്വേഷണ ഏജന്‍സിയുടെ അനുമതി വേണ്ടെന്ന് ജയില്‍വകുപ്പ് പറഞ്ഞു. ജയില്‍നിയമപ്രകാരം സന്ദര്‍ശകരെ അനുവദിക്കാമെന്ന് ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.

Read More »