Category: Breaking News

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; ചര്‍ച്ചകള്‍ എവിടെയുമെത്തിയില്ലെന്ന് രാജ്‌നാഥ് സിംഗ്

തല്‍സ്ഥിതി തുടരുകയാണെങ്കില്‍ ലഡാക്ക് അതിര്‍ത്തിയില്‍ വിന്യസിച്ച ട്രൂപ്പുകളെ പിന്‍വലിക്കാന്‍ സാധിക്കില്ല

Read More »

പ്രത്യേക നിയമസഭാ സമ്മേളനം നാളെ; കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

  തിരുവനന്തപുരം: നാളെ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍. നിയമസഭയ്ക്കുള്ളിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണം തുടങ്ങി കോവിഡ് പരിശോധന സൗകര്യങ്ങള്‍ അടക്കമുള്ള വിപുലമായ സജ്ജീകരണങ്ങള്‍ ഇതിനായി ഒരുക്കി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക

Read More »

ത്രിതല പഞ്ചായത്തുകളില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

  തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളില്‍ പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും ഇന്ന് തെരഞ്ഞെടുക്കും. രാവിലെ 11 മണിക്കാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് നടക്കും. 7 ജില്ലാ പഞ്ചായത്തുകളുടെ പ്രസിഡന്റ് സ്ഥാനം

Read More »

കൊച്ചിയില്‍ വീട്ടുജോലിക്കാരി ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവം: ഫ്ളാറ്റുടമ ഇംതിയാസ് അറസ്റ്റില്‍

ഡിസംബര്‍ 13നാണ് ഫ്ളാറ്റില്‍ നിന്നും വീണ് സേലം സ്വദേശി കുമാരി മരിച്ചത്. മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലാണ് സംഭവം നടന്നത്

Read More »

കേരളത്തില്‍ 5887 പേര്‍ക്ക് കോവിഡ്; ആകെ മരണം 3000 കടന്നു

  കേരളത്തില്‍ 5887 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414, ആലപ്പുഴ 352,

Read More »

ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടും

കഴിഞ്ഞ 10 ദിവസത്തിനിടെ ബ്രിട്ടനില്‍ നിന്നും രാജ്യത്ത് 233 പേരാണ് തിരികെ എത്തിയത്. നവംബര്‍ 25 നും ഡിസംബര്‍ 23 നും ഇടയ്ക്ക് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 33,000 പേരാണ് ഇറങ്ങിയത്.

Read More »

കുടിയിറക്കലിന്റെ പേരില്‍ നടത്തിയത് നരഹത്യ: ചെന്നിത്തല

മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ ദാരുണ സംഭവം ഉണ്ടായത് പോലീസിന്റെ ദുര്‍വാശിയും ധിക്കാരവും കാരണമാണെന്ന് ചെന്നിത്തല ആരോപിച്ചു.

Read More »

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; പരാതിക്കാരിയായ വസന്തയെ വീട്ടില്‍ നിന്ന് മാറ്റി

താന്‍ ക്ഷമിച്ചേനെ…പക്ഷെ കോളനിക്കാര്‍ ഒന്നിച്ച് നിന്ന് തന്നെ ഒരുപാട് ദ്രോഹിച്ചു. പാവങ്ങള്‍ക്ക് വേണമെങ്കില്‍ വസ്തു നല്‍കും. പക്ഷേ ഗുണ്ടായിസം കാണിച്ചവര്‍ക്ക് വസ്തു വിട്ടുനല്‍കില്ല. ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ആരെയും ദ്രോഹിച്ചിട്ടില്ലെന്നും വസന്ത പറഞ്ഞു.

Read More »

പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കളെ സംരക്ഷിക്കും, വീട് വെച്ച് നല്‍കും: മുഖ്യമന്ത്രി

ദമ്പതിമാര്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ പൊലീസിന്റെ വീഴ്ചയെക്കുറിച്ച് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ഡിജിപി ലോകനാഥ് ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Read More »

കേരളത്തില്‍ ഗ്രൂപ്പിസം രൂക്ഷമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ഫ്‌ളക്‌സ് ബോര്‍ഡ് രാഷ്ട്രീയത്തില്‍ ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ താരിഖ് അന്‍വര്‍ അടുത്തയാഴ്ച റിപ്പോര്‍ട്ട് നല്‍കും

Read More »

പാലായില്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി: പി.ജെ ജോസഫ്

യുഡിഎഫിലെ പ്രശ്‌നങ്ങളല്ല. കാലുമാറ്റമാണ് ഭരണം നഷ്ടമാകാന്‍ കാരണം. ജോസ് കെ മാണിയുടെ വാദം പൊള്ളയാണെന്ന് തെളിഞ്ഞെന്നും പി.ജെ ജോസഫ് പറഞ്ഞു.

Read More »

അതിതീവ്ര കോവിഡ് ഇന്ത്യയിലും; ബ്രിട്ടനില്‍ നിന്നെത്തിയ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നൂ പേര്‍ ബെംഗളൂരുവിലും രണ്ടുപേര്‍ ഹൈദരാബാദില്‍ നിന്നും ഒരാള്‍ പൂനൈയില്‍ നിന്നുമുളളതാണ്.

Read More »

ബ്രിട്ടനില്‍ നിന്ന് കേരളത്തിലെത്തിയ 18 പേര്‍ക്ക് കോവിഡ്; വൈറസ് വകഭേദം കണ്ടെത്താന്‍ സാമ്പിളുകള്‍ പരിശോധനക്കയച്ചു

പുതിയ വൈറസ് ബാധയാണോ രോഗ കാരണം എന്നറിയാന്‍ 14 സാമ്പിളുകള്‍ പുനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്കായി അയച്ചു.

Read More »

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് കൈകാര്യം ചെയ്യുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വിഴ്ച ഉണ്ടായിട്ടുണ്ടോയെന്ന കാര്യമാണ് അന്വേഷിക്കുക.

Read More »

പരസ്യ പ്രതിഷേധം; ആലപ്പുഴ സിപിഎമ്മില്‍ അച്ചടക്ക നടപടി; മൂന്ന് നേതാക്കളെ പുറത്താക്കി

പാര്‍ട്ടി അച്ചടക്കം ലംഘിച്ച് പാര്‍ട്ടിക്ക് അപകീര്‍ത്തികരമായ രീതിയില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.

Read More »

ബിനീഷ് കോടിയേരിക്കെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

കളളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ സെക്ഷന്‍ 19 എ, സെക്ഷന്‍ 69 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്.

Read More »

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ഇനി തിരുവനന്തപുരത്തിന് സ്വന്തം; ചരിത്രം കുറിച്ച് ആര്യ

  തിരുവനന്തപുരം: തിരുവനന്തപുരം മേയറായി ഇരുപത്തൊന്നുകാരി ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്തു. 99 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ 54 വോട്ട് ആര്യ നേടി. എന്‍ഡിഎയിലെ സിമി ജ്യോതിഷിന് മുപ്പത്തിയഞ്ചും യുഡിഎഫിലെ മേരി പുഷ്പത്തിന് ഒന്‍പതും വോട്ട്

Read More »

തൊടുപുഴയില്‍ അട്ടിമറി: വിമതന്‍ നഗരസഭാ ചെയര്‍മാന്‍; ഭരണം പിടിച്ച് എല്‍ഡിഎഫ്

  തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ അടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്. യുഡിഎഫ് വിമതന്‍ സനീഷ് ജോര്‍ജ് ചെയര്‍മാന്‍. യുഡിഎഫ് സ്വതന്ത്രന്‍ ജെസി ജോണിയും എല്‍ഡിഎഫിനെ പിന്തുണച്ചതോടെ യുഡിഎഫിന് ഭരണം നഷ്ടമാവുകയായിരുന്നു. 35 അംഗ നഗരസഭയില്‍

Read More »

ഡിസംബര്‍ 31-ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ ഗവര്‍ണറുടെ അനുമതി

നിയമസഭാ സമ്മേളനം ചേരേണ്ടതിന്റെ അടിയന്തര സാഹചര്യം വിശദീകരിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു

Read More »

നഗരസഭാധ്യക്ഷയെ നിശ്ചയിച്ചതില്‍ ആലപ്പുഴ സിപിഎമ്മില്‍ തര്‍ക്കം; നഗരത്തില്‍ പ്രതിഷേധ പ്രകടനം

  ആലപ്പുഴ: നഗരസഭാ അധ്യക്ഷയെനിശ്ചയിച്ചതില്‍ ആലപ്പുഴ സിപിഎമ്മില്‍ തര്‍ക്കം. ഒരു വിഭാഗം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തുന്നു. കെ.കെ ജയമ്മയെ അധ്യക്ഷയാക്കാത്തതിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. സൗമ്യ രാജിനെ നഗരസഭാ അധ്യക്ഷയാക്കാനാണ്

Read More »