
ഐഎഫ്എഫ്കെ ഫെബ്രുവരി 10ന്; ഉദ്ഘാടനം തിരുവനന്തപുരത്ത്, സമാപനം പാലക്കാട്ട്
മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും നടക്കും.

മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും നടക്കും.

ബിജെപിക്ക് വോട്ടുവിഹിതത്തില്‍ വര്‍ധന ഇല്ലെന്ന് സിപിഐഎം വിലയിരുത്തി

നേരത്തെ ആന്ധ്രപ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ രാജ്‌കോട്ട്, ഗാന്ധിനഗര്‍, ലുധിയാന, പഞ്ചാബിലെ ഷഹീന്‍ ഭഗത് സിംഗ് നഗര്‍ (നവന്‍ഷഹര്‍), അസമിലെ സോണിത്പുര്‍, നല്‍ബാരി എന്നീ ജില്ലകളില്‍ ഡ്രൈ റണ്‍ വിജയകരായി നടത്തിയിരുന്നു.

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി കേരളത്തിലും ഡ്രൈറണ്‍ നടത്തും. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്ച ഡ്രൈറണ്‍ നടത്തുക. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റു ജില്ലകളില്‍ ഓരോ ആശുപത്രികളിലും ഡ്രൈ റണ്‍

വീടൊഴിപ്പിക്കല്‍ ശ്രമത്തിനിടെയാണ് മക്കളുടെ കണ്‍മുന്നില്‍ വെച്ച് നെയ്യാറ്റിന്‍കര സ്വദേശികളായ രാജനും അമ്പിളിയും പെട്രോള്‍ ദേഹത്തൊഴിച്ചത്

സഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ വാക്സിന് ഉടന്‍ അനുമതി നല്‍കുമെന്ന് അറിയിച്ചിരുന്നു

എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് സ്കൂളുകളിലെത്തിയത്

കോവിഡ് വലിയ പ്രത്യാഘാതങ്ങളാണ് അമേരിക്കയുടെ തൊഴില്‍ മേഖലയില്‍ സൃഷ്ടിച്ചതെന്നും ട്രംപ്

വാക്സിന് സാധുത നല്കാന് മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ ഫൈസര്‍-ബയോണ്‍ടെക് പാലിച്ചിട്ടുണ്ടെന്ന് സംഘടന

പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്
പരീക്ഷകള്‍ മേയ് നാല് മുതല്‍ പത്ത് വരെയുളള തീയതികളില്‍ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ പറഞ്ഞു.

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 18, കണ്ണൂര്‍ 12, തൃശൂര്‍ 8, തിരുവനന്തപുരം 7, എറണാകുളം 6, മലപ്പുറം 4, കോഴിക്കോട് 3, കൊല്ലം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

നിയമസഭയില്‍ പ്രമേയത്തെ എതിര്‍ത്തുവെന്നാണ് എംഎല്‍എയുടെ വിശദീകരണം.

സംസ്ഥാന അതിര്‍ത്തികള്‍, തീരപ്രദേശങ്ങള്‍, ട്രെയിനുകള്‍ എന്നിവിടങ്ങളില്‍ ലഹരികടത്ത് തടയാനായി പ്രത്യേക പരിശോധന

ധനസഹായത്തിന് പുറമേ കുട്ടികളുടെ സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കും

സര്‍ക്കാരിനെതിരെ ചില മാധ്യമങ്ങളും ഉന്നയിച്ച നുണകള്‍ ജനങ്ങള്‍ തളളിക്കളഞ്ഞു എന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

കക്ഷികളില്‍ ഏറ്റവും അവസാനം സംസാരിക്കേണ്ടയാളും പ്രമേയത്തെ എതിര്‍ക്കുന്ന ആളായ ബി ജെപി അംഗത്തിനു നേരിത്തെ സംസാരിക്കാന്‍ അവസരം നല്‍കിയതാണു വിവാദമായിരിക്കുന്നത്.

മോദിയെ വിമര്‍ശിക്കാനാണ് ഭരണ പ്രതിപക്ഷ ശ്രമമെന്നും ഒ രാജഗോപാല്‍ ആരോപിച്ചു.

കര്‍ഷക സമരം രണ്ടാം സ്വാതന്ത്ര്യസമരമാണ്. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായി പ്രതികരിച്ചില്ല. ചര്‍ച്ചയ്ക്ക് വിളിക്കാത്ത പ്രധാനമന്ത്രിയെ പരാമര്‍ശിക്കാത്ത പ്രമേയം അപൂര്‍ണമെന്നും പ്രതിപക്ഷം ആരോപിച്ചു.

ചോറ്റാനിക്കര സ്വദേശിയായ 56കാരിക്കാണ് ഇന്നലെ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്

കേരളം പ്രത്യേകം നിയമം നിര്‍മ്മിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു
കടബാധ്യത മൂലമുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

തമിഴ്നാട്ടില്‍ നിന്ന് വന്ന ചരക്ക് ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലും എതിര്‍ദിശയിലുമായി വന്ന വാഹനങ്ങളില്‍ ഇടിച്ചത്

ഡിസംബര്‍ 31 ന് ആളുകളെ പങ്കെടുപ്പിച്ചുള്ള പൊതുപരിപാടികള്‍ പാടില്ല

നിയമഭേദഗതി തള്ളിക്കളയാനുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കും

ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് ശക്തമായി എതിര്‍ത്തിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷിനൊപ്പം ശിവശങ്കര്‍ ഏഴ് തവണ വിദേശയാത്ര നടത്തിയെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞിരുന്നു

നിയമ ഭേദഗതിയില്‍ ചര്‍ച്ചയ്ക്ക് താല്പര്യമില്ലെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,887 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 78,53,651 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

പോലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി റൂറല്‍ എസ്.പി

ആലപ്പുഴ നഗരസഭാധ്യക്ഷ സ്ഥാനം സിപിഐഎമ്മിലെ സൗമ്യ രാജും ജയമ്മയും പങ്കുവെയ്ക്കും

തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് പരാതി