
ഗാസിയാബാദില്‍ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് 17 മരണം; നിരവധി പേര്‍ക്ക് പരിക്ക്
മേല്‍ക്കൂരയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 25 ഓളം പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഗാസിയാബാദ് പോലീസ് അറിയിച്ചു.

മേല്‍ക്കൂരയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 25 ഓളം പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഗാസിയാബാദ് പോലീസ് അറിയിച്ചു.

ജൂണ്‍ 11നാണ് ഇര്‍ഷാദിനെ കാണാതായത്. കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ പല തവണ ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ തെളിവ് ലഭിച്ചിരുന്നില്ല.

പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകും മുന്‍പ് കോവാക്സിന് അനുമതി നല്‍കിയത് അപകടകരമാണെന്നാണ് തരൂര്‍ പറഞ്ഞത്

കല്ലപ്പള്ളിയിലേക്ക് വരുകയായിരുന്നു. കര്‍ണാടക സുള്ള്യ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ സബ്ജക്ട് എക്സ്പെര്‍ട്ട് കമ്മിറ്റി (എസ്ഇസി)യാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് (ഡിസിജിഐ) ശുപാര്‍ശ നല്‍കിയത്.

സുരക്ഷാ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും അദ്ദേഹം ആരോപിച്ചു.

ആത്മനിര്‍ഭര്‍ ഭാരത് സാക്ഷാത്കാരത്തിന് ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഷീല്‍ഡിന് 70.42 ശതമാനമാണ് ഫലപ്രാപ്തി. സര്‍ക്കാരിന് ഒരു ഡോസ് 250 രൂപയ്ക്കാണ് നല്‍കുക.

കഴിഞ്ഞ തവണ എന്‍സിപി മത്സരിച്ച സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന് എ.കെ ശശീന്ദ്രന് പറഞ്ഞു

മുഖവുരയില്ലാതെ പാര്‍ട്ടിയിലേക്ക് വരാം. തീരുമാനം എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും കടന്നപ്പള്ളി പറഞ്ഞു.

വിവാദഭൂമി വാങ്ങി നല്‍കാനുള്ള വ്യവസായിയുടെ നീക്കത്തോടാണ് പ്രതികരണം. ബോബി ചെമ്മണ്ണൂരിന്റെ മനസ്സിന് നന്ദിയെന്ന് മക്കള്‍ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.85 ആണ്.

ചലച്ചിത്ര മേള നാല് മേഖലകളിലായി നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് നിഗമനം.മൂത്ത മകന്‍ അല്‍ത്താഫിനെ (11) കഴുത്തറുത്ത നിലയില്‍ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്.

രാജ്യത്ത് ഉപയോഗിക്കുന്ന കോവിഡ് വാക്സിനെക്കുറിച്ച് ഒരുവിധത്തിലുള്ള തെറ്റിദ്ധാരണയുടെയും ആവശ്യമില്ല

കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ് ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്ന് ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു. ഗാംഗുലി വേഗം സുഖം പ്രാപിക്കട്ടെയെന്ന് മമത ബാനര്‍ജി

ഡല്‍ഹി ജിടിബി ആശുപത്രിയിലെത്തിയാണ് അദ്ദേഹം ഡ്രൈ റണ്‍ നടപടികള്‍ പരിശോധിച്ചത്. അതേസമയം രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിലും കൊറോണ വാക്സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ നടന്നു

പിതാവ് സഫീറിന്റെ മൃതദേഹം സമീപത്തെ ക്ഷേത്രക്കുളത്തില്‍ കണ്ടെത്തി

തദ്ദേശ തെരഞ്ഞെടുപ്പിലെ അവഗണന എല്‍ഡിഎഫിനെ അറിയിക്കുമെന്നും ടി.പി പീതാംബരന്

രാവിലെ സമരത്തിനെത്തിയ തൊഴിലാളികളാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

കോവിഡ് വാക്സിന് താരതമ്യേന സുരക്ഷിതമാണെന്ന് ആരോഗ്യമന്ത്രി

രാജ്യത്തെ 116 ജില്ലകളില്‍ 259 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്

ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം 38-ാം ദവസം പിന്നിടുമ്പോള്‍ ഒരു കര്‍ഷകനുകൂടി ജീവന്‍ നഷ്ടമായി. കൊടുംതണുപ്പ് മൂലം ഗാസിപൂര്‍ അതിര്‍ത്തിയില്‍ ഇന്നലെയാണ് ഒരു കര്‍ഷകന്‍ കൂടി മരിച്ചത്. കൊടുംതണുപ്പ്, ആരോഗ്യ

കൊല്ലപ്പെട്ട അനീഷിന്റെ കുടുംബാംഗങ്ങളില്‍ നിന്ന് മൊഴിയെടുത്ത ക്രൈംബ്രാഞ്ച് സംഘം കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിച്ചു

ബെംഗളൂരു: വാഗമണില്‍ ലഹരിമരുന്ന് നിശാപാര്‍ട്ടി നടത്തിയ കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ബെംഗളൂരുവിലേക്ക്. മയക്കുമരുന്നിന്റെ ഉറവിടം ബെംഗളൂരുവാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. വാഗമണിലെ നിശാപാര്‍ട്ടിയില്‍ ലഹരിമരുന്ന് എവിടെ നിന്ന് എത്തിയെന്നതായിരുന്നു പോലീസിന്റെ തുടക്കം മുതലുള്ള

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നതിന്റെ ഭാഗമായി ഈ മാസം അഞ്ചിന് മുന്‍പ് അണുവിമുക്തമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അറുപതോളം ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്.

23 മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 5111 പേര് രോഗമുക്തരായി.

ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനക്കയും ചേര്‍ന്നു വികസിപ്പിച്ച് ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്‌സിനാണ് കോവിഷീല്‍ഡ്.

സ്പീക്കറെ ചോദ്യം ചെയ്യുന്ന സൗഹചര്യം ഗുരുതരമായ വിഷയമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും വി മുരളീധരന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൂട്ടായ നേതൃത്വം നയിക്കും.

തിയേറ്റര്‍ ഉടമകള്‍ക്ക് 2021 വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാമെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് അനില്‍തോമസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.