
നിയമസഭാ തെരഞ്ഞെടുപ്പിലും പോസ്റ്റല്‍ വോട്ട്; പോളിംഗ് ചട്ടങ്ങള്‍ തയ്യാറാകുന്നു: ടിക്കാറാം മീണ
നിയമസഭ തെരഞ്ഞെടുപ്പിലും പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം

നിയമസഭ തെരഞ്ഞെടുപ്പിലും പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം

പാലം ഉദ്ഘാടനത്തിന് മുന്‍പേ തുറന്നവരെയും പിന്തുണച്ചവരെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കുത്തിത്തിരിപ്പുണ്ടാക്കി പ്രശസ്തി നേടുന്ന ഒരു ചെറിയ ആള്‍ക്കൂട്ടമാണെന്ന് വി ഫോര്‍ കേരളയെ വിമര്‍ശിച്ചു.

എന്‍സിപി മുന്നണി വിട്ടാല്‍ പാലാ സീറ്റ് ജോസ് വിഭാഗത്തിന് ലഭിക്കും. കുട്ടനാടും എലത്തൂരും സിപിഎം ഏറ്റെടുക്കുകയും ചെയ്യും

കേരളത്തില്‍ കെ.കരുണാകരനെപ്പോലെ ഗുജറാത്ത് കോണ്‍ഗ്രസിലെ കരുത്തനായിരുന്നു മാധവ് സിങ് സോളങ്കി.

സംഭവ സമയം 17 കുട്ടികളാണ് ഐ സി യുവിലുണ്ടായിരുന്നതെന്ന് ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. പ്രമോദ് ഖാന്‍ദേത് പറഞ്ഞു.

വിഷയത്തില്‍ ദക്ഷിണമേഖലാ ജയില്‍ ഡിഐജി അന്വേഷണം തുടങ്ങി. റിപ്പോര്‍ട്ട് ജയില്‍ ഡിജിപിക്ക് നല്‍കും. ജയില്‍ ഡിജിപി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3257 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്

യുകെയില്‍ നിന്നും ഡല്‍ഹിയിലെത്തിയ മലയാളി യാത്രക്കാരോട് ഏഴു ദിവസത്തെ ക്വാറന്റീന് ശേഷമേ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുളളുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഈ മാസം 15ന് വീണ്ടും കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും.മൂന്നരമണിക്കൂര്‍ ആണ് എട്ടാംവട്ട ചര്‍ച്ച നടന്നത്.

വ്യാപകമായി കള്ളവോട്ട് ഉണ്ടായെന്നും ഡോ. കെ.എം ശ്രീകുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ജില്ല വിട്ട് പോകരുതെന്നും രണ്ട് ലക്ഷം രൂപ ബോണ്ട് കെട്ടിവെയ്ക്കണമെന്നുമാണ് ഉപാധികള്‍.

കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതായി വ്യക്തമാക്കുകയും ചെയ്തു കഴിഞ്ഞു

ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്നതിനായി ബെഗളൂരുവില്‍ കോള്‍സെന്ററും നടത്തിയിട്ടുണ്ട്.

കാര്‍ഷിക വാണിജ്യ കരാറുകള്‍ റബര്‍ പോലുള്ള വാണിജ്യ വിളകളെ തകര്‍ക്കും. കേന്ദ്ര ഏജന്‍സികള്‍ വികസന പദ്ധതികള്‍ അട്ടിമറിക്കുന്നുവെന്നും വിമര്‍ശനം ഉന്നയിച്ചു.

കോഴിക്കോട് കോട്ടാംപറമ്പില്‍ 11 വയസുകാരന് ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു

കോവിഡ് മൂലം ഉള്ള സാമ്പത്തിക മാന്ദ്യം നേരിടാന്‍ ഉള്ള കേന്ദ്ര സഹായം പോരെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനം ആരംഭിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപനം ആരംഭിച്ചു. ബാനറുകളും പ്ലക്കാര്‍ഡുകളുമായി സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. സ്വര്‍ണക്കടത്ത്, അഴിമതിയുടെ കേന്ദ്രം മുഖ്യമന്ത്രിയും ഓഫീസുമെന്ന് എഴുതിയ ബാനറുകളാണ് പ്രതിപക്ഷം ഉയര്‍ത്തി

സ്പീക്കര്‍ തുടക്കം മുതലേ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു

. ഈമാസം 20-ന് ചട്ടങ്ങള്‍ പാലിച്ച് അധികാരം ജോ ബൈഡന് കൈമാറമെന്ന് ട്രംപ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ മുന്‍ അഭിഭാഷകന് കസ്റ്റംസ് സ്റ്റാന്റിംഗ് കൗണ്‍സിലായി കേന്ദ്ര സര്‍ക്കാര്‍ നിയമനം. സ്വപ്നയുടെ അഭിഭാഷകനാകും മുന്‍പ് തന്നെ ഇതിനായുളള നടപടികള്‍ തുടങ്ങിയതാണെന്ന് അഡ്വ. ടി.കെ രാജേഷ്

സക്കീര്‍ ഹസൈന് ഏത് ഘടകത്തില്‍ പ്രവര്‍ത്തിക്കുമെന്ന് തീരുമാനമായിട്ടില്ല

കേന്ദ്രനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സുരേന്ദ്രന് ഡെല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചെത്തിയത്

യു.കെ.യില്‍ നിന്നും വന്ന 4 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചു.

സര്‍ക്കാര്‍ കുടുംബത്തോടൊപ്പം എന്നു പറയുമ്പോഴും അത് പ്രവര്‍ത്തിയിലില്ലെന്ന് കുട്ടികളുടെ അമ്മ പറയുന്നു.

കോടതിയലക്ഷ്യ ഹര്‍ജിയിലെ സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ നിയമസാധുതയും പരിശോധിക്കും.

വൈറ്റ് ഹൗസ് പുറത്താക്കിയ പ്രസ്താവന വഴിയാണ് ട്രംപ് നിലപാട് അറിയിച്ചത്.

എന്‍സിപി സംസ്ഥാന ഘടകത്തിലെ പ്രശ്നം ചര്‍ച്ച ചെയ്യാനാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്.

ഇതുവരെ 3.51 ലക്ഷം പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വാക്‌സിന്‍ വിതരണത്തിന് മുന്‍ഗണന പട്ടിക തയ്യാറാക്കി. തടസ്സങ്ങളില്ലാതെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

നിസാമുദ്ദീനിലുണ്ടായ സ്ഥിതി ആവര്‍ത്തിക്കാന്‍ സാധ്യതയെന്ന് കോടതി നിരീക്ഷിച്ചു.

സിന്‍ഡിക്കേറ്റ് തീരുമാനം സ്റ്റേ ചെയ്യാന്‍ നേരത്തെ സിംഗിള്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി